Asianet News MalayalamAsianet News Malayalam
45 results for "

Sreelakshmi

"
kudumbavilakku fame sreelakshmi sreekumar opens up her six year old love storykudumbavilakku fame sreelakshmi sreekumar opens up her six year old love story

Sreelakshmi Sreekumar : 'പ്ലസ് വൺ മുതലുള്ള പ്രണയം'; മനസ് തുറന്ന് ശ്രീലക്ഷ്മി

ടെലിവിഷൻ പ്രേക്ഷകർക്ക്  പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് കുടുംബവിളക്ക്. കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറുന്ന പരമ്പര ടിആർപി റേറ്റിങ്ങിലും മുൻപിന്തിയിൽ തന്നെയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് പരമ്പര പറയുന്നത്. പരമ്പരയോടെന്ന പോലെ തന്നെ അതിലെ താരങ്ങളോടും പ്രേക്ഷകർക്ക് വലിയ അടുപ്പമാണ്. അവരുടെ വിശേഷങ്ങളെല്ലാം സ്വന്തം വീട്ടിലെ വിശേഷമെന്നോണമാണ് അവർ ഏറ്റെടുക്കുന്നത്. 

spice Jan 2, 2022, 10:17 PM IST

Sreelakshmi becomes BJP s only woman constituency president in IdukkiSreelakshmi becomes BJP s only woman constituency president in Idukki

Bjp : ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി

ജില്ലയില്‍ ആദ്യമായി ഒരു വനിതയെ ബിജെപി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25)​ തൊടുപുഴ മണ്ഡലത്തെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

Chuttuvattom Nov 29, 2021, 6:15 PM IST

Features of Sreelakshmi new  seethal in series kudumbavilakkuFeatures of Sreelakshmi new  seethal in series kudumbavilakku

'കുടുംബവിളക്ക് ഷൂട്ടില്ലെങ്കിലാണ് ഇപ്പോ വിഷമം', പുതിയ ശീതൾ പറയുന്നു

കുടുംബവിളക്കിലെ ശീതള്‍ ശ്രീലക്ഷ്‍മിയാണ്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തിക ദീപം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ശ്രീലക്ഷ്‍മിയുടേത്.

spice Oct 28, 2021, 4:06 PM IST

CM Pinarayi Vijayan to attend Childrens Day celebration through onlineCM Pinarayi Vijayan to attend Childrens Day celebration through online

ശിശുദിനാഘോഷ പരിപാടികളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും

ശിശുദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി ഓലൈന്‍  ശിശുദിന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ ഷിജുഖാന്‍ ജെ.എസ് അറിയിച്ചു.

Kerala Nov 13, 2020, 7:33 PM IST

Kerala HC to make verdict on bail application of bhagyalakshmiKerala HC to make verdict on bail application of bhagyalakshmi

ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

നിയമം കൈയ്യിലെടുക്കുമ്പോൾ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിച്ചിരുന്നു. എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നും ആണ് ഭാഗ്യലക്ഷ്മിയും മറ്റും വാദം. 

Kerala Nov 10, 2020, 7:04 AM IST

Bhagyalakshmi bail application on high courtBhagyalakshmi bail application on high court

അടിച്ചെങ്കിൽ അതിൻ്റെ ഫലവും അനുഭവിക്കണമെന്ന് ഹൈക്കോടതി; ഭാഗ്യലക്ഷ്മിയുടെ അറസ്റ്റ് 30 വരെ തടഞ്ഞു

. ജാമ്യഹർജിയിൽ 30-ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാൻ പാടില്ല. അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടൽകുന്നതെന്നും എന്നാൽ നിലവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി 

Kerala Oct 23, 2020, 4:59 PM IST

vijay p nair attacked case bhagyalakshmi diya sana sreelakshmi arackal bail plea on high courtvijay p nair attacked case bhagyalakshmi diya sana sreelakshmi arackal bail plea on high court
Video Icon

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസ്:അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്ന് ഹര്‍ജി

