Asianet News MalayalamAsianet News Malayalam
12 results for "

Star Magic

"
Actress Sreevidya Mullachery shares her Star Magic experienceActress Sreevidya Mullachery shares her Star Magic experience

Sreevidya Mullachery : 'ഒരിക്കലും ഫേക്ക് ആയിരിക്കില്ലെന്ന് ഉറപ്പിച്ചിരുന്നു', വിശേഷങ്ങളുമായി ശ്രീവിദ്യ

കാസർകോട് സ്വദേശിനിയായ ശ്രീവിദ്യ (Sreevidya Mullachery) 'സ്റ്റാർ മാജിക്കിലേക്ക്' (Star magic) എത്തിയതോടെയാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷക മനസ് കീഴടക്കാൻ താരത്തിന് കഴിഞ്ഞു. നിഷ്കളങ്കമായ സംസാര രീതിയും പ്രശസ്തമായ കാസർകോടൻ ഭാഷാ ശൈലിയുമാണ് താരത്തിന് ഇത്രയും ആരാധകരെ സമ്മാനിച്ചത്.

spice Dec 22, 2021, 9:22 PM IST

Achor Lakshmi Nakshathra with family home specialsAchor Lakshmi Nakshathra with family home specials

Lakshmi Nakshathra: 'അച്ഛന്‍റെ വീട്ടിലേക്കൊരു യാത്ര'; വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാളും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra) എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. 

spice Dec 18, 2021, 10:44 PM IST

karuthamuth star Rini with super photoshoot pictureskaruthamuth star Rini with super photoshoot pictures

'ടീമിനൊപ്പം വൈശാലി'; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി റിനി

ടെലിവിഷൻ പ്രേക്ഷകരുടെ മനംകവർന്ന പരമ്പകളിലൊന്നായിരുന്നു കറുത്തമുത്ത് (Karuthmuth). ഘട്ടങ്ങളായി മലായളികളിലേക്കെത്തിയ പരമ്പര പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. പരമ്പരയെ പോലെ തന്നെ അതിൽ കഥാപാത്രങ്ങളായ താരങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ചു. കറുത്തമുത്തിൽ ബാല എന്ന ഐഎഎസ് ഓഫീസറായി എത്തിയത്, ഇന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായ റിനി രാജ് (Rini raj) ആണ്. സ്റ്റാർ മാജിക്കിലൂടെയും മറ്റ് പരമ്പരകളിലൂടെയും ഇന്ന് പ്രേക്ഷകർക്ക് സുപരിചിതയാണ് റിനി.

spice Dec 12, 2021, 10:56 PM IST

star magic fame lakshmi nakshathra shared ammyaru ammumma dosa recipestar magic fame lakshmi nakshathra shared ammyaru ammumma dosa recipe

Lakshmi Nakshathra : 'അമ്മ്യാര് അമ്മൂമ്മ ദോശ'; സീക്രട്ട് റെസിപ്പി പങ്കുവച്ച് ലക്ഷ്‍മി നക്ഷത്ര

രുചിയേറിയ ഒരു വിഭവത്തിൻെറ കൂട്ട് ആരാധകർക്കായി പറഞ്ഞുകൊടുക്കുകയാണ് ലക്ഷ്മി നക്ഷത്ര

spice Nov 30, 2021, 11:07 PM IST

Actress Anumol shares the great joy of her careerActress Anumol shares the great joy of her career

കരിയറിൽ മനസുകൊണ്ട് ആഗ്രഹിച്ച നിമിഷം; സന്തോഷം പങ്കുവച്ച് അനുമോൾ

കരിയറിലെ ഏറ്റവും സന്തോഷകരമായ ദിവസത്തെക്കുറിച്ച് അനുമോള്‍

spice Nov 27, 2021, 1:28 PM IST

What is behind Lakshmi Nakshatra s wedding dress picturesWhat is behind Lakshmi Nakshatra s wedding dress pictures

