Asianet News MalayalamAsianet News Malayalam
804 results for "

Sri Lanka

"
worlds largest sapphire cluster in Guinness Book of World Recordsworlds largest sapphire cluster in Guinness Book of World Records

300 കിലോയിൽ കൂടുതൽ തൂക്കം, ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല്, ​ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സില്‍‍

അഞ്ച് മാസം മുമ്പ് ഇത് കണ്ടെത്തിയതുമുതൽ, പല അന്താരാഷ്ട്ര ഏജൻസികളും ഇത് സർക്കാരിൽ നിന്ന് വാങ്ങാൻ താൽപ്പര്യം കാണിച്ചിരുന്നു. 

Web Specials Jan 16, 2022, 9:43 AM IST

ICC Under 19 World Cup 2022 West Indies U19 vs Australia U19 PreviewICC Under 19 World Cup 2022 West Indies U19 vs Australia U19 Preview

U19 WC 2022 : ഇനി അണ്ടർ 19 ക്രിക്കറ്റ് പൂരദിനങ്ങള്‍; ഇന്ന് രണ്ട് മത്സരം, നാളെ ഇന്ത്യ മൈതാനത്ത്

ദക്ഷിണാഫ്രിക്ക , അയര്‍ലന്‍ഡ്, ഉഗാണ്ട ടീമുകള്‍ക്കൊപ്പം ബി ഗ്രൂപ്പിലാണ് ഇന്ത്യ

Cricket Jan 14, 2022, 9:35 AM IST

Sri Lanka  launched  inter city train service using the Diesel Multiple Units procured from IndiaSri Lanka  launched  inter city train service using the Diesel Multiple Units procured from India

സഹകരണത്തില്‍ നിര്‍ണായകം; ഇന്ത്യയില്‍ നിന്ന് സംഭരിച്ച ഡീസല്‍ യൂണിറ്റുകളുമായി ശ്രീലങ്കയില്‍ ട്രെയിന്‍ സര്‍വ്വീസ്

 ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വികസന പങ്കാളിത്തത്തിലെ സുപ്രധാന ചുവട് വയ്പ് കൂടിയാണ് ഇത്. കൊളംബോ നഗരത്തെ കാങ്കസന്തുരൈയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയതായി ആരംഭിച്ച സര്‍വ്വീസ്.

International Jan 10, 2022, 2:20 PM IST

SLC lift suspension on Dickwella, Gunathilaka and MendisSLC lift suspension on Dickwella, Gunathilaka and Mendis

Sri Lankan Cricket : താരങ്ങള്‍ക്ക് ചുമത്തിയിരുന്ന വിലക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്‍വലിച്ചു

ടീം അംഗങ്ങള്‍ ഹോട്ടല്‍ വിട്ടുപോകരുതെന്ന നിര്‍ദേശം ലംഘിച്ചു, രാജ്യത്തിനും ക്രിക്കറ്റ് ബോര്‍ഡിനും നാണക്കേടുണ്ടാക്കി എന്നീ കുറ്റങ്ങളാണ് കളിക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്. 

Cricket Jan 7, 2022, 8:58 PM IST

India won U19 Asia Cup 2021 by beating Sri Lanka Nine wicketsIndia won U19 Asia Cup 2021 by beating Sri Lanka Nine wickets

U19 Asia Cup 2021 : ശ്രീലങ്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റ് ജയം; അണ്ടര്‍ 19 ഏഷ്യാകപ്പ് ഇന്ത്യക്ക്

ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ വിക്കി ഒസ്ത്വളാണ് ലങ്കയെ തകര്‍ത്തത്. ശ്രീലങ്കയുടെ ആദ്യ ഏഴ് താരങ്ങളില്‍ ഒരാള്‍ മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

Cricket Dec 31, 2021, 6:28 PM IST

U19 Asia Cup 2021 India need 107 runs to win agaisnt Sri LankaU19 Asia Cup 2021 India need 107 runs to win agaisnt Sri Lanka

U19 Asia Cup : ശ്രീലങ്കന്‍ യുവനിര തകര്‍ന്നു; അണ്ടര്‍ 19 ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം

ഇന്നലെ ബംഗ്ലാദേശിനെ തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിനെത്തിയത്. ശ്രീലങ്ക ശക്തരായ പാകിസ്ഥാനെ തോല്‍പ്പിക്കുകയായിരിരുന്നു.

