Asianet News MalayalamAsianet News Malayalam
14 results for "

Srh Vs Rr

"
IPL 2021 SRH vs RR Sunrisers Hyderabad beat Rajasthan Royals by 7 wicketsIPL 2021 SRH vs RR Sunrisers Hyderabad beat Rajasthan Royals by 7 wickets

റോയ്-വില്യംസണ്‍ കൂട്ടുകെട്ട്; രാജസ്ഥാനെ അനായാസം പൊട്ടിച്ച് ഹൈദരാബാദ്

നേരത്തെ നായകനും മലയാളിയുമായ സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ്(57 പന്തില്‍ 82) രാജസ്ഥാനെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്

IPL 2021 Sep 27, 2021, 10:58 PM IST

IPL 2021 SRH vs RR Sanju Samson is now the highest run getter in seasonIPL 2021 SRH vs RR Sanju Samson is now the highest run getter in season

സഞ്ജു പൊളിയല്ലേ...ധവാനെ പിന്തള്ളി ഓറഞ്ച് ക്യാപ്പ് തലയില്‍

10 മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും സഹിതം 54.12 ശരാശരിയിലും 141.96 സ്‌ട്രൈക്ക്‌റേറ്റിലും 433 റണ്‍സെടുത്തു

IPL 2021 Sep 27, 2021, 9:35 PM IST

IPL 2021 SRH vs RR Rajasthan Royals set good target on Sanju Samson fire fiftyIPL 2021 SRH vs RR Rajasthan Royals set good target on Sanju Samson fire fifty

ക്ലാസ്, മാസ് സഞ്ജു, തീപ്പൊരി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് സുരക്ഷിത സ്‌കോര്‍

കഴിഞ്ഞ മത്സരത്തിന്‍റെ ആവര്‍ത്തനം പോലെ ഒരറ്റത്ത് നിലയുറപ്പിച്ച സഞ്ജു സാംസണ്‍ 41 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ ബൗളര്‍മാരെ കടന്നാക്രമിച്ച് സ‍ഞ്ജു മുന്നേറി. 

IPL 2021 Sep 27, 2021, 9:13 PM IST

IPL 2021 SRH vs RR Rajasthan Royals gets better score in powerplayIPL 2021 SRH vs RR Rajasthan Royals gets better score in powerplay

ജെയ്‌സ്വാളും സഞ്ജുവും മുന്നോട്ട്; ഹൈദരാബാദിന് എതിരെ രാജസ്ഥാന് മോശമല്ലാത്ത തുടക്കം

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

IPL 2021 Sep 27, 2021, 7:58 PM IST

IPL 2021 SRH vs RR Toss Rajasthan Royals and Sunrisers Hyderabad makes big changes in playing XIIPL 2021 SRH vs RR Toss Rajasthan Royals and Sunrisers Hyderabad makes big changes in playing XI

നിര്‍ണായക പോരിന് സഞ്ജുവിന്‍റെ രാജസ്ഥാന്‍; ടോസ് അറിയാം, ഇരു ടീമിലും വന്‍ മാറ്റങ്ങള്‍

പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ജയിച്ചാല്‍ 10 പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം. 

IPL 2021 Sep 27, 2021, 7:08 PM IST

IPL2020 Sunrisers Hyderabad vs Rajasthan Royals Live Updates SRH post 159 runs target for RRIPL2020 Sunrisers Hyderabad vs Rajasthan Royals Live Updates SRH post 159 runs target for RR

പാണ്ഡെ തിളങ്ങി; രാജസ്ഥാനെതിരെ ഹൈദരാബാദിന് മികച്ച സ്കോര്‍

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് റണ്‍സ് 159 വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാബ് മനീഷ് പാണ്ഡെയുടെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. ഹൈദരാബാദിനായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 48 റണ്‍സടിച്ചു.

IPL 2020 Oct 11, 2020, 5:17 PM IST

IPL 2020 SRH vs RR Toss and Live UpdatesIPL 2020 SRH vs RR Toss and Live Updates

സ്റ്റോക്‌സ് ടീമില്‍, വമ്പന്‍ മാറ്റങ്ങളുമായി ഇരു ടീമും; രാജസ്ഥാന്‍- ഹൈദരാബാദ് ടോസ് അറിയാം

ഐപിഎല്ലില്‍ രാജസ്ഥാന്‍റെ മലയാളി താരം സഞ്ജു സാംസണ്‍ നൂറാം മത്സരത്തിനാണ് ഇറങ്ങുന്നത് എന്നത് സവിശേഷതയാണ്

IPL 2020 Oct 11, 2020, 3:08 PM IST

IPL 2020 SRH vs RR Sanju Samson looking 100th match in IPLIPL 2020 SRH vs RR Sanju Samson looking 100th match in IPL

നൂറാം മത്സരത്തിന് സഞ്ജു, വാര്‍ണര്‍-ആര്‍ച്ചര്‍ പോരാട്ടം; ഇന്ന് പ്രതീക്ഷിക്കേണ്ടതും ഇലവന്‍ സാധ്യതയും

ആറ് കളിയിൽ ഹൈദരാബാദിന് ആറും രാജസ്ഥാന് നാലും പോയിന്‍റ് വീതം ഉണ്ട്. ആദ്യ രണ്ട് കളി ജയിച്ച രാജസ്ഥാന്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും തോറ്റിരുന്നു. ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. 
 

