Asianet News MalayalamAsianet News Malayalam
24 results for "

Srk

"
shahrukh khan location pics went viral from atlee directing movieshahrukh khan location pics went viral from atlee directing movie

തിരിച്ചുവരവിന് ആറ്റ്‍ലിക്കൊപ്പം ഷാരൂഖ് ഖാന്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്

Movie News Sep 4, 2021, 7:51 PM IST

atlee directing shahrukh khan nayanthara film started shooting in puneatlee directing shahrukh khan nayanthara film started shooting in pune

ഷാരൂഖ്-നയന്‍താര ചിത്രത്തിന് ആക്ഷന്‍ പറഞ്ഞ് ആറ്റ്‍ലി; ചിത്രീകരണം പൂനെയില്‍ തുടങ്ങി

അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുകയെന്നാണ് പുതിയ വിവരം

Movie News Sep 3, 2021, 2:37 PM IST

vijay in one word shahrukh khan replies to a fans questionvijay in one word shahrukh khan replies to a fans question

'വിജയ്‍യെക്കുറിച്ച് ഒരു വാക്ക്..'? ഷാരൂഖ് ഖാന്‍റെ മറുപടി വൈറല്‍

തുടര്‍ പരാജയങ്ങളെത്തുടര്‍ന്ന് കരിയറില്‍ നിന്ന് ദീര്‍ഘകാല ഇടവേള എടുത്തിരുന്ന ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം 'പത്താന്‍' ആണ്

spice Jun 25, 2021, 5:22 PM IST

taapsee pannu to star opposite shah rukh khantaapsee pannu to star opposite shah rukh khan

ഷാറൂഖ് ഖാനും തപ്‌സിയും ഒന്നിക്കുന്നു; ചിത്രം രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ

ബോളിവുഡ് താരം ഷാറൂഖ് ഖാനും തപ്‌സി പന്നുവും ആദ്യമായി ഒന്നിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. രാജ്കുമാര്‍ ഹിരാനിയുടെ സോഷ്യല്‍ ഡ്രാമ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഷാറൂഖാന്‍ പഞ്ചാബില്‍ നിന്നും കാനഡയിലേക്ക് കുടിയേറി പാര്‍ത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നതെന്നാ വിവരം. 

Movie News Feb 23, 2021, 1:33 PM IST

shahrukh khan shares his pathan getupshahrukh khan shares his pathan getup

മൂന്ന് വര്‍ഷത്തിനുശേഷം ബിഗ് സ്ക്രീനിലേക്ക്; 'പത്താന്‍' ലുക്ക് പങ്കുവച്ച് കിംഗ് ഖാന്‍

കഴിഞ്ഞ വര്‍ഷാവസാനം ചിത്രീകരണമാരംഭിച്ച സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. 

spice Jan 22, 2021, 7:00 PM IST

sharukh khan fans mark his birthday with noble gesturessharukh khan fans mark his birthday with noble gestures

ഷാരൂഖിന്റെ പിറന്നാൾ വ്യത്യസ്തമാക്കി ആരാധകർ; ആവശ്യക്കാർക്ക് വിതരണം ചെയ്തത് 5555 കൊവിഡ് കിറ്റുകൾ,ഒപ്പം ഭക്ഷണവും

ഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡിന്റെ കിങ്​ ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ്​ ഖാന്റെ പിറന്നാൾ. സഹതാരങ്ങളും ആരാധകരും സുഹൃത്തുക്കളും താരത്തിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകൾ നൽകി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുർജ് ഖലീഫയും ഷാരൂഖിന് ആശംസയൊരുക്കി. പലരും വ്യത്യസ്ത രീതിയിലാണ്​ ഇഷ്ടതാരത്തിന്റെ പിറന്നാൾ ദിനം ആഷോഷിച്ചത്​.

Movie News Nov 3, 2020, 3:46 PM IST

shahrukh khan to produce a new crime thriller film titled love hostelshahrukh khan to produce a new crime thriller film titled love hostel

ദൃശ്യം ഫിലിംസിനൊപ്പം ഷാരൂഖ് ഖാന്‍; പുതിയ ക്രൈം ത്രില്ലര്‍ ചിത്രം പ്രഖ്യാപിച്ചു

വിക്രാന്ത് മസേ, സാന്യ മല്‍ഹോത്ര, ബോബി ഡിയോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Movie News Oct 29, 2020, 5:46 PM IST

fan ask shahrukh khan when he is planning to sell mannat here is his replyfan ask shahrukh khan when he is planning to sell mannat here is his reply

മുംബൈയിലെ വീട് 'മന്നത്ത്' വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടോ? ആരാധകന്‍റെ ചോദ്യത്തിന് ട്വിറ്ററില്‍ ഷാരൂഖ്

എല്ലാത്തവണത്തേതും പോലെ കൗതുകകരമായതും ഗൗരവത്തിലുള്ളതുമായ ചോദ്യങ്ങളൊക്കെ അദ്ദേഹത്തെ തേടിയെത്തി. തെരഞ്ഞെടുത്ത നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.

spice Oct 29, 2020, 12:10 AM IST

IPL 2020 CSK vs SRK Fans supports MS Dhoni after he struggledIPL 2020 CSK vs SRK Fans supports MS Dhoni after he struggled

ഹൃദയഭേദകം എന്ന് ചിലര്‍, നിര്‍ത്താന്‍ സമയമായെന്ന് മറ്റൊരു കൂട്ടര്‍; ധോണിക്ക് വിമര്‍ശനവും പിന്തുണയും

ബാറ്റിംഗിന് ഇറങ്ങിയ ധോണി ഏറെനേരെ ക്ഷീണിതനായി കാണപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇന്നിംഗ്‌സിനിടെ ധോണിയെ ഫിസിയോ പരിശോധിക്കുന്നതും മരുന്ന് നല്‍കുകയും ചെയ്തു. 

