Srh Vs Rcb
(Search results - 17)IPL 2020Nov 7, 2020, 1:44 PM IST
എബിഡിയുടെ വിക്കറ്റ് കണ്മണിക്കുള്ള സമ്മാനം; നടരാജന്റെ സന്തോഷ വാര്‍ത്ത പങ്കിട്ട് വാര്‍ണര്‍
ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ എബിഡിയുടെ ഉള്‍പ്പടെ ഒരോവറില്‍ നേടിയ രണ്ട് വിക്കറ്റ് മാത്രമായിരുന്നില്ല നടരാജന്റെ സന്തോഷം.
IPL 2020Nov 7, 2020, 12:42 PM IST
കോലിയെ പുറത്താക്കണം, ആര്‍സിബി പ്ലേ ഓഫ് കളിക്കാന്‍ യോഗ്യരല്ല; ആഞ്ഞടിച്ച് ഗംഭീര്‍
കോലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റേണ്ട സമയമായി എന്നാണ് രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള നായകന്റെ പ്രതികരണം.
IPL 2020Nov 7, 2020, 9:49 AM IST
വാര്‍ണറെ കൊണ്ട് ഓണം ബമ്പര്‍ എടുപ്പിക്കണം, ഭാഗ്യം എന്നാല്‍ ഇതാണ്; ചരിത്രം ആവര്‍ത്തിക്കുമോ?
എം എസ് ധോണിയും രോഹിത് ശര്‍മ്മയും സൃഷ്ടിച്ച ചരിത്രം വാര്‍ണര്‍ക്ക് ആവര്‍ത്തിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്.
IPL 2020Nov 6, 2020, 11:15 PM IST
വില്യം'സണ്‍റൈസേഴ്സ്', കോലിയുടെ ബാംഗ്ലൂര്‍ തോറ്റ് മടങ്ങി
കെയ്ന്‍ വില്യംസണിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടി.
IPL 2020Nov 6, 2020, 10:05 PM IST
വാര്‍ണര്‍ വീണു; ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം
ഐപിഎല്ലില്‍ റോ.ല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ശ്രീവത്സ് ഗോസ്വാമിയുടെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്മറുടെയും വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്.
IPL 2020Nov 6, 2020, 9:15 PM IST
രക്ഷകനായത് ഡിവില്ലിയേഴ്സ് മാത്രം; ഹൈദരാബാദിനെതിരെ അടിതെറ്റി ബാംഗ്ലൂര്‍
ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 132 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി പൊരുതിയ എ ബി ഡിവില്ലിയേഴ്സും(56) ആരോണ്‍ പിഞ്ചും(32)മാത്രമാണ് ബാഗ്ലൂര് നിരയില്‍ പൊരുതിയത്. മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനുമാണ് ബാംഗ്ലൂരിനെ എറിഞ്ഞൊതുക്കിയത്.
IPL 2020Nov 6, 2020, 9:15 PM IST
വീണ്ടും യോര്ക്കര്രാജയായി നടരാജന്; മിഡില്‍ സ്റ്റംപ് പാറിപ്പറന്നത് എബിഡിയുടെ- വീഡിയോ
ഗ്രൗണ്ടില്‍ 360 ഡിഗ്രിയില്‍ പന്ത് പായിക്കുന്ന എബിഡിയുടെ മിഡില്‍ സ്റ്റംപാണ് നടരാജന് ഉഗ്രന്‍ യോര്‍ക്കറില്‍ തെറിപ്പിച്ചത്.
IPL 2020Nov 6, 2020, 8:08 PM IST
'ഒത്തില്ല'... ഓപ്പണറായി ഇറങ്ങി വന്നവേഗത്തില്‍ മടങ്ങിയ കോലിയെ ട്രോളി ആരാധകര്‍
ഓപ്പണറായി ഇറങ്ങി പരീക്ഷണം നടത്തിയ നായകന് വിരാട് കോലി രണ്ടാം ഓവറില്‍ തന്നെ മടങ്ങിയപ്പോള്‍ ബാംഗ്ലൂര്‍ പരീക്ഷണങ്ങള്‍ ആദ്യ തിരിച്ചടി നേരിട്ടു. ഉപിന്നാലെ കോലിയെ ട്രോളി നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ രംഗത്തെത്തിയത്.
