Asianet News MalayalamAsianet News Malayalam
36 results for "

Srinish Aravind

"
Srinish aravind shares photo Pearle Maaney wonderedSrinish aravind shares photo Pearle Maaney wondered

'അന്ന് ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ'; സെൽഫി പങ്കിട്ട ശ്രീനിയോട് കവി എന്താണ് ഉദ്ദേശിച്ചതെന്ന് പേളി

ബിഗ് ബോസ് മലയാളത്തിൽ പൂത്തുലഞ്ഞ ഏക പ്രണയബന്ധമാണ് പേളിയുടെയും ശ്രീനിഷിന്റേതും. ഷോ ആരംഭിച്ചതുമുതൽ വലിയ ആരാധകരെയാണ് ഇരുവരും സ്വന്തമാക്കിയത്.

spice Oct 3, 2021, 6:33 PM IST

Actor and presenter Govind Padmasurya first met Pearle Maaney daughterActor and presenter Govind Padmasurya first met Pearle Maaney daughter

ആദ്യമായി 'നില'യെ കണ്ടു, പേളി ബ്ലോക്ക് ചെയ്ത കഥ പറഞ്ഞ് ജിപി

ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും

spice Sep 29, 2021, 6:25 PM IST

pearle maaney shares memories of the day she gave birst to her daughterpearle maaney shares memories of the day she gave birst to her daughter

മകള്‍ കടന്നുവന്ന ദിനം; ഓര്‍മ്മ പങ്കുവച്ച് പേളി മാണി

ശ്രീനിഷ് ആണ് വീഡിയോ ഷൂട്ട് ചെയ്‍തിരിക്കുന്നത്. പേളി മാണിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോ നിലവില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉണ്ട്.

spice Apr 20, 2021, 3:49 PM IST

pearle maaney shares nila babys birth journey in youtubepearle maaney shares nila babys birth journey in youtube
Video Icon

ഒരു കുഞ്ഞ് മാലാഖ പിറന്നു: വേദനയ്ക്കിടയിലും ചിരിച്ച് പേളി, ക്യൂട്ട് വീഡിയോ ട്രെന്‍ഡിംഗ്

മകളുടെ ജനനകഥ പങ്കു വയ്ക്കുകയാണ് പേളി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കി തന്റെ യൂട്യൂബ് ചാനലിൽ പങ്കു വച്ചിരിക്കുകയാണ് പേളി. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.

Entertainment Apr 20, 2021, 10:51 AM IST

pearle maaney and srinish aravind share name of her daughterpearle maaney and srinish aravind share name of her daughter

മകളുടെ പേര് പങ്കുവച്ച് പേളിയും ശ്രീനിഷും

മകളെ ആദ്യമായി കൈകളില്‍ എടുത്തപ്പോള്‍ സ്വന്തം ജീവിതം ഒരിക്കല്‍ക്കൂടി ആരംഭിക്കുന്നതായി തോന്നിയെന്ന് ശ്രീനിഷ്

Movie News Apr 16, 2021, 8:32 PM IST

Play time with baby princess Sreenish shared the videoPlay time with baby princess Sreenish shared the video

' കുഞ്ഞു രാജകുമാരിക്കൊപ്പം'; മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് ശ്രീനിഷ്

  'കുഞ്ഞു രാജകുമാരിക്കൊപ്പമുള്ള പ്ലേ ടൈം'; കുഞ്ഞിനൊപ്പമുള്ള ആദ്യ വീഡിയോ പങ്കുവച്ച് ശ്രീനിഷ്

spice Mar 28, 2021, 8:45 PM IST

actress pearli maany s husband srinish aravind shared cost effective beauty tip on social media with his smiling photoactress pearli maany s husband srinish aravind shared cost effective beauty tip on social media with his smiling photo

'ഇതാണ് പണച്ചിലവില്ലാതെ സൗന്ദര്യം കൂട്ടാനുള്ള മാര്‍ഗ്ഗം': 'ടിപ്പ്' പങ്കുവച്ച് ശ്രീനിഷ്

അച്ഛനാകാനുള്ള കാത്തിരിപ്പിനിടെ കഴിഞ്ഞദിവസം ശ്രിനീഷ് സോഷ്യൽ മീഡിയയിഷ പങ്കുവച്ച മനോഹരമായ പുഞ്ചിരി ചിത്രമാണിപ്പോൾ ആരാധകർ വൈറലാക്കിയിരിക്കുന്നത്.

spice Jan 1, 2021, 6:12 PM IST

malayalam actor and model srinish shared his latest groom photoshoot and bts videomalayalam actor and model srinish shared his latest groom photoshoot and bts video

'വരന്റെ വേഷത്തിൽ മാസ് ലുക്കായി ശ്രീനിഷ്; ചിത്രങ്ങള്‍ വൈറല്‍

ബിഗ് ബോസിലൂടെ എത്തി  മലയാളികൾക്ക് പ്രിയങ്കരനായി മാറിയ താരമാണ് ശ്രീനിഷ് അരവിന്ദ്. പേളിയുടെ സ്വന്തം നായകനെന്ന സ്നേഹവും മലയാളികൾക്കുണ്ട്. ബിഗ് ബോസിന് ശേഷം വലിയ ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയ ശ്രീനിഷ് സോഷ്യൽ മീഡിയയിൽ സജീവമാണ്.

