Asianet News MalayalamAsianet News Malayalam
8 results for "

Sreelakshmi Sreekumar

"
jagathy sreekumar s daughter sreelakshmi talks about her proposal day memories in instagramjagathy sreekumar s daughter sreelakshmi talks about her proposal day memories in instagram

'അഞ്ചുവർഷം മുൻപ് അദ്ദേഹം ചോദിച്ചു, ലച്ചൂ എന്റെ ഭാര്യയാകാമോ?'; നടി ശ്രീലക്ഷ്‍മി പറയുന്നു

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ദുബായില്‍ പൈലറ്റായ ജിജിനും ശ്രീലക്ഷ്‍മിയും വിവാഹിതരായത്. പ്രൊപ്പോസ് ചെയ്‍ത നിമിഷം ഓർത്തെടുക്കുകയാണ് ശ്രീലക്ഷ്‍മിയിപ്പോൾ.

spice Oct 17, 2020, 8:05 PM IST

Actress sreelakshmi sreekumar shared a note on her husbands birthday on social mediaActress sreelakshmi sreekumar shared a note on her husbands birthday on social media

'നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുന്നതിന് നന്ദി'; ജിജിന് ആശംസകളുമായി ശ്രീലക്ഷ്മി

ജഗതി ശ്രീകുമാറിന്റെ മകൾ എന്ന നിലയിലും, അതിലുപരി സ്വന്തമായി സിനിമാ-സീരിയൽ- അവതാരക രംഗങ്ങളിൽ സ്ഥാനം കണ്ടെത്തിയ ആളെന്ന നിലയിലും ശ്രീലക്ഷ്മി മലയാളികൾക്ക് സുപരിചിതയാണ്. ഇപ്പോൾ ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീലക്ഷ്മി പങ്കിട്ട ഒരു കുറിപ്പും  ചിത്രവുമാണ് ശ്രദ്ധ നേടുന്നത്. 

spice Jul 31, 2020, 11:14 PM IST

sreelakshmi sreekumar support  biggboss season two contestant rajith kumarsreelakshmi sreekumar support  biggboss season two contestant rajith kumar

'ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന് നമ്മുടെയൊക്കെ അച്ഛന്‍റെ പ്രായമില്ലേ'; രജിത്തിന് പിന്തുണയുമായി ശ്രീലക്ഷ്മി

ബിഗ് ബോസ്  സീസണ്‍ ടുവില്‍ തനിക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ് ശ്രീലക്ഷ്മി ശ്രീകുമാർ.

Bigg Boss Feb 19, 2020, 11:54 AM IST

sreelakshmi sreekumar love month special videosreelakshmi sreekumar love month special video

ഇത് പ്രണയമാസം ; പ്രണയം തുളുമ്പുന്ന വീഡിയോ പങ്കുവച്ച് ശ്രീലക്ഷ്മി

പ്രണയമാസത്തിൽ പ്രണയാർദ്രമായ വീഡിയോ ഷെയർ ചെയത് ശ്രീലക്ഷ്മി ശ്രീകുമാർ, ബിഗ്ബോസിലൂടെ മലയാളത്തിന്റെ മനസ്സിലെത്തിയ താരം വിവാഹശേഷം സോഷ്യൽമീഡിയായിൽ സജീവമാണ്. താരംകഴിഞ്ഞ ദിവസം പോസ്റ്റുചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Entertainment Feb 9, 2020, 11:43 PM IST

sreelakshmi sreekumars wedding photos as malayali bridesreelakshmi sreekumars wedding photos as malayali bride

'രാജകീയ വേഷത്തില്‍ നിന്നും മലയാളിവധുവിലേക്ക്'; സാരിയില്‍ സുന്ദരിയായി ശ്രീലക്ഷ്മി, വിവാഹച്ചിത്രങ്ങള്‍ വൈറല്‍

രാജകീയമായ ഉത്തരേന്ത്യന്‍ വസ്ത്രധാരണത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായി മലയാളിവധുവായി മാറിയ ശ്രീലക്ഷ്മിയുടെ വിവാഹച്ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Lifestyle Nov 20, 2019, 10:12 PM IST

jagathy's daughter sreelaksmi wedding photosjagathy's daughter sreelaksmi wedding photos

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

ജഗതി ശ്രീകുമാറിന്‍റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 

News Nov 17, 2019, 3:40 PM IST

sreelekshmi sreekumar got marriedsreelekshmi sreekumar got married

ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു.
 

News Nov 17, 2019, 2:43 PM IST