IPL 2020 Oct 3, 2020, 1:31 PM IST

ipl 2020 csk vs srk ms dhoni looking three milestonesipl 2020 csk vs srk ms dhoni looking three milestones

വിക്കറ്റിന് മുന്നിലും പിന്നിലും ചരിത്രമെഴുതാന്‍ ധോണി; കാത്തിരിക്കുന്നത് മൂന്ന് നേട്ടം

ധോണിയുടെ ബാറ്റ് ഇന്ന് ആളിയാല്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അപൂര്‍വ നേട്ടങ്ങള്‍ പെയ്‌തിറങ്ങും.

IPL 2020 Oct 2, 2020, 3:37 PM IST

Air Marshal SRK Nair the first Indian to make a transpolar flightAir Marshal SRK Nair the first Indian to make a transpolar flight

ഉത്തരധ്രുവത്തിലേക്ക് ആദ്യമായി വിമാനം പറത്തിയ മലയാളിയുടെ വിശേഷങ്ങൾ

'ഞങ്ങൾക്ക് കഷ്ടിച്ച് ബേസിലേക്ക് തിരിച്ചിറങ്ങാനുള്ള ഇന്ധനമേ ശേഷിച്ചിരുന്നുള്ളൂ. ആ സോർട്ടി എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ് '

Web Specials Jun 21, 2020, 1:41 PM IST

shahrukh khan answers ask srk session on twittershahrukh khan answers ask srk session on twitter

'സിനിമാജീവിതം അവസാനിപ്പിക്കാനുള്ള സമയമാവുമ്പോള്‍ എങ്ങനെ തിരിച്ചറിയും?' കിംഗ് ഖാന്‍റെ മാസ് മറുപടികള്‍

കൂടുതല്‍ ആരാധകര്‍ക്കും ആകാംക്ഷയുണ്ടായിരുന്നത് അദ്ദേഹം അടുത്തു ചെയ്യാന്‍ പോകുന്ന സിനിമ ഏതാണെന്നായിരുന്നു. മറ്റ് പല രസകരമായ ചോദ്യങ്ങളും അവര്‍ ചോദിച്ചു. അതിലും രസകരമായ മറുപടികളായിരുന്നു കിംഗ് ഖാന്‍റേത്. അവ ഇങ്ങനെ..

Movie News Apr 21, 2020, 7:48 PM IST

atlee or vetri maaran who is director of shahrukh khans nextatlee or vetri maaran who is director of shahrukh khans next

ആറ്റ്‌ലിയോ വെട്രിമാരനോ? കിംഗ് ഖാന്‍ ഇനി ആര്‍ക്കൊപ്പം?

കിംഗ് ഖാന്റെ പിറന്നാളിന് മുന്‍പ് അടുത്ത ചിത്രത്തിന്റെ സംവിധായകനായി ആറ്റ്‌ലിയുടെ പേരാണ് ഏറ്റവുമധികം കേട്ടത്. 'സന്‍കി' എന്നാണ് ചിത്രത്തിന്റെ പേരെന്നും പിറന്നാളിന് പ്രഖ്യാപനം ഉണ്ടാവുമെന്നുമായിരുന്നു പ്രമുഖ ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

spice Nov 3, 2019, 3:19 PM IST

Shah Rukh Khan is affected by Zero failure says wont be announcing any film even in JuneShah Rukh Khan is affected by Zero failure says wont be announcing any film even in June

സീറോയുടെ പരാജയം: പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിക്കാതെ ഷാരൂഖ്

സിനിമയില്‍ കുറച്ചുനാളത്തേയ്ക്ക് വിട്ട് നില്‍ക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ സീറോ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടതോടെയാണ്

spice May 1, 2019, 10:14 AM IST

Air Marshal SRK Nair is confident that Pakistan will return of IAF Wing Commander Abhinandan Varthaman to IndiaAir Marshal SRK Nair is confident that Pakistan will return of IAF Wing Commander Abhinandan Varthaman to India

വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ തിരികെത്തരുമെന്ന് ഉറപ്പാണ്: എയർ മാർഷൽ എസ്ആ‍ർകെ നായർ

ഈ പ്രാവശ്യം പാകിസ്ഥാൻ മോശമായി പെരുമാറുമെന്ന് താൻ കരുതുന്നില്ലെന്നും ഇന്ത്യൻ വ്യോമസേന ബാലകോട്ട് ഭീകരകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടത്തിയ സർജിക്കൽ സ്ട്രൈക്ക് പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ടെന്നും എയർ മാർഷൽ എസ്ആർകെ നായർ.

India Feb 27, 2019, 10:43 PM IST