Asianet News MalayalamAsianet News Malayalam
17 results for "

Star Movie

"
joju george starring star movie ernakulam shenoys theatre youth congress picketingjoju george starring star movie ernakulam shenoys theatre youth congress picketing

Joju George | ജോജുവിന്‍റെ 'സ്റ്റാര്‍' പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ്ണ

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിക്കൊണ്ടുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയിൽ അനുവദിക്കില്ലെന്നും അതിനെതിരെ പ്രതിഷേധിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രസ്താവനയിറക്കിയിരുന്നു

Movie News Nov 9, 2021, 6:57 PM IST

sheelu abraham about star moviesheelu abraham about star movie

സ്റ്റാർ സിനിമയെ അഭിനന്ദിച്ചവർക്കും വിമർശിച്ചവർക്കും നന്ദി പറഞ്ഞ് ഷീലു എബ്രഹാം

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയറ്ററുകൾ തുറന്നപ്പോൾ ആദ്യ മലയാളം റിലീസായി എത്തിയ ചിത്രമായിരുന്നു സ്റ്റാര്‍. 

Movie News Nov 5, 2021, 10:43 AM IST

star movie running successfulstar movie running successful

നിഗൂഢതകൾ ഒളിപ്പിച്ച് 'സ്റ്റാർ'; ജോജു ചിത്രം തിയറ്ററുകളില്‍ പ്രദർശനം തുടരുന്നു

തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി ജോജു ചിത്രം  'സ്റ്റാര്‍''. സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം തീവ്രമായതിനെ തുടര്‍ന്ന് അടച്ചിട്ട മുഴുവന്‍ തിയേറ്ററുകൾ തുറന്നപ്പോൾ ആദ്യ മലയാളം റിലീസായി  എത്തിയ ചിത്രമായിരുന്നു 'സ്റ്റാര്‍'. 

Movie News Nov 3, 2021, 7:41 AM IST

tovinos next to be directed by lal juniortovinos next to be directed by lal junior

'ഡ്രൈവിംഗ് ലൈസന്‍സി'നു ശേഷം ബിഗ് ബജറ്റ് ചിത്രവുമായി ലാല്‍ ജൂനിയര്‍; നായകന്‍ ടൊവീനോ

ടൊവീനോയ്ക്കൊപ്പം സൗബിന്‍ ഷാഹിര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

Movie News Nov 2, 2021, 11:20 PM IST

filmmaker Domin D'Silva post about his star moviefilmmaker Domin D'Silva post about his star movie

'വീട്ടിലെ അച്ഛനെയും അമ്മയെയും ഈ സിനിമ കാണിക്കണം'; 'സ്റ്റാറി'നെ വിമർശിക്കുന്നവരോട് സംവിധായകൻ

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ച കേരളത്തിലെ തിയറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമാണ് സ്റ്റാർ(Star). ജോജു ജോര്‍ജ് (Joju George), പൃഥ്വിരാജ് (Prithviraj Sukumaran), ഷീലു എബ്രഹാം (Sheelu Abraham) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. പലരും സിനിമയ്ക്കെതിരെ വിമർശനങ്ങളും ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തുകയാണ് ഡോമിന്‍ ഡി സില്‍വ. 

Movie News Oct 31, 2021, 4:36 PM IST

joju george prithviraj and sheelu abhraham starring star release tomorrowjoju george prithviraj and sheelu abhraham starring star release tomorrow

തിയറ്ററുകളിലേക്ക് ആദ്യ മലയാളം റിലീസ് നാളെ; 'സ്റ്റാര്‍' 113 സ്ക്രീനുകളില്‍

അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രം ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്

Movie News Oct 28, 2021, 6:43 PM IST

star movie new songstar movie new song

'നിന്നോട് ചേരാന്‍'; ശ്രദ്ധേയമായി ജോജു ചിത്രം സ്റ്റാറിലെ ഗാനം

ജോജു ജോര്‍ജ്ജും, പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സ്റ്റാർ  എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. 'നിന്നോട് ചേരാന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമന്‍ ആണ്.

Music Oct 26, 2021, 11:52 AM IST

star official trailerstar official trailer

ഇതാണ് പൃഥ്വിരാജിന്‍റെ സര്‍പ്രൈസ് റോള്‍! 'സ്റ്റാര്‍' ട്രെയ്‍ലര്‍

'പൈപ്പിന്‍ ചുവട്ടിലെ പ്രണയം' എന്ന ചിത്രമൊരുക്കിയ ഡോമിന്‍ ഡിസില്‍വയാണ് സംവിധാനം.

