Sreejith
(Search results - 276)KeralaJan 19, 2021, 11:06 AM IST
വരാപ്പുഴ കസ്റ്റഡി കൊലപാതകം; വിചാരണ ഇന്ന് ആരംഭിക്കും, പ്രതികള്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥര്‍
അന്നത്തെ വരാപ്പുഴ എസ്ഐ അടക്കം ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. 2018 ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി എന്നാണ് കേസ്.
spiceJan 7, 2021, 6:34 PM IST
'ഇവനാണെന്റെ പ്രിയപ്പെട്ടവന്'; ഒരു 'ഇളയച്ഛന് ചിത്രം' പങ്കുവച്ച് ശ്രീജിത്ത് വിജയ്
രതിനിര്‍വേദത്തിലെ പപ്പു മലയാളിക്ക് പെട്ടന്ന് മറക്കാന്‍ കഴിയുന്ന കഥാപാത്രമായിരുന്നില്ല. രതിനിര്‍വ്വേദം എന്ന ചിത്രത്തിന്റെ പുതിയ പതിപ്പില്‍ പപ്പുവായി എത്തിയത് സിനിമാ സീരിയല്‍ താരമായ ശ്രീജിത്ത് വിജയ് ആയിരുന്നു. പല സീരിയലുകളിലും ചിത്രങ്ങളിലും വേഷമിട്ട താരം പിന്നീട് റേഡിയോ ജോക്കിയായി കളംമാറ്റി ചവിട്ടി. എന്നാല്‍ അധികം വൈകാതെ താരം മിനിസ്ക്രീനിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
KeralaDec 31, 2020, 10:14 PM IST
പൊലീസ് തലപ്പത്ത് അഴിച്ചു പണി; എസ് ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി, സുധേഷ് കുമാർ വിജിലൻസ് ഡയറക്ടർ
കണ്ണൂർ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി കെ പി 4 ൻ്റെ ചുമതലയാണ് പകരം നൽകിയിരിക്കുന്നത്. ആർ ഇളങ്കോ കണ്ണൂർ കമ്മീഷണറാകും. നവനീത് കുമാർ ശർമ്മ കണ്ണുർ റൂറൽ എസ്പിയാകും.
spiceDec 28, 2020, 7:30 PM IST
'ഇത്ര പെട്ടന്ന് കേക്കുണ്ടാക്കാന്‍ പറ്റോ'; ഷെഫ് ശ്രീജിത്തിന് കയ്യടിച്ച് ആരാധകര്‍ !
ക്രിസ്തുമസിനോടനുബന്ധിച്ച് ശ്രീജിത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചോക്ലേറ്റ് കേക്കുണ്ടാക്കുന്ന പതിനഞ്ച് സെക്കന്റ് വീഡിയോയാണ് ശ്രീജിത്ത് പങ്കുവച്ചത്. ഇത്ര
SpecialNov 6, 2020, 1:10 PM IST
പാലേരിമാണിക്യത്തിലെ 'പൊക്കന്‍'; കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ പച്ചക്കറി വ്യാപാരം
'എന്നെ സംബന്ധിച്ച് സിനിമയില്‍ അധികം പടങ്ങളൊന്നും ആയിട്ടില്ല. എനിക്ക് ഇതൊക്കെ ഒരു പ്രശ്നമല്ല. നമ്മള് അന്തസ്സായിട്ട് ജോലിയെടുക്കുന്നു. സിനിമയില്ലെങ്കില്‍ വേറെന്തെങ്കിലും ജോലി. സിനിമയുള്ളപ്പോള്‍ സിനിമയ്ക്ക് പോകുന്നു..'
News hourOct 27, 2020, 10:20 PM IST
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുന്നു,മറുവശത്ത് സംരക്ഷിക്കുന്നു,എന്ത് രാഷ്ട്രീയ നീതി?: ശ്രീജിത്ത് പണിക്കർ
ഒരു ഭാഗത്ത് അഴിമതിക്കാരനെന്ന് പറയുകയും മറുവശത്ത് അയാളെ സംരക്ഷിക്കുകയും ചെയ്യുകയാണ് സർക്കാരെന്ന് ശ്രീജിത്ത് പണിക്കര്‍. അതേസമയം, ഖാദി ബോര്‍ഡില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചയാളാണ് രതീഷെന്നും ഇതിന് മുമ്പുണ്ടായിരുന്ന സെക്രട്ടറിക്ക് പരിചയ സമ്പന്നത കുറവായിരുന്നുവെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
News hourOct 21, 2020, 9:43 PM IST
വെറും പരിചയമാണെങ്കില്‍ ഒരാളെ നാടുകടത്തണമെന്ന് മന്ത്രി സ്വപ്നയോട് ആവശ്യപ്പെടുമോ; ശ്രീജിത്ത് പണിക്കര്‍
എന്തിന്റെ പേരിലാണ് ഒരാളുടെ ജോലി നഷ്ടപ്പെടുത്തി നാടുകടത്താന്‍ കെ ടി ജലീല്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്ന് ശ്രീജിത്ത് പണിക്കര്‍. യുഎഇ കോണ്‍സുലേറ്റിലെ സ്വാധിനം ദുരുപയോഗം ചെയ്യാന്‍ ജലീല്‍ ശ്രമിച്ചതായി ശ്രീജിത്ത് പണിക്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു
News hourOct 7, 2020, 9:01 PM IST
ശിവശങ്കറിനെ പൊതിയാന്‍ മുഖ്യമന്ത്രി മുമ്പെടുത്ത അടവുകള്‍ ഇനി വില പോകില്ല: ശ്രീജിത്ത് പണിക്കര്‍
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രമനുസരിച്ച് ശിവശങ്കര്‍ വീണ്ടും സംശയനിഴലിലാകുന്നോ? സ്വപ്നയുടെ മൊഴികള്‍ വിശ്വസനീയമോ? രാഷ്ടീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ പറയുന്നു.