Lakshmi Nakshathra : പട്ടുസാരിയുടുത്ത് കൈകൂപ്പി നിറകണ്ണുമായി ലക്ഷ്‍മി നക്ഷത്ര

ലക്ഷ്‍മിയുടെ വിവാഹം എപ്പോഴാണെന്നും പ്രണയമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളുമായി ആരാധകർ എത്താറുണ്ട്. ഗോസിപ്പുകൾക്ക് എണ്ണ
പകരുന്നതായിരുന്നു അടുത്തിടെ ലക്ഷ്‍മി തന്നെ പങ്കുവച്ച ചില ചിത്രങ്ങൾ. ഇതിനെ  കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോഴത്തെ ചർച്ച.

spice Nov 23, 2021, 5:37 PM IST

Actor Azeez Nedumangad in the role of Kattappa in BahubaliActor Azeez Nedumangad in the role of Kattappa in Bahubali

'കട്ടപ്പയെന്ന മൊട്ടപ്പ'; കിടിലൻ മേക്കോവർ ചിത്രങ്ങളുമായി അസീസ്

അസീസ് കഴിഞ്ഞദിവസം പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബാഹുബലിയിൽ സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ ലുക്കിലാണ് അസീസ് എത്തുന്നത്.

spice Oct 21, 2021, 9:42 PM IST

A Day With Thankachan Vithura  Lakshmi Nakshathra shares a videoA Day With Thankachan Vithura  Lakshmi Nakshathra shares a video

തങ്കച്ചന്‍റെ വീട്ടിലേക്ക് ലക്ഷ്‍മി നക്ഷത്രയുടെ യാത്ര; ഓട്ടോ തള്ളിച്ച് തങ്കുവിന്‍റെ റിവഞ്ച്!

തങ്കച്ചനെ കാണാൻ പോയതിന്‍റെ വീഡിയോ വ്ളോഗിന്‍റെ ആദ്യ ഭാഗം പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി തന്‍റെ യൂട്യൂബ് ചാനലിലൂടെ

spice Oct 19, 2021, 5:56 PM IST

muktha response on controversymuktha response on controversy
Video Icon

ലോകം എന്തും പറയട്ടെ, അവള്‍ എന്റേതാണ് പ്രതികരണവുമായി മുക്ത

ചാനല്‍ പരിപാടിക്കിടെ നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടി മുക്ത
 

Web Exclusive Oct 19, 2021, 2:34 PM IST

anchor lakshmi nakshatra shared her old  looking traditional style photoshoot images on instagramanchor lakshmi nakshatra shared her old  looking traditional style photoshoot images on instagram

ട്രഡീഷണല്‍ ആന്‍ഡ് സ്‌റ്റൈലിഷ്; പുത്തന്‍ ഫോട്ടോഷൂട്ടുമായി ലക്ഷ്‍മി നക്ഷത്ര

ദാവണി സ്റ്റൈലിലുള്ള മനോഹരമായ വര്‍ക്കുകളോടുകൂടിയ വസ്ത്രത്തില്‍ അതിമനോഹരിയായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്.

spice Feb 28, 2021, 6:19 PM IST

malayalam star magic anchor lakshmi nakshatra uploaded a youtube video about her puppy paappu s grooming parlour  trip videomalayalam star magic anchor lakshmi nakshatra uploaded a youtube video about her puppy paappu s grooming parlour  trip video

'പാപ്പുവിനെ സുന്ദരിയാക്കാനുള്ള ട്രിപ്പാണിത്' : വീഡിയോയുമായി ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ അവതാരകര്‍ എന്നു പറഞ്ഞാല്‍ സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

spice Dec 21, 2020, 10:43 PM IST

actress anumol shared a photo shoot pics  in Instagramactress anumol shared a photo shoot pics  in Instagram

'കറുപ്പില്‍ ഒന്നുകൂടി മൊഞ്ചുകൂടും അനുകുട്ടിക്ക്'; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് അനുമോള്‍

 കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന താരങ്ങളും തന്റെ വീട്ടിലെ വിശേഷങ്ങളും പാട്ടുകളും നൃത്തങ്ങളുമെല്ലാം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് തന്റെ അടുത്തിടെ നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ അനുമോള്‍ പങ്കുവച്ചിരിക്കുന്നത്.

spice Mar 31, 2020, 11:12 PM IST