spice Nov 7, 2020, 8:40 PM IST

Srinish shared video with pregnant pearleSrinish shared video with pregnant pearle

പേളിയുടെ വയറില്‍ സ്നേഹ ചുംബനം; വീഡിയോയുമായി ശ്രീനിഷ്

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗര്‍ഭ കാലം ആസ്വദിക്കുന്ന പേളിയുടെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.  പേളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും അടുത്തിടെ സൈബര്‍ ലോകത്ത്  തരംഗമായിരുന്നു. 

Woman Oct 18, 2020, 8:59 AM IST

srinish aravind shear cartoon with pearle maaneysrinish aravind shear cartoon with pearle maaney

'ബി​ഗ് ബേബി..'; രസകരമായ കാര്‍ട്ടൂണ്‍ ചിത്രവുമായി ശ്രീനിഷ് !

ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. അമ്മയാവാൻ പോകുന്നുവെന്ന് പേളിയായിരുന്നു വെളിപ്പെടുത്തിയത്. പിന്നാലെ നിരവധി ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിഷ് പങ്കുവച്ച രസകരമായ കാർട്ടൂണാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

spice Oct 6, 2020, 9:31 AM IST

malayalam anchor pearle maany shared a photo with childrens and shared a inspirational note on instagrammalayalam anchor pearle maany shared a photo with childrens and shared a inspirational note on instagram

'നിങ്ങളുടെ വെറുമൊരു വാക്ക് അവരുടെ ഹൃദയത്തില്‍ തൊട്ടേക്കാം'; ചിത്രവും കുറിപ്പുമായി പേളി

പേളി ചിത്രത്തിന് നല്‍കിയിരിക്കുന്ന കുറിപ്പ് ആരാധകര്‍ എല്ലാംതന്നെ ഏറ്റെടുത്തുകഴിഞ്ഞു. പ്രചോദനവും മനോഹരമായതുമായ വാക്കുകളാണ് പേളി പറഞ്ഞതെന്നാണ് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുന്നത്.

spice Sep 20, 2020, 8:28 AM IST

srinish shared video of pregnant pearle eating foodsrinish shared video of pregnant pearle eating food
Video Icon

ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ക്സും കഴിച്ച് പേളി; ഒളിച്ച് വീഡിയോ എടുത്ത് ശ്രീനിഷ്

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരാനുള്ള തയാറെടുപ്പിലാണെന്ന കാര്യം പേളി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെ രാത്രിയിൽ തനിക്ക് പ്രിയപ്പെട്ട ആഹാരം കഴിക്കുന്ന പേളിയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനിഷ്. 
 

Explainer Aug 24, 2020, 8:10 PM IST

actor srinish aravind wishes happy birthday to her wife pearle maanyactor srinish aravind wishes happy birthday to her wife pearle maany

'നീ എപ്പോഴും നീയായിരിക്കുക'; 'ചുരുളമ്മയ്ക്ക്' പിറന്നാളാശംസകള്‍ നേര്‍ന്ന് ശ്രിനീഷ്

എന്റെ ചുരുളമ്മയ്ക്ക് ജന്മദിനാശംസകള്‍ എന്നുപറഞ്ഞാണ് ശ്രിനീഷ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പേളിയെക്കുറിച്ചുള്ള വലിയൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

spice May 29, 2020, 11:43 PM IST

Srinish Aravind reveals why he gets angry to Pearle MaaneySrinish Aravind reveals why he gets angry to Pearle Maaney

'ഇക്കാര്യത്തില്‍ മാത്രമാണ് പേളിയോട് ദേഷ്യം, അത് ഞാന്‍ ഓര്‍മ്മിപ്പിച്ചെങ്കില്‍ അവള്‍ ചോദിക്കും': ശ്രീനിഷ്

പേളിയോട് ദേഷ്യപ്പെടാറുള്ളത് എന്തിനെന്ന് തുറന്നുപറഞ്ഞ് ശ്രീനിഷ്. 

spice Feb 16, 2020, 11:44 PM IST

Srinish Aravind responds against fake news that Pearle Maaney pregnantSrinish Aravind responds against fake news that Pearle Maaney pregnant

പേളി മാണിക്ക് വിശേഷമോ? വാർത്തയോട് പ്രതികരിച്ച് ശ്രീനിഷ് അരവിന്ദ്

പ്രചരിക്കുന്ന വാർത്തകൾ‌ വ്യാജമാണെന്നും, കുടുംബത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുന്ന തങ്ങള്‍ ആ സന്തോഷവാര്‍ത്തയും ആരാധകരെ അറിയിക്കുമെന്നും ശ്രീനിഷ് പറഞ്ഞു.

News Jan 28, 2020, 11:40 PM IST