Cricket Dec 31, 2021, 4:47 PM IST

U19 Asia Cup India beat Bangladesh and take Sri Lanka in finalU19 Asia Cup India beat Bangladesh and take Sri Lanka in final

U19 Asia Cup : ഷെയ്ഖ് റഷീദ് രക്ഷകനായി, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം; ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ

ഇന്ത്യക്കായി ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബാവ, ഒസ്ത്വാള്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സിദ്ദു, താംബെ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

Cricket Dec 30, 2021, 8:34 PM IST

Sri Lanka plans to pay off Iran s oil debt with teaSri Lanka plans to pay off Iran s oil debt with tea

oil debt with tea: ഇറാന്‍റെ എണ്ണ കടം വീട്ടാൻ, ചായ പൊടി വില്‍ക്കാന്‍ ശ്രീലങ്ക

ഇറാനില്‍ നിന്ന് നേരത്തെ ഇറക്കുമതി ചെയ്ത എണ്ണയുടെ പണത്തിന് പകരം ചായപ്പൊടി കൊടുക്കാമെന്നാണ് ശ്രീലങ്കയുടെ നിലപാട്. പണമായി കൊടുക്കാനുള്ള ആസ്ഥിയില്ലാത്തതാണ് ശ്രീലങ്കയെ പ്രശ്നത്തിലാക്കുന്നത്. ഒന്നും രണ്ടമല്ല 251 മില്യണ്‍ ഡോളറാണ് (1885 കോടി രൂപ) എണ്ണ ഇറക്കുമതിയിലൂടെ ശ്രീലങ്ക, ഇറാന് കൊടുക്കാനുള്ളത്. പക്ഷേ, എണ്ണ വാങ്ങിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ശ്രീലങ്കയുടെ സാമ്പത്തികരംഗം ഇപ്പോള്‍ ഏറെ തകര്‍ന്നാണ് നില്‍ക്കുന്നത്. അതിനാലാണ് പണത്തിന് പകരം 'ബാര്‍ട്ടര്‍ സമ്പ്രദായ'ത്തിലേക്ക് നീങ്ങാന്‍ ശ്രീലങ്കയെ പ്രേരിപ്പിക്കുന്നത്. 

International Dec 24, 2021, 1:13 PM IST

youth clings in the kites rope and have miraculous escape in Sri Lankayouth clings in the kites rope and have miraculous escape in Sri Lanka

30 അടിയോളം ഉയര്‍ന്നുപൊന്തിയ പട്ടത്തിന്‍റെ ചരടില്‍ തൂങ്ങി യുവാവ്, ഒഴിവായത് വന്‍ദുരന്തം

തയ് പൊങ്കലുമായി ബന്ധപ്പെട്ടാണ് ജാഫ്നയില്‍ പട്ടം പറത്തല്‍ മത്സരങ്ങള്‍ സജീവമാണ്. ആക്രി വസ്തുക്കളില്‍ നിന്നുപോലും വമ്പന്‍ പട്ടം ഒരുക്കി നിരവധിപ്പേരാണ് ഇവിടെ തയ്പൊങ്കല്‍ ആഘോഷസമയത്ത് മത്സരങ്ങളുടെ ഭാഗമാവുന്നത്

viral Dec 22, 2021, 2:50 PM IST

Sri Lankan Navy arrested indian fishermenSri Lankan Navy arrested indian fishermen

സമുദ്രാതിർത്തി ലംഘിച്ച 43 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്തു

ഇന്നലെ രാവിലെ രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ പിടിയിലായത്. കച്ചത്തീവ്-നെടുണ്ടിവിന് സമീപം ഇവർ മീൻ പിടിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്.