സ്ത്രീകള്‍ക്കെതിരായ മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

Kerala Oct 23, 2020, 7:28 AM IST

bhagyalakshmi sreelakshmi diya sana bail plea in highcourt todaybhagyalakshmi sreelakshmi diya sana bail plea in highcourt today

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് നിലപാട് അറിയിക്കും

Kerala Oct 23, 2020, 7:07 AM IST

jagathy sreekumar s daughter sreelakshmi talks about her proposal day memories in instagramjagathy sreekumar s daughter sreelakshmi talks about her proposal day memories in instagram

'അഞ്ചുവർഷം മുൻപ് അദ്ദേഹം ചോദിച്ചു, ലച്ചൂ എന്റെ ഭാര്യയാകാമോ?'; നടി ശ്രീലക്ഷ്‍മി പറയുന്നു

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്‍മിയും വിവാഹിതരായത്. പ്രൊപ്പോസ് ചെയ്‍ത നിമിഷം ഓർത്തെടുക്കുകയാണ് ശ്രീലക്ഷ്‍മിയിപ്പോൾ.

spice Oct 17, 2020, 8:05 PM IST

attack on vijay p nair bhagyalakshmi bail plea in high courtattack on vijay p nair bhagyalakshmi bail plea in high court
Video Icon

ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍; അറസ്റ്റ് തടയണമെന്ന് ആവശ്യം

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. ഹൈക്കോടതിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. വിജയ് പി നായരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതല്ലെന്നും സന്ധി സംഭാഷണത്തിന് വേണ്ടി പോയതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ പ്രകോപനപരമായി പെരുമാറുകയായിരുന്നു. അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു.
 

Kerala Oct 13, 2020, 8:38 AM IST

bhagyalakshmi sreelakshmi diya sana bail plea in high courtbhagyalakshmi sreelakshmi diya sana bail plea in high court

അശ്ലീലയൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ ജാമ്യഹർജി ഇന്ന്

വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്നം പറഞ്ഞുതീർക്കാനാണ് പോയതെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വിജയ് പി നായർ ഇങ്ങോട്ട് പ്രകോപനപരമായി പെരുമാറുകയായിരുന്നു. 

Kerala Oct 13, 2020, 6:27 AM IST

vijay p nair case bhagyalakshmi and team approached high courtvijay p nair case bhagyalakshmi and team approached high court

വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മി അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചു

കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്.

Kerala Oct 12, 2020, 7:58 PM IST

Vijay P Nair Case: Bhagyalakshmi and team approaches high courtVijay P Nair Case: Bhagyalakshmi and team approaches high court

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്: ഭാഗ്യലക്ഷ്മിയും സംഘവും ഇന്ന് ഹൈക്കോടതിയെ സമീപിക്കും

കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിര്‍ണായകമാണ്. ജാമ്യ ഹര്‍ജിയെ സെഷന്‍സ് കോടതിയില്‍...

Kerala Oct 12, 2020, 6:50 AM IST

Police seeks legal advice on case against bhagyalakshmiPolice seeks legal advice on case against bhagyalakshmi

ഭാഗ്യലക്ഷ്മിക്കെതിരായ കേസ്: പൊലീസ് വീണ്ടും നിയമോപദേശം തേടി, അറസ്റ്റ് ഉടനില്ല

വിജയ് പി നായരുടെ മുറിയിൽ നിന്നെടുത്ത ലാപ്ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനിൽക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. 

Kerala Oct 10, 2020, 5:00 PM IST

bhagyalakshmi and other two women who retaliated obscene youtuber is on run says policebhagyalakshmi and other two women who retaliated obscene youtuber is on run says police

ഭാഗ്യലക്ഷ്മിയും ദിയയും ശ്രീലക്ഷ്മിയും ഒളിവിലെന്ന് പൊലീസ്, അറസ്റ്റ് ഒഴിവാക്കാനാകില്ല

മൂന്ന് പേരും വീടുകളിലില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിക്കുന്നു. കോടതി മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Kerala Oct 10, 2020, 10:49 AM IST