Asianet News MalayalamAsianet News Malayalam
85 results for "

Start Up

"
Hero Electric tie up with start up for one lakh EV charging stations across IndiaHero Electric tie up with start up for one lakh EV charging stations across India

രാജ്യത്ത് ഒരു ലക്ഷം ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഹീറോ ഇലക്ട്രിക്

ബെംഗളൂരു ആസ്ഥാനമായുള്ള ചാർസർ (Charzer) എന്ന ഇവി ചാർജിംഗ് സ്റ്റാർട്ടപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി പ്രഖ്യാപിച്ച് ഹീറോ ഇലക്ട്രിക് (Hero Electric)

auto blog Nov 16, 2021, 11:48 PM IST

1000 drones for agricultural sector1000 drones for agricultural sector

വിളകള്‍ക്ക് കീടനാശിനിയും വെള്ളവും തളിക്കാന്‍ ഡ്രോണുകള്‍, 'മേക്ക് ഇൻ ഇന്ത്യ'ക്ക് കീഴില്‍ നിര്‍മ്മാണം

ഡ്രോണുകൾ വഴി തളിക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ട്, ഒരു ഏക്കറിൽ സ്പ്രേ ചെയ്യുന്നതിന് ഒരു മനുഷ്യന്‍ മൂന്ന് മുതൽ നാല് മണിക്കൂർ വരെ എടുക്കും. എന്നാൽ, ഒരു ഡ്രോൺ ഉപയോഗിച്ച് ഇത് 10 മിനിറ്റ് കൊണ്ട് ചെയ്യാം. 

Agriculture Nov 3, 2021, 9:37 AM IST

Seed fund of 1.36 million from UAE investors for KSUM startup shopdocSeed fund of 1.36 million from UAE investors for KSUM startup shopdoc

കെ എസ് യു എം സ്റ്റാര്‍ട്ടപ്പ് ഷോപ്ഡോക്കിന് യുഎഇ നിക്ഷേപകരില്‍ നിന്ന് 1.36 മില്യണ്‍ ഡോളറിന്‍റെ സീഡ് ഫണ്ട്

രോഗികളുടെ ആവശ്യത്തിനനുസരിച്ച് ഡോക്ടര്‍മാരെ ലഭ്യമാക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആപ്ലിക്കേഷനായ ഷോപ്ഡോക് മധ്യപൂര്‍വേഷ്യയില്‍ വിപണി വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗള്‍ഫിലെ നിക്ഷേപകരില്‍ നിന്ന് 10 കോടിയിലേറെ വരുന്ന സീഡ് ഫണ്ട് നേടിയത്. കൊച്ചി ആസ്ഥാനമായാണ് ഷോപ്ഡോക് പ്രവര്‍ത്തിക്കുന്നത്.

Career Oct 27, 2021, 9:08 AM IST

governments involvements are showing achievements in the area of start ups says CM pinarayi Vijauangovernments involvements are showing achievements in the area of start ups says CM pinarayi Vijauan

300 സ്റ്റാര്‍ട്ട് അപ്പുകള്‍ 3900 ആയി; സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രാപ്തിയിലേക്കെന്ന് മുഖ്യമന്ത്രി

35,000 പേര്‍ക്ക് എങ്കിലും ഇതുവഴി അധികമായി തൊഴില്‍ ലഭ്യമായിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 15,000 സ്റ്റാര്‍ട്ട് അപ്പുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഇതിനായി കേന്ദ്രീകൃതമായ ഒരു സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് സംവിധാനം സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.

Kerala Sep 28, 2021, 10:38 PM IST

Council Of State Industrial Development and Investment Corporations Of India awards for Kerala start up'sCouncil Of State Industrial Development and Investment Corporations Of India awards for Kerala start up's

സംസ്ഥാനത്തെ ഏഴ് സംരംഭങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം

രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി.

Money News Sep 8, 2021, 2:53 PM IST

EPFO and  lic show interest on angel funding for start upsEPFO and  lic show interest on angel funding for start ups

സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും: നിക്ഷേപം നഷ്ടം വരുത്തുമോയെന്ന് ആശങ്ക; ചുമതല സിഡ്ബിക്ക്

എന്നാല്‍, എല്‍ഐസിയും ഇപിഎഫ്ഒയും എത്ര വിഹിതം പദ്ധതിയിലേക്ക് കൈമാറുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യങ്ങളില്‍ നയം രൂപീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. 

Companies Aug 18, 2021, 5:15 PM IST

About the start up in Trissur which got a grant of ten lakh from the Central GovernmentAbout the start up in Trissur which got a grant of ten lakh from the Central Government

'ഇവിടെയെല്ലാം ഫ്രെഷാണ്'; കേന്ദ്രസർക്കാരിന്റെ പത്ത് ലക്ഷം ​ഗ്രാന്റ് നേടി തൂശൂരിലെ സ്റ്റാർട്ട് അപ്പ്

രണ്ട് മാസം അവിടെ താമസിച്ചുകൊണ്ടുള്ള പ്രോഗ്രാം ആയിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഒരു ടേണിംഗ് പോയന്റായിരുന്നു അത്. സ്റ്റാർട്ട് അപ്പുകളെക്കുറിച്ചും കൃഷിയെക്കുറിച്ചും ബിസിനസ്സിനെക്കുറിച്ചുള്ള ധാരാളം അറിവുകൾ ലഭിച്ചത് ഇവിടെ നിന്നാണെന്ന് പറയാം.

Career Aug 10, 2021, 5:11 PM IST

kfc start up Kerala projectkfc start up Kerala project

ഉൽപ്പന്നത്തിന് 25 ലക്ഷം, വാണിജ്യവൽക്കരണത്തിന് 50 ലക്ഷം: 10 കോടി വരെ ധനസഹായവുമായി സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി

സ്റ്റാർട്ടപ്പുകളുടെ ആശയം മുതൽ വാണിജ്യവൽക്കരണം വരെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും പിന്തുണ ലഭിക്കും. കൂടാതെ സ്റ്റാർട്ടപ്പുകൾക്ക് പർച്ചേസ് ഓർഡർ നടപ്പിലാക്കാനും വെഞ്ച്വർ ഡെബിറ്റായും വായ്പ നൽകും.
 

Companies Aug 8, 2021, 9:04 PM IST

KSUM plans workshops for govt departments on startup procurementKSUM plans workshops for govt departments on startup procurement

'സംഭരണം സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശില്‍പശാല

സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും നേരിട്ട് സംഭരിക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നയത്തിന്‍റെ ഭാഗമായാണ് ശില്‍പശാല.  
 

Companies Jul 24, 2021, 6:54 PM IST

KSUM