Asianet News MalayalamAsianet News Malayalam
2 results for "

St. George Kothamangalam

"
st george kothamangalam will not participate in state school meetst george kothamangalam will not participate in state school meet

ഒരു താരം പോലുമില്ല; ഇത്തവണ സെന്റ് ജോര്‍ജിന്റെ മൊട്ടക്കൂട്ടമില്ലാത്ത കായികമേള

സ്‌കൂളിന്റെ കായികനിമിഷങ്ങള്‍ ചരിത്രമാവുകയാണ്. കോതമംഗലത്ത് നടക്കുന്ന എറണാകുളം റവന്യൂമീറ്റില്‍ സെന്റ് ജോര്‍ജില്‍നിന്ന് ഒരാള്‍ പോലുമില്ല. സബ് ജില്ലാ തലത്തില്‍ സ്‌കൂള്‍ മത്സരിച്ചിരുന്നെങ്കിലും ഒരാള്‍ക്കാണ് റവന്യൂ മീറ്റിന് യോഗ്യത കിട്ടിയത്.

Sports Nov 10, 2019, 5:50 PM IST

St George Kothamangalam Sports Legacy to endSt George Kothamangalam Sports Legacy to end

മൊട്ടക്കൂട്ടത്തിന്‍റെ ആഘോഷം ഇനിയില്ല! പ്രഭാവം മങ്ങി സെന്‍റ് ജോര്‍ജ് കോതമംഗലം

ഇത്തവണ ഒരാള്‍ മാത്രമാണ് റവന്യുമീറ്റിന് യോഗ്യത നേടിയത്. കായികാധ്യാപകൻ രാജു പോള്‍ വിരമിച്ചതോടെ സ്‌കൂളിലെ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ ഉള്‍പ്പെടെ പൂട്ടുകയായിരുന്നു.

Other Sports Nov 9, 2019, 1:41 PM IST