Asianet News MalayalamAsianet News Malayalam
22 results for "

Sri Lanka Vs New Zealand

"
New Zealand won the T20 series in Sri LankaNew Zealand won the T20 series in Sri Lanka

തുടര്‍ച്ചയായ രണ്ടാം ജയം; ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ന്യൂസിലന്‍ഡിന്

ഒരുഘട്ടത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 എന്ന നിലയിലായിരുന്നു ലങ്ക. എന്നാല്‍ ഫെര്‍ണാണ്ടോ- ഡിക്ക്വെല്ല കൂട്ടിച്ചേര്‍ത്ത 68 റണ്‍സ് ലങ്കക്ക് തുണയായി.

Cricket Sep 3, 2019, 10:37 PM IST

New Zealand need 162 runs to win against Sri Lanka in second T20New Zealand need 162 runs to win against Sri Lanka in second T20

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിന് 162 റണ്‍സ് വിജയലക്ഷ്യം

കുശാല്‍ മെന്‍ഡിസ് (26), കുശാല്‍ പെരേര (11), ദസുന്‍ ഷനക (0), വാനിഡു ഹസരന്‍ങ്ക (11), ഷെഹന്‍ ജയസൂര്യ (20), ഇസുരു ഉഡാന (13) എന്നിവരാണ് പുറത്തായ മറ്റുലങ്കന്‍ താരങ്ങള്‍.

Cricket Sep 3, 2019, 8:40 PM IST

Sri Lanka won the toss against New Zealand in second T20Sri Lanka won the toss against New Zealand in second T20

രണ്ടാം ടി20യില്‍ ശ്രീലങ്കയ്ക്ക് ടോസ്; മത്സരത്തിന് മുമ്പെ കിവീസിന് തിരിച്ചടി

കിവീസ് ടീമില്‍ പരിക്കേറ്റ റോസ് ടെയ്‌ലര്‍ക്ക് പകരം ടോം ബ്രൂസ് കളിക്കും. ആദ്യ ടി20യില്‍ ബാറ്റിങ്ങിനിടെയാണ് ടെയ്‌ലര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ താരമാണ് ടെയ്ലര്‍.

Cricket Sep 3, 2019, 7:02 PM IST

Sri Lanka fined for slow over rate against New Zealand in 1ST T20ISri Lanka fined for slow over rate against New Zealand in 1ST T20I

തോല്‍വിക്ക് പിന്നാലെ ലങ്കയ്‌ക്ക് മുട്ടന്‍ പണി; 11 താരങ്ങള്‍ക്കും കനത്ത പിഴ!

ആദ്യ ടി20യില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശ്രീലങ്കയ്‌ക്ക് മറ്റൊരു തിരിച്ചടി

Cricket Sep 2, 2019, 7:39 PM IST

New Zealand need ... runs to win against Sri Lanka in first T20New Zealand need ... runs to win against Sri Lanka in first T20

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ കിവീസിന് 175 റണ്‍സ് വിജയലക്ഷ്യം

9.1 ഓവറില്‍ രണ്ടിന് 68 എന്ന നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മെന്‍ഡിസ്- ഡിക്ക്‌വെല്ല കൂട്ടുകെട്ട് രക്ഷയായി. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Cricket Sep 1, 2019, 8:41 PM IST

Sri Lanka won the toss against New Zealand in first T20Sri Lanka won the toss against New Zealand in first T20

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് ടോസ്

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കളിച്ച ട്രന്റ് ബോള്‍ട്ടിനും ടി20യില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Cricket Sep 1, 2019, 7:03 PM IST

Toss delayed due to rain in PallekeleToss delayed due to rain in Pallekele

മഴ കളിക്കുന്നു; ശ്രീലങ്ക- ന്യൂസിലന്‍ഡ് ആദ്യ ടി20യില്‍ ടോസ് വൈകും

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണില്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. പകരം ടിം സൗത്തിയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റ് പരമ്പര കളിച്ച ട്രന്റ് ബോള്‍ട്ടിനും ടി20യില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്.