ExplainerSep 27, 2020, 5:17 PM IST
'വിജയ് നായര്‍ ചെയ്ത മോശം കാര്യത്തിന് അയാളുടെ അമ്മയെ പരാമര്‍ശിക്കേണ്ട കാര്യമുണ്ടോ?': ശ്രീജിത്ത് പണിക്കര്‍
യുട്യൂബിലൂടെ സ്ത്രീകള്‍ക്കെതിരെ വ്യക്തിഹത്യ നടത്തിയ ആളെ വീട്ടില്‍ കയറി തല്ലിയ സംഭവത്തില്‍ ഭാഗ്യലക്ഷ്മിയോട് വിയോജിപ്പ് പ്രകടമാക്കി രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്. ഭാഗ്യലക്ഷ്മിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് കാണിച്ചുതരുന്നതെന്നും ഓരോ വ്യക്തിയും ഇവിടത്തെ പൊലീസും കോടതിയും ആവുകയല്ല, മറിച്ച് അവരെ സഹായിക്കുകയാണ് വേണ്ടതെന്നും ശ്രീജിത്ത് പറയുന്നു.
News hourSep 23, 2020, 8:55 PM IST
വിജിലന്‍സ് അന്വേഷണത്തിന്റെ സാംഗത്യമെന്ത്? മൂന്ന് ആക്ഷേപങ്ങളുമായി ശ്രീജിത്ത് പണിക്കര്‍
ലൈഫ് മിഷന്-റെഡ് ക്രെസന്റ് വടക്കാഞ്ചേരി ഭവനപദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് അന്വേഷണത്തെ സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ലൈഫ് മിഷനും യുഎഇയിലെ ഏജന്‍സിയുമായുള്ള കരാര്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തെ അന്വേഷണ സംഘത്തിന് കഴിയുമോ എന്നതടക്കം ചോദ്യങ്ങളുമായി ന്യൂസ് അവറില്‍ ശ്രീജിത്ത് പണിക്കര്‍.
KeralaSep 21, 2020, 10:54 AM IST
യുവതിയെ ഫ്ളാറ്റില്‍ താമസിപ്പിച്ചു സന്ദര്‍ശനം നടത്തിയെന്ന് ആരോപിച്ച് പൊലീസുകാരന് സസ്പെന്ഷന്
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണറാണ് വിചിത്രമായ സസ്പെന്ഷെന് ഒാര്‍ഡര്‍ പുറത്തിറക്കിയത്. എന്നാല്‍ എവി ജോര്‍ജിന്റെ നടപടിക്ക് എതിരെ യുവതി പൊലീസില്‍ പരാതി നല്കി
Movie NewsSep 19, 2020, 10:49 AM IST
പുണ്യാളൻ അഗര്‍ബത്തീസിലെ അഭയൻ വീണ്ടും, ശ്രീജിത്ത് രവിയുടെ ഹ്രസ്വ ചിത്രം കാണാം
നടൻ ശ്രീജിത്ത് രവി പ്രധാന കഥാപാത്രമായ വെബ് സീരിസായ അഭ്യുദയകാംക്ഷികളുടെ രണ്ടാമത്തെ എപ്പിസോഡ് റിലീസ് ചെയ്തു. ശ്രീജിത്ത് രവി തന്നെയാണ് അഭ്യുദയകാംക്ഷികള്‍ സംവിധാനം ചെയ്തിരിക്കുന്നതും.
News hourSep 4, 2020, 8:48 PM IST
'തന്റെ തൊഴിൽ ഇത്രയും കാലം മറച്ചുവയ്ക്കാൻ കഴിവുള്ള ആളാണെങ്കിൽ അനൂപിനെ രഹസ്യാന്വേഷണ ഏജൻസിയിലേക്കെടുക്കാം'
സിപിഎം പാർട്ടി സെക്രട്ടറിയുടെ മകന് നേരെ ഇത്തരമൊരു ആരോപണം വരുമ്പോൾ അക്കാര്യത്തിൽ പാർട്ടിക്ക് യാതൊരു ധാർമികതയുമില്ലേ എന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വർഷങ്ങൾക്കുമുമ്പ് പാലക്കാട് നടന്ന പ്ലീനത്തിൽ സിപിഎം നേതാക്കളും കുടുംബാംഗങ്ങളും വ്യക്തി ജീവിതത്തിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് പ്രമേയം പാസാക്കിയിരുന്നതായും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
KeralaSep 3, 2020, 12:50 PM IST
പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് അധ്യാപിക സായി ശ്വേത; തന്റെ അനുഭവമാണ് പറഞ്ഞതെന്ന് അഡ്വ. ശ്രീജിത് പെരുമന
സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായി ശ്വേതയുടെ ആരോപണം.
KeralaSep 3, 2020, 10:55 AM IST
'എന്റെ അനുഭവം എഫ്ബിയില്‍ എഴുതി, അത് അഭിപ്രായ സ്വാതന്ത്ര്യം'; പോസ്റ്റിനെ ന്യായീകരിച്ച് ശ്രീജിത് പെരുമന
സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് സായി ശ്വേത നല്കിയ പരാതിയില്‍ മറുപടിയുമായി അഭിഭാഷകന് ശ്രീജിത്ത് പെരുമന. ടീച്ചറെ വിളിച്ചപ്പോള്‍ അവര്‍ കോഴിക്കോടെ മീഡിയ കമ്പനിയുടെ നമ്പര്‍ തരികയായിരുന്നു.സായി പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും എഫ്ബിയില്‍ എഴുതിയത് തന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ശ്രീജിത്.