Trailer Apr 4, 2021, 12:29 PM IST

star movie first look posterstar movie first look poster

ജോജുവും പൃഥ്വിരാജും ഒന്നിക്കുന്നു; 'സ്റ്റാര്‍' ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്റ്റാര്‍'. ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രിൽ 9ന് പ്രദർശനത്തിനെത്തും. 
 

Movie News Mar 17, 2021, 12:49 PM IST

prithviraj to play a role with joju george and sheelu abraham in movie starprithviraj to play a role with joju george and sheelu abraham in movie star

ജോജുവിനും ഷീലുവിനുമൊപ്പം പൃഥ്വിരാജും; 'സ്റ്റാറി'ലെ സര്‍പ്രൈസ് പുറത്തുവിട്ട് അണിയറക്കാര്‍

ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിലെ ഒരു പ്രധാന കാര്യത്തെക്കുറിച്ച് അണിയറക്കാര്‍ ആദ്യമായി പറയുന്നത്. ചിത്രത്തില്‍ പൃഥ്വിരാജും അഭിനയിക്കുന്നു എന്നതാണ് അത്!
 

Movie News Jan 2, 2021, 5:39 PM IST

babu antony appearance in omar lulu directing power star moviebabu antony appearance in omar lulu directing power star movie

നീട്ടിയ മുടി, കാതില്‍ കടുക്കന്‍; 'പവര്‍ സ്റ്റാറി'ല്‍ വിന്‍റേജ് ബാബു ആന്‍റണി

ഒരുകാലത്ത് ആക്ഷന്‍ ഹീറോ ആയി ബാബു ആന്‍റണി തിളങ്ങിനിന്നിരുന്ന കാലത്തെ സിനിമകളിലേതിന് സമാനമായ ലുക്കാണ് ഇത്.

Movie News Dec 19, 2020, 4:06 PM IST

terminator dark fate indian television premiere on star moviesterminator dark fate indian television premiere on star movies

'ടെര്‍മിനേറ്റര്‍ ഡാര്‍ക് ഫെയ്റ്റ്' ഇന്ത്യന്‍ ടെലിവിഷന്‍ പ്രീമിയര്‍ ഞായറാഴ്ച; സ്റ്റാര്‍ മൂവീസില്‍ കാണാം

സ്റ്റാര്‍ മൂവീസിലാണ് പ്രദര്‍ശനം. ഉച്ചയ്ക്ക് 12നും രാത്രി ഒന്‍പതിനുമായി രണ്ട് പ്രദര്‍ശനങ്ങളാണ് പ്രീമിയര്‍ ദിനത്തില്‍ ഉള്ളത്. 

Movie News Oct 17, 2020, 10:23 PM IST

babu antony about casting of louis mandylor in power star moviebabu antony about casting of louis mandylor in power star movie

'പ്രതിഫലത്തെക്കുറിച്ച് ആലോചിക്കേണ്ട, സൗഹൃദത്തിന്‍റെ പുറത്ത് ചെയ്യാം'; ഹോളിവുഡ് താരം പറഞ്ഞതിനെക്കുറിച്ച്

ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ഇത്. 

Movie News Jul 19, 2020, 4:01 PM IST

hollywood actor louis mandylor in babu antony starring omar lulu movie power starhollywood actor louis mandylor in babu antony starring omar lulu movie power star

ബാബു ആന്‍റണിയുമായി ഇടി കൂടാന്‍ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍; ഒമര്‍ ലുലുവിന്‍റെ 'പവര്‍ സ്റ്റാറി'ല്‍

നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ടയാളാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലര്‍. 

Movie News Jul 19, 2020, 12:01 PM IST

brigand the multi star movie which sachi wanted to dobrigand the multi star movie which sachi wanted to do

'ബ്രിഗന്‍റ്'; സച്ചി സ്വപ്നം കണ്ടിരുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം

'കഴിഞ്ഞ തവണ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു, എടാ ഞാൻ ഒരു കഥ മമ്മൂക്കയോട് പറഞ്ഞാൽ അദ്ദേഹം കേൾക്കുമോ? അദ്ദേഹത്തിന് തിരക്കുള്ള സമയമാണോ ഇപ്പോൾ..?'

Movie News Jun 21, 2020, 1:31 PM IST