Stand Up Comedian Kunal Kamra
(Search results - 4)IndiaFeb 7, 2020, 11:32 PM IST
'നിങ്ങള്‍ വിഭജിച്ചോളൂ, ഞങ്ങള്‍ ചേര്‍ത്ത് വക്കാം'; കുനാലിന് പിന്തുണയുമായി ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധം
മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബൂദാബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്.
IndiaJan 31, 2020, 7:03 PM IST
'സലാം'; വിമാനത്തില്‍ വിലക്കിയതിനെ വിമര്‍ശിച്ച ഇന്റിഗോ പൈലറ്റിന് നന്ദി അറിയിച്ച് കുനാല്‍ കംറ
സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതികരണത്തിന്റെ ഭാഗമായാണ് വിമാനക്കമ്പനി മാനേജ്മെന്റ് നടപടിയെടുത്തതെന്ന് അടിവരയിടുന്നതാണ് ക്യാപ്റ്റന്റെ പ്രതികരണം.
IndiaJan 28, 2020, 11:22 PM IST
അർണാബിനോട് അംഗീകരിക്കാനാവാത്ത പെരുമാറ്റം: ഇന്‍ഡിഗോയ്ക്ക് പിന്നാലെ ഹാസ്യകലാകാരനെ വിലക്കി എയര്‍ ഇന്ത്യയും
മാധ്യമപ്രവർത്തകൻ അർണാബ് ഗോസ്വാമിയെ വിമാനത്തിനുള്ളിൽ വച്ച് അപമാനിച്ച സംഭവത്തിലാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ യാത്രാവിലക്കുണ്ടാവുമെന്നാണ് എയര്‍ ഇന്ത്യ ട്വിറ്ററില്‍ വിശദമാക്കിയത്.
IndiaJan 28, 2020, 9:54 PM IST
അർണാബ് ഗോസ്വാമിയോട് അംഗീകരിക്കാനാവാത്ത പെരുമാറ്റം; ഹാസ്യകലാകാരന് വിമാനകമ്പനിയുടെ വിലക്ക്, കൈയ്യടിച്ച് കേന്ദ്രമന്ത്രി
ആറ് മാസത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽ നിന്ന് കുനാൽ കംറക്ക് വിലക്കേർപ്പെടുത്തിയത്.