Sri Lanka Vs England
(Search results - 12)CricketJan 24, 2021, 6:16 PM IST
ഇന്ത്യക്ക് മുന്നറിയിപ്പുമായി ജോ റൂട്ട്; ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് കരുത്തായി ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും സെഞ്ചുറി നേടിയ റൂട്ടിന്റെ ബാറ്റിംഗ് മികവില്‍ ആദ്യ ഇന്നിംഗ്സിൽ ശ്രീലങ്കയുടെ 381 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തു.
CricketJan 24, 2021, 2:21 PM IST
ദ്രാവിഡ് എനിക്കയച്ച ഇ-മെയില്‍ വായിക്കണം; ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് പീറ്റേഴ്സന്റെ ഉപദേശം
ദ്രാവിഡിന്റെ മെയിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പീറ്റേഴ്സൺ ഇത് പ്രിന്റെടുത്ത് സിബ്ലിയ്ക്കും ക്രോളിക്കും നൽകാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടു.
CricketJan 22, 2021, 2:21 PM IST
വിറപ്പിച്ച് ആന്ഡേഴ്സണ്, മറുപടി മാത്യൂസിലൂടെ; ലങ്ക തിരിച്ചുവരുന്നു
ഏയ്ഞ്ചലോ മാത്യൂസ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ജിമ്മി ആന്‍ഡേഴ്സണിനാണ് മൂന്ന് വിക്കറ്റും.
CricketJan 15, 2021, 1:48 PM IST
ജോ റൂട്ടിന് 18-ാം ടെസ്റ്റ് സെഞ്ചുറി; ലങ്കയ്ക്കെതിരെ മികച്ച ലീഡ് ലക്ഷ്യമാക്കി ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനിപ്പോള്‍ 91 റണ്‍സ് ലീഡായി. റൂട്ടും ലോറന്‍സും 95 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
NewsJun 21, 2019, 11:27 PM IST
വെറും ജയമല്ല; ഇംഗ്ലണ്ടിനെതിരെ റെക്കോര്‍ഡാണ് ലങ്ക കീശയിലാക്കിയത്!
ഇംഗ്ലണ്ടിനെ അവരുടെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ 20 റണ്‍സിന് അട്ടിമറിച്ച് ലങ്ക ഹീറോയിസം കാട്ടുകയായിരുന്നു.
Match ReportJun 21, 2019, 10:44 PM IST
മലിംഗ മാജിക്കില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി; ലങ്കയ്ക്ക് അട്ടിമറി ജയം
ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ മാത്രം നേടിയ ലങ്ക, മലിംഗ നയിച്ച ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കുകയായിരുന്നു.
CRICKETNov 26, 2018, 8:42 PM IST
ജോ റൂട്ട് ഗിറ്റാര്‍ വായിച്ചു; കൂടെ പാടി ഇംഗ്ലീഷ് താരങ്ങള്‍; ചിരിയൊരുക്കി മൊയീന്‍ അലിയും ആദില്‍ റഷീദും- വീഡിയോ
എന്നാല്‍ എന്നത്തേയും പോലെ മൊയീന്‍ അലിയും ആദില്‍ റഷീദും പാര്‍ട്ടിയില്‍ നിന്നു. ആഘോഷങ്ങള്‍ക്കൊപ്പം ഇരുവരും ഉണ്ടായിരുന്നെങ്കിലും ബിയര്‍ പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തില്ല.
CRICKETNov 18, 2018, 12:07 PM IST
ഇത് കീറ്റ് ജെന്നിങ്സിന്റെ ക്യാച്ച് അസിസ്റ്റ്; കരുണാരത്നെ പുറത്തായ രീതി കണ്ട് നിശബ്ദമായി ക്രിക്കറ്റ് ലോകം- വീഡിയോ
ഷോര്‍ട്ട് ലെഗിലായിരുന്നു ജെന്നിങ്സ് ഫീല്‍ഡ് ചെയ്തിരുന്നത്. കരുണാരത്നെ സ്വീപ് ഷോട്ടിന് ശ്രമിക്കുന്നത് ജെന്നിങ്സ് നേരത്തെ കണ്ടറിഞ്ഞു. തന്റെ ഇടത് ഭാഗത്തേക്ക് തീങ്ങിയ ജെന്നിങ്സ് പന്ത് തടുത്തിട്ടു.
CRICKETNov 18, 2018, 11:12 AM IST
ലീച്ചും മൊയീന്‍ അലിയും എറിഞ്ഞ് വീഴ്ത്തി; ശ്രീലങ്കയ്ക്കതെിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്
നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലായിരുന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കക്ക് വേണ്ടിയത് 75 റണ്‍സാണ്. എന്നാല്‍ 18 റണ്‍സെടുക്കുന്നതിനിടെ ലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി.
CRICKETNov 17, 2018, 11:18 PM IST
ഒത്തുപിടിച്ചാല്‍ ക്യാച്ചും പോരും; ലങ്കക്കെതിരെ ജെന്നിംഗ്സും ഫോക്സും ചേര്‍ന്നെടുത്ത ക്യാച്ച്-വീഡിയോ
ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയിയെ അറിയാന്‍ അവസാന ദിവസം വരെ കാത്തിരിക്കണം. നാലാം ദിനത്തില്‍ തന്നെ വിജയവുമായി പരമ്പര കീശയിലാക്കാമെന്ന ഇംഗ്ലീഷ് മോഹങ്ങള്‍ക്കുമേല്‍ മഴ വില്ലനായി പെയ്തിറങ്ങി.
CRICKETNov 16, 2018, 7:21 PM IST
കാന്‍ഡിയില്‍ ലങ്കയ്ക്കെതിരേ ഇംഗ്ലണ്ടിന് ലീഡ്; ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍ ബോര്‍ഡില്‍ നാല് റണ്‍ ചേര്‍ക്കുന്നതിനിടെ ഓപ്പണര്‍ ജാക്ക് ലീച്ചിനെ അവര്‍ക്ക് നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ ജെന്നിങ്സിനും (26) പിടിച്ച് നില്ക്കാന് സാധിച്ചില്ല.
CRICKETNov 7, 2018, 5:24 PM IST
ഗാലെയില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ലീഡ്
മൊയീന്‍ അലിയുടെ നാല് വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറ്റൊരു സ്പിന്നറായി ആദില്‍ റഷീദ് രണ്ട് വിക്കറ്റെടുത്തു. 52 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസിന് മാത്രമാണ് ലങ്കന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചത്.