IPL 2020Nov 6, 2020, 7:10 PM IST
ബാംഗ്ലൂരിനെതിരെ ഹൈദാരാബാദിന് ടോസ്; അടിമുടി മാറ്റവുമായി ബാംഗ്ലൂര്‍, ഹൈദരാബാദ് ടീമിലും നിര്‍ണായക മാറ്റം
ഐപിഎല്‍ എലിമനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വൃദ്ധിമാന്‍ സാഹയില്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. പരിക്കാണ് സാഹക്ക് തിരിച്ചടിയായത്. സാഹക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മഹൈദരൈബാദ് ടീമിലെത്തി.
IPL 2020Nov 6, 2020, 6:25 PM IST
ഹൈദരാബാദ്-ബാംഗ്ലൂര്‍ പോരാട്ടം; സിക്സര്‍വേട്ടയില്‍ പുത്തന്‍ നാഴികക്കല്ല് പിന്നിടാന്‍ കോലി
സണ്‍റൈസേഴ്സിനെതിരെ കോലി നാഴികക്കല്ല് പിന്നിടും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
IPL 2020Sep 22, 2020, 10:41 AM IST
തോൽവിക്ക് പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി
പരുക്കേറ്റ കെയ്ൻ വില്യംസൺ ഇന്നലെ ഹൈദരാബാദ് നിരയിൽ ഉണ്ടായിരുന്നില്ല. ഇതിനൊപ്പം മാർഷിനുകൂടി പരുക്കേറ്റത് ഹൈദരാബാദിന് വലിയ തിരിച്ചടിയാണ്.
IPL 2019Mar 31, 2019, 7:35 PM IST
ബൗളിംഗിലും ആധിപത്യം; സണ്‍റൈസേഴ്സിന് കൂറ്റന്‍ ജയം
റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സിന് 118 റണ്‍സിന്റെ ആധികാരിക ജയം. മുഹമ്മദ് നബി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടി
IPL 2019Mar 31, 2019, 6:06 PM IST
കോലിപ്പടയുടെ നെഞ്ച് കലക്കി ബെയര്‍സ്റ്റോയും വാര്‍ണറും; കണ്ണുതള്ളി സച്ചിനടക്കമുള്ള ഇതിഹാസങ്ങള്‍
ഇരുവരുടെയും ബാറ്റിംഗ് കരുത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. രണ്ട് ഓപ്പണര്‍മാരും സെഞ്ചുറി നേടിയപ്പോള്‍ ക്രിക്കറ്റ് ലോകത്തിന് അത് വിശ്വസിക്കാനായില്ല.
IPL 2019Mar 31, 2019, 6:02 PM IST
വാര്‍ണറുടെ സ്ഥാനം ഇനി കോലിക്കും വാട്സണുമൊപ്പം; മുന്നിലുള്ളത് ഗെയ്ല് മാത്രം
റോയല്‍ ചലഞ്ചേഴ്സിന്റെ തന്നെ ഡിവില്ലിയേഴ്സിന് മൂന്ന് സെഞ്ചുറികളുണ്ട്. ബ്രണ്ടന്‍ മക്കല്ലം, വിരേന്ദര്‍ സെവാഗ്, മുരളി വിജയ്, ആഡം ഗില്‍ക്രിസ്റ്റ്, സഞ്ജു സാംസണ്, ഹാഷിം അംല എന്നിവര്‍ രണ്ട് വീതം സെഞ്ചുറികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
IPL 2019Mar 31, 2019, 5:12 PM IST
ബെയര്‍സ്റ്റോയ്ക്ക് വെടിക്കെട്ട് സെഞ്ചുറി; സണ്‍റൈസേഴ്സ് കൂറ്റന്‍ സ്കോറിലേക്ക്
സണ്‍റൈസേഴ്സ് കൂറ്റന്‍ സ്കോറിലേക്ക്. ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോ 52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി.