Asianet News MalayalamAsianet News Malayalam
19 results for "

Sreenath Bhasi

"
mammootty share Bheeshma Parvam movie third character postermammootty share Bheeshma Parvam movie third character poster

Bheeshma Parvam characters : ഇത് 'അമി'; 'ഭീഷ്‍മ പര്‍വ്വ'ത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി

മല്‍ നീരദും (Amal Neerad) മമ്മൂട്ടിയും (Mammootty) ഒന്നിക്കുന്ന ചിത്രമാണ് 'ഭീഷ്‍മ പര്‍വ്വം' (Bheeshma Parvam). കഴിഞ്ഞ രണ്ട് ദിവസമായി ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ അണിയറ പ്രവർത്തകർ പങ്കുവയ്ക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ പങ്കുവയ്ക്കുകയാണ് മമ്മൂട്ടിയും അമൽ നീരദും. 

Movie News Dec 18, 2021, 10:27 PM IST

high court withdraws ban on other language remake of malayalam movie kappelahigh court withdraws ban on other language remake of malayalam movie kappela

Kappela Movie | 'കപ്പേള'യുടെ മറുഭാഷാ റീമേക്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഹൈക്കോടതി പിന്‍വലിച്ചു

നടന്‍ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം നെറ്റ്ഫ്ലിക്സ് റിലീസിലൂടെയാണ് വ്യാപക പ്രേക്ഷകപ്രീതി നേടിയത്

Movie News Nov 7, 2021, 4:14 PM IST

actress ameya mathew shared her latest movie khajuraho dreams packup celebrationsactress ameya mathew shared her latest movie khajuraho dreams packup celebrations

'അങ്ങനെ ഒരു സ്വപ്‍നം കൂടി സഫലമായി'; സന്തോഷം പങ്കുവച്ച് അമേയ മാത്യു

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഖജുരാഹോ ഡ്രീംസി'ന്‍റെ പാക്കപ്പ് വിശേഷമാണ് അമേയ പങ്കുവച്ചിരിക്കുന്നത്

spice Oct 26, 2021, 11:27 PM IST

Raksha Raj stars in santhwanam series doing movie with sreenath bhasi and ChandunathRaksha Raj stars in santhwanam series doing movie with sreenath bhasi and Chandunath

സാന്ത്വനത്തിലെ 'അപ്പു' ഇനി സിനിമയിൽ; ഒപ്പം ശ്രീനാഥ് ഭാസിയും ചന്തുനാഥും

സംപ്രേഷണം തുടങ്ങി വളരെ പെട്ടെന്ന് തന്നെ ജനപ്രിയതയിലേക്ക് എത്തിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ(asianet)  സാന്ത്വനം(santhwanam). ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ മനോഹരമായി ഒപ്പിയെടുത്ത്, സഹോദരബന്ധത്തിന്റേയും, പ്രണയത്തിന്റേയും മേമ്പൊടിയോടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതാണ് പരമ്പരയുടെ(serial) വിജയത്തിന് പിന്നിലെന്ന് പറയാം.

spice Oct 23, 2021, 4:50 PM IST

home malayalam movie discussions on world senior citizen dayhome malayalam movie discussions on world senior citizen day

പ്രായമായവരെ കുറച്ചുകാണല്ലേ; അവരും പൊളിയാണ്...

ഇന്ന് ആഗസ്റ്റ് 21, ലോക 'സീനിയര്‍ സിറ്റിസണ്‍' ദിനമാണ്.  പ്രായമായവര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍- സമൂഹികമായതും വൈകാരികമായതുമായ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നതിനും ഇക്കാര്യങ്ങളില്‍ ചെറിയ തലമുറയ്ക്ക് വേണ്ട അവബോധം കൊടുക്കുന്നതിനുമാണ് 'സീനിയര്‍ സിറ്റിസണ്‍' ദിനം ആചരിക്കുന്നത്. 

Lifestyle Aug 21, 2021, 2:28 PM IST

mutham nooruvidham starring sreenath bhasi in leadmutham nooruvidham starring sreenath bhasi in lead

ശ്രീനാഥ് ഭാസിയുടെ 'മുത്തം നൂറ്‍വിധം'; ടൈറ്റില്‍ ടീസര്‍

ഇപ്പോള്‍ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രം ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കും. എറണാകുളം, വർക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രീകരണം

Movie News Nov 20, 2020, 9:38 PM IST

duniyavinte orattath starring sreenath bhasi and sudhhy kopaduniyavinte orattath starring sreenath bhasi and sudhhy kopa

'ദുനിയാവിന്‍റെ ഒരറ്റത്ത്'; ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാന കഥാപാത്രങ്ങള്‍

ഒരു മെക്സിക്കന്‍ അപാരത, ദി ഗാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള ടോം ഇമ്മട്ടി ചിത്രമാണ് ഇത്.

Movie News Aug 19, 2020, 7:54 PM IST

sreenath bhasi new movie sumesh and ramesh online ott releasesreenath bhasi new movie sumesh and ramesh online ott release

മലയാളത്തിൽ വീണ്ടും ഓൺലൈൻ റിലീസ്; സുമേഷ് ആൻഡ് രമേഷ് ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തും

കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനാലാണ് തീരുമാനമെന്ന് നിർമ്മാതാവ് ഫരീദ്ഖാൻ പറഞ്ഞു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

Movie News Aug 14, 2020, 2:56 PM IST

Nelson Josephs facebook post about Sreenath Bhasi's character in virusNelson Josephs facebook post about Sreenath Bhasi's character in virus

ശ്രീനാഥ് ഭാസിയുടെ 'ഡോ. ആബിദ് റഹ്മാന്‍' സമ്പൂര്‍ണ്ണ പരാജയമെന്ന് വിമര്‍ശിക്കുന്നവരോട് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത്

വൈറസിൽ ഏറ്റവും കൂടുതൽ റിലേറ്റ്‌ ചെയ്തതും കൺവിൻസിങ്ങായി തോന്നിയതും ഭാസിയുടെ ആബിദ് എന്ന ജൂണിയർ റസിഡന്റ്‌ ഡോക്ടറായിരുന്നുവെന്ന് ഡോ. നെൽസൺ ജോസഫ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
 

News Jun 8, 2019, 7:45 PM IST

Tovino Thomas Sreenath Bhasi interview on Virus movieTovino Thomas Sreenath Bhasi interview on Virus movie
Video Icon

ലിനി സിസ്റ്ററിന്റെ ഭര്‍ത്താവിനെയും കുട്ടികളെയും കണ്ടപ്പോള്‍ കരഞ്ഞുപോയി, 'വൈറസി'ന്റെ അനുഭവം പങ്കുവച്ച് ടൊവിനോയും ശ്രീനാഥ് ഭാസിയും

കൃത്യം ഒരു കൊല്ലം മുമ്പ് കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ വീണ്ടും കേരളത്തെ തേടിയെത്തിരിക്കുകയാണ്. നിപ വൈറസ് ബാധയെ കേരളം അതിജീവിച്ച കഥ വെള്ളിത്തിരയിലെത്തിക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസി'ന്റെ വിശേഷങ്ങളുമായി അഭിനേതാക്കളായ ടൊവിനോ തോമസും ശ്രീനാഥ് ഭാസിയും ഏഷ്യാനെറ്റ് ന്യൂസിനൊപ്പം.
 

Kerala Jun 6, 2019, 4:02 PM IST