Asianet News MalayalamAsianet News Malayalam
271 results for "

Sreenivasan

"
vineeth sreenivasan about hridayam pranav mohanlal audio launchvineeth sreenivasan about hridayam pranav mohanlal audio launch

'അരുണ്‍ നീലകണ്ഠന്‍റെ 17 മുതല്‍ 30 വയസ് വരെ'; 'ഹൃദയ'ത്തെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിനു ശേഷമുള്ള വിനീത് ശ്രീനിവാസന്‍ ചിത്രം

Movie News Jan 17, 2022, 10:13 PM IST

hridayam audio launch mohanlal speech vineeth sreenivasan pranavhridayam audio launch mohanlal speech vineeth sreenivasan pranav

Hridayam audio launch : 'അന്ന് ഹിസ് ഹൈനസ് അബ്‍ദുള്ള, ഇന്ന് ഹൃദയം'; കാസറ്റ് പുറത്തിറക്കി മോഹന്‍ലാല്‍

ഓഡിയോ കാസറ്റ് പ്രകാശനം ചെയ്‍ത് മോഹന്‍ലാല്‍

Movie News Jan 17, 2022, 8:57 PM IST

dhyan sreenivasan next bullet diaries start shootingdhyan sreenivasan next bullet diaries start shooting

ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രം; 'ബുള്ളറ്റ് ഡയറീസ്' കണ്ണൂരില്‍ തുടങ്ങി

കണ്ണൂര്‍ കരുവാഞ്ചല്‍ കാപ്പിമല ജംഗ്‍ഷനില്‍ വച്ചായിരുന്നു സ്വിച്ചോണ്‍

Movie News Jan 15, 2022, 11:59 PM IST

No change in film release Vineeth Sreenivasan about HridayamNo change in film release Vineeth Sreenivasan about Hridayam

Hridayam release : 'ഹൃദയം' റിലീസില്‍ മാറ്റമില്ല, വാര്‍ത്തകളില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രം 'ഹൃദയ'ത്തിനായുള്ള (Hridayam) കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയുള്ളത്. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ 21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
 

Movie News Jan 15, 2022, 11:47 AM IST

Pranav Mohanlal starrer film Hridayam audio jukebox outPranav Mohanlal starrer film Hridayam audio jukebox out

Hridyam Song : 'ഹൃദയ'ത്തിലെ ഏഴ് പാട്ടുകള്‍ ഇതാ, വിനീത് ശ്രീനിവാസൻ പാടിയ ഗാനവും പുറത്തുവിട്ടു

വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള ചിത്രമാണ് 'ഹൃദയം' (Hridayam). പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രവുമാണ് പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനായ 'ഹൃദയം'. 'ഹൃദയം' എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവന്ന ഗാനങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ ഓഡിയോ ജ്യൂക്ക്ബോക്സ് പുറത്തുവിട്ടിരിക്കുകയാണ്.

Movie News Jan 14, 2022, 8:47 PM IST

Singer Vineeth Sreenivasan about Bro Daddy SongSinger Vineeth Sreenivasan about Bro Daddy Song

Bro Daddy Song : 'അന്നത്തെ ഓര്‍മകളിലേക്ക് കൊണ്ടുപോയി', 'ബ്രോ ഡാഡി' ഗാനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ

മോഹൻലാല്‍ (Mohanlal) നായകനാകുന്ന പുതിയ ചിത്രമാണ് 'ബ്രോ ഡാഡി' (Bro Daddy). പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം ഇന്ന് പുറത്തുവിടും. ആദ്യം ഗാനം പുറത്തുവിടുന്ന കാര്യം പൃഥ്വിരാജ് തന്നെയായിരുന്നു അറിയിച്ചത്.  ഇപോഴിതാ 'ബ്രോ ഡാഡി' ചിത്രത്തിലെ ഗാനം പുറത്തുവിടുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് ഗായകൻ വിനീത് ശ്രീനിവാസൻ.

Movie News Jan 13, 2022, 3:37 PM IST

dhyan sreenivasan movie Sathyam Mathrame Bodhippikku promo songdhyan sreenivasan movie Sathyam Mathrame Bodhippikku promo song

Sathyam Mathrame Bodhippikku : പൊലീസ് ഓഫീസറായി ധ്യാൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ' പ്രൊമോ സോം​ഗ്

ധ്യാൻ ശ്രീനിവാസൻ(Dhyan Sreenivasan) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കൂ‘വിന്റെ(Sathyam Mathrame Bodhippikku) പ്രൊമോ സോം​ഗ് പുറത്തുവിട്ടു. ഷിൻസി നോബളിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വില്യം ഫ്രാൻസിസ് ആണ്. സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 

Music Jan 9, 2022, 7:41 PM IST

Prithviraj singing Hridayam video outPrithviraj singing Hridayam video out

Hridayam Song : 'ഹൃദയ'ത്തിനായി പാടുന്ന പൃഥ്വിരാജ്, വീഡിയോ പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

പാട്ടുകള്‍ കൊണ്ട് സമ്പന്നമായ ചിത്രമാണ് വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിലുള്ള 'ഹൃദയം' (Hridayam). പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് (Prithviraj) പാടിയ ഗാനവും ഏറ്റവും ഒടുവില്‍ വൻ ഹിറ്റായിരിക്കുകയാണ്. 'ദര്‍ശന' എന്ന ആദ്യ ഗാനവും തരംഗമായിരുന്നു. ഇപോഴിതാ 'ഹൃദയം' എന്ന ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് പാടുന്ന രംഗങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.
 