IPL 2020 Oct 11, 2020, 11:35 AM IST

ipl 2019 rr needs 161 runs to win vs srhipl 2019 rr needs 161 runs to win vs srh

കളംനിറഞ്ഞ് മനീഷ് പാണ്ഡെ; പിന്നെ കിതപ്പ്; ഒടുവില്‍ സണ്‍റൈഡേഴ്‌സിന് മികച്ച സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 160 റണ്‍സെടുത്തു. 36 പന്തില്‍ 61 റണ്‍സെടുത്ത മനീഷ് പാണ്ഡെയും വാര്‍ണറും(37) തിളങ്ങി. 

IPL 2019 Apr 27, 2019, 9:47 PM IST

Sanju response after warner showSanju response after warner show

'എന്‍റെ ദിവസം തകര്‍ത്തു കളഞ്ഞു'; സഞ്ജുവിന്‍റെ പ്രതികരണം

സെഞ്ച്വറി നേടി മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയിട്ട് പോലും തോല്‍വിയേറ്റ് വാങ്ങാനായിരുന്നു സഞ്ജുവിന്‍റെ ടീമിന്‍റെ വിധി. 55 പന്തില്‍ നിന്ന് സഞ്ജു 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. എന്നാല്‍, കത്തിപ്പടര്‍ന്ന ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടിന് മുന്നില്‍ രാജസ്ഥാന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു

IPL 2019 Mar 30, 2019, 10:41 AM IST

Sanju's century in vain and SRH beat RR in IPLSanju's century in vain and SRH beat RR in IPL

സഞ്ജുവിന്റെ സെഞ്ചുറി പാഴായി; രാജസ്ഥാന്‍ റോയല്‍സിനെതിരെ ഹൈദരാബാദിന് ജയം

ഡേവിഡ് വാര്‍ണര്‍ (69), ജോണി ബെയര്‍സ്‌റ്റോ (45), വിജയ് ശങ്കര്‍ (35) റാഷിദ് ഖാന്‍ (8 പന്തില്‍ പുറത്താവാതെ 15) എന്നിവരാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (14), മനീഷ് പാണ്ഡെ (1) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍.

IPL 2019 Mar 29, 2019, 11:54 PM IST

Century for sanju samson and SRH need 199 to win againt RRCentury for sanju samson and SRH need 199 to win againt RR

മിന്നല്‍ സെഞ്ചുറിയുമായി സഞ്ജു; രാജസ്ഥാനെതിരെ ഹൈദരാബാദിന് 199 വിജയലക്ഷ്യം

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നാലെ ഒത്തുച്ചേര്‍ന്ന രഹാനെ- സഞ്ജു സഖ്യം 119 റണ്‍സ് നേടി. എന്നാല്‍ രഹാനെ ഷഹബാസ് നദീമിന്റെ പന്തില്‍ പുറത്തായി.

IPL 2019 Mar 29, 2019, 9:46 PM IST

good start for rajasthan royals against sunrisers hyderabadgood start for rajasthan royals against sunrisers hyderabad

ഐപിഎല്‍: സഞ്ജു ക്രീസില്‍; ഹൈദരാബാദിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട തുടക്കം

നാലാം ഓവറില്‍ രാജസ്ഥാന് ബട്‌ലറെ നഷ്ടമായി. റാഷിദ് ഖാന്റെ പന്തില്‍ ബട്‌ലറുടെ വിക്കറ്റ് തെറിക്കുകയായിരുന്നു. സഞ്ജു ഇതുവരെ രണ്ട് സിക്‌സും ഒരു ഫോറും കണ്ടെത്തി. രഹാനെയുടെ അക്കൗണ്ടില്‍ ഒരു ഫോര്‍ മാത്രമാണുള്ളത്.

IPL 2019 Mar 29, 2019, 8:45 PM IST

Rajasthan won the toss and Kane Williamson back to Hyderabad squadRajasthan won the toss and Kane Williamson back to Hyderabad squad

ഐപിഎല്‍: രാജസ്ഥാന് ടോസ്; വില്യംസണ്‍ ഹൈദരബാദ് നിരയില്‍ തിരിച്ചെത്തി

ഷഹബാസ് നദീമും സീസണിലെ ആദ്യ ഐപിഎല്‍ മത്സരം കളിക്കും. ഷാക്കിബ് അല്‍ ഹസന്‍, ദീപക് ഹൂഡ എന്നിവരാണ് പുറത്ത് പോയത്. രാജസ്ഥാന്‍ ആദ്യ മത്സരം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. 

IPL 2019 Mar 29, 2019, 7:49 PM IST