Cricket Sep 1, 2019, 6:44 PM IST

Sri Lanka announced squad for New Zealand T20I seriesSri Lanka announced squad for New Zealand T20I series

ന്യൂസിലന്‍ഡ് ടി20: വന്‍മാറ്റങ്ങളുമായി ലങ്കന്‍ ടീം; സൂപ്പര്‍താരങ്ങള്‍ പുറത്ത്

ഈ വര്‍ഷാദ്യം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ഒന്‍പത് താരങ്ങള്‍ ഇത്തവണ പുറത്ത്

Cricket Aug 24, 2019, 3:05 PM IST

Sri Lanka vs New Zealand 2nd Test Day 2 updatesSri Lanka vs New Zealand 2nd Test Day 2 updates

മഴക്കളി തുടരുന്നു; ന്യൂസിലന്‍ഡ‍ിനെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴക്കളി തുടരുന്നു. രണ്ടാം ദിനവും മഴ ഇറങ്ങിക്കളിച്ചപ്പോള്‍ 30 ഓവര്‍ മാത്രമാണ് കളി നടന്നത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം മഴ മൂലം കളി അവസാനിച്ചപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലാണ്.

Cricket Aug 23, 2019, 5:19 PM IST

Sri Lanka vs New Zealand 2nd Test ist day updateSri Lanka vs New Zealand 2nd Test ist day update

ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റില്‍ മഴയുടെ കളി; ലങ്കക്ക് ഭേദപ്പെട്ട തുടക്കം

ശ്രീലങ്ക-ന്യൂസിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മഴയുടെ കളി. ആദ്യ ദിനം 36.3 ഓവര്‍ മാത്രമാണ് കളി നടന്നത്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക 36.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ്.

Cricket Aug 22, 2019, 5:39 PM IST

sri lanka wins first test against new zealandsri lanka wins first test against new zealand

കരുണരത്നയ്ക്ക് തകര്‍പ്പന്‍ സെഞ്ചുറി; ലങ്കന്‍ മണ്ണില്‍ തോല്‍വി ഏറ്റുവാങ്ങി ന്യൂസിലാന്‍ഡ്

സ്വന്തം മൈതാനത്ത് കീവിസിനെ കീഴടക്കി ശ്രീലങ്ക. ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനത്തില്‍ ആറ് വിക്കറ്റ് ജയമാണ് ലങ്കന്‍ ടീം നേടിയെടുത്തത്. കീവിസ് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം കരുണരത്നയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവിലാണ് ലങ്ക മറികടന്നത്

Cricket Aug 18, 2019, 1:53 PM IST

Srilanka vs New Zealand first test day 4 stumpsSrilanka vs New Zealand first test day 4 stumps

ആദ്യ ടെസ്റ്റിൽ ലങ്കൻ ആധിപത്യം; കീവീസിനെതിരെ വിജയത്തിലേക്ക്

ഒരു ദിനം അവശേഷിക്കെ പത്ത് വിക്കറ്റ് കൈയ്യിലുള്ള ലങ്കയ്ക്ക് 135 റൺസാണ് ജയിക്കാൻ വേണ്ടത്

Cricket Aug 17, 2019, 10:02 PM IST

Sri Lanka vs New Zealand, 1st Test Day 3 reportSri Lanka vs New Zealand, 1st Test Day 3 report

ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് ഭേദപ്പെട്ട ലീഡിലേക്ക്

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട ലീഡിലേക്ക്. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ കിവീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്.

Cricket Aug 16, 2019, 8:35 PM IST

First Innings lead for Sri Lanka vs New ZealandFirst Innings lead for Sri Lanka vs New Zealand

ശ്രീലങ്കയ്ക്ക് ലീഡ്; രണ്ടാം ഇന്നിങ്‌സില്‍ കിവീസിന് ആദ്യ വിക്കറ്റ് നഷ്ടം

227ന് ഏഴ് എന്ന നിലയില്‍ മൂന്നാം ദിനം ആരംഭിച്ച ശ്രീലങ്ക 40 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്തായി. സുരംഗ ലക്മല്‍ (40) വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുത്തു.

Cricket Aug 16, 2019, 12:05 PM IST

Sri Lanka vs New Zealand, 1st Test 2nd Day reportSri Lanka vs New Zealand, 1st Test 2nd Day report

ന്യൂസിലന്‍ഡിനെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ലങ്ക പൊരുതുന്നു

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ശ്രീലങ്ക പൊരുതുന്നു. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 249 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെന്ന നിലയിലാണ്.

Cricket Aug 15, 2019, 7:59 PM IST