Movie News Jan 8, 2022, 7:25 PM IST

Vineeth Sreenivasan share his photo with childrensVineeth Sreenivasan share his photo with childrens

Vineeth Sreenivasan : മക്കള്‍ക്കൊപ്പം കുസൃതിയുമായി വിനീത് ശ്രീനിവാസൻ, 'ക്യൂട്ട്' എന്ന് ആരാധകര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് വിനീത് ശ്രീനിവാസൻ (Vineeth Sreenivasan). മലയാളത്തിന്റെ സര്‍വകലാ വല്ലഭൻ എന്നാണ് വിനീത് ശ്രീനിവാസൻ ഇപോള്‍ അറിയപ്പെടുന്നതും. വിനീത് ശ്രീനിവാസന്റെ ഓരോ വിശേഷവും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മക്കള്‍ക്കൊപ്പമുളള വിനീത് ശ്രീനിവാസന്റെ ഫോട്ടോയാണ് ഇപോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
 

Movie News Jan 6, 2022, 12:25 PM IST

Vineeth Sreenivasan directed film Hridayam music video outVineeth Sreenivasan directed film Hridayam music video out

Hridayam Music Video : ചെന്നൈ നഗരത്തെ സ്‍നേഹിക്കുന്നവര്‍ക്കായി ഇതാ 'ഹൃദയം' മ്യൂസിക് വീഡിയോ

വിനീത് ശ്രീനിവാസൻ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം' (Hridayam) ഗാനങ്ങള്‍ കൊണ്ട് ഇതിനകം തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടി. പ്രണവ് മോഹൻലാല്‍ (Pranav Mohanlal) നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം 'ദര്‍ശന' തന്നെ വൻ ഹിറ്റായി മാറിയിരുന്നു. അതുകൊണ്ടുതന്നെ 'ഹൃദയം' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാറുമുണ്ട്. ഇപോഴിതാ വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

Movie News Jan 3, 2022, 6:26 PM IST

vineeth sreenivasan movie Hridayam Unakka Munthiri song cross four million viewsvineeth sreenivasan movie Hridayam Unakka Munthiri song cross four million views

Hridayam song : നാല് മില്യൺ കാഴ്ച്ചക്കാരുമായി 'ഉണക്ക മുന്തിരി', യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം'(Hridayam). ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. പുറത്തിറങ്ങിയ ചിത്രത്തിലെ മൂന്ന് ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ 'ഉണക്ക മുന്തിരി' എന്ന ​ഗാനമാണ് അവസാനമായി പുറത്തിറങ്ങിയത്. 

Music Jan 3, 2022, 11:24 AM IST

pranav mohanlal hridayam movie new song release tomorrowpranav mohanlal hridayam movie new song release tomorrow

Hridayam song : 'ചെന്നൈ നഗരത്തെ സ്നേഹിക്കുന്നവർക്കായ്'; 'ഹൃദയ'ത്തിലെ പുതിയ ഗാനം തമിഴിൽ

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ് 'ഹൃദയം'(Hridayam). ഒരിടവേളക്ക് ശേഷം പ്രണവ് മോഹൻലാൽ (Pranav Mohanlal) നായകനായിഎത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് പ്രധാന കാരണം. വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 21ന് പ്രേക്ഷകർക്ക് മുന്നെലെത്തും. ഇപ്പോഴിതാ ചിത്രത്തിലെ നാലാമത്തെ ​ഗാനം നാളെ റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് വിനീത്.  

Music Jan 2, 2022, 8:35 PM IST

Vineeth Sreenivasan says Dulquer was supposed to play the lead in his first filmVineeth Sreenivasan says Dulquer was supposed to play the lead in his first film

ആദ്യ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍; ആ സ്ക്രിപ്റ്റെടുത്ത് ദൂരെ കളയാന്‍ അച്ഛന്‍ പറഞ്ഞു: വിനീത് ശ്രീനിവാസന്‍

ഗായകനായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസൻ(Vineeth Sreenivasan). ഏത് മേഖലയും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് വിനീത് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. വിനീതിന്റെ സംവിധാനത്തിലിറങ്ങിയ തട്ടത്തിൻ മറയത്ത് എന്ന ചിത്രം ഇന്നും സിനിമാസ്വാദകരുടെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ്. മലർവാടിക്ക് മുമ്പ് താനൊരു സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും അതിലെ നായകന്‍ ദുല്‍ഖര്‍(Dulquer) സല്‍മാനായിരുന്നുവെന്നും പറയുകയാണ് വിനീത്. 

Movie News Dec 31, 2021, 10:00 AM IST

vineeth sreenivasan says about making mohanlal sreenivasan combo movievineeth sreenivasan says about making mohanlal sreenivasan combo movie

Vineeth Sreenivasan : മോഹൻലാൽ- ശ്രീനിവാസൻ കോംമ്പോയിൽ ഒരു സിനിമ; കഥയുണ്ടെന്ന് വിനീത്

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോയാണ് മോഹൻലാൽ- ശ്രീനിവാസൻ(Mohanlal- sreenivasan) കൂട്ടിക്കെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഇപ്പോഴിതാ ഈ കോംമ്പോയിൽ ഒരു സിനിമ ചെയ്യണമെന്നത് തന്റെ വലിയ ആ​ഗ്രഹമെന്ന് പറയുകയാണ് വിനീത് ശ്രീനിവാസൻ(vineeth sreenivasan). കാന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിനീതിന്റെ വെളിപ്പെടുത്തല്‍.

Movie News Dec 31, 2021, 9:05 AM IST