India Dec 19, 2021, 4:58 PM IST

Expat arrested with drugs at Kuwait airportExpat arrested with drugs at Kuwait airport

Gulf News : ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍‌

കുവൈത്ത് സിറ്റി: ലഗേജില്‍ കഞ്ചാവുമായി എത്തിയ പ്രവാസി കുവൈത്തില്‍ പിടിയിലായി. 30 വയസിന് മുകളില്‍ പ്രായമുള്ള ശ്രീലങ്കന്‍ സ്വദേശിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധനയില്‍ ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

pravasam Dec 18, 2021, 6:37 PM IST

Mahela Jayawardene appointed as Sri Lankan Cricket Teams consultant coachMahela Jayawardene appointed as Sri Lankan Cricket Teams consultant coach

Mahela Jayawardene : മഹേല ജയവര്‍ധനെ ശ്രീലങ്കയുടെ കണ്‍സള്‍ട്ടന്‍റ് കോച്ച്

മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ(Mahela Jayawardene) ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്‍റെ(Sri Lankan Cricket Team) കണ്‍സള്‍ട്ടന്‍റ് കോച്ചായി നിയമിച്ചു. ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്‍റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്‍റെ കണ്‍സള്‍ട്ടന്‍റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു.

Cricket Dec 13, 2021, 6:28 PM IST

Pakistan announced medal of bravery to man who tried to save the Sri Lankan factory manager from mob attack in SialkotPakistan announced medal of bravery to man who tried to save the Sri Lankan factory manager from mob attack in Sialkot

മതനിന്ദയാരോപിച്ച് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയാളെ രക്ഷിക്കാന്‍ ശ്രമിച്ചു, പാകിസ്ഥാനില്‍ യുവാവിന് ധീരത പുരസ്കാരം

പ്രിയന്ത ദിയവാദന എന്ന ശ്രീലങ്കന്‍ സ്വദേശിയെ രക്ഷിക്കാന്‍ വിഫല ശ്രമം നടത്തിയത് പ്രൊഡക്ഷന്‍ മാനേജരായ മാലിക് അദ്നാന്‍ ആയിരുന്നു. ശ്രീലങ്കന്‍ സ്വദേശിയെ സംരക്ഷിക്കുന്നതിനായി ഇയാള്‍ നടത്തിയ ശ്രമങ്ങള്‍ ആള്‍ക്കൂട്ടതിന് മുന്നില്‍ ഫലം കണ്ടിരുന്നില്ല. എങ്കിലും മാലിക് അദ്നാന്‍ പ്രിയന്ത ദിയവാദനയെ സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

International Dec 6, 2021, 8:02 AM IST

Sri Lankan man  tortured and killed in Pakistan over alleged blasphemySri Lankan man  tortured and killed in Pakistan over alleged blasphemy

Blasphemy : മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ ശ്രീലങ്കന്‍ സ്വദേശിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു

കഴിഞ്ഞ ഏഴുവര്‍ഷമായി ഫാക്ടറിയെ ജനറല്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഖുറാനിലെ വാക്കുകള്‍ അടങ്ങിയ ഒരു പോസ്റ്റര്‍ കീറിക്കളഞ്ഞതാണ് ആളുകള്‍ ഇയാള്‍ക്കെതിരെ തിരിയാന്‍ കാരണമായത്. നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുന്നതിന്‍റേയും പീഡിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഇയാളുടെ ശരീരത്തിന് തീയിടുകയായിരുന്നു

International Dec 4, 2021, 3:22 PM IST

SLvWI Sri Lanka whitewashed West Indies in Test SeriesSLvWI Sri Lanka whitewashed West Indies in Test Series

SLvWI : ഗാലെയിലും ജയം; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക തുത്തുവാരി

മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 253ന് പുറത്തായി. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (72) മികച്ച പ്രകടനം പുറത്തെടുത്തു. രമേഷ് മെന്‍ഡിസ് ആറ് വിക്കറ്റ് വീഴ്ത്തി.

Cricket Dec 3, 2021, 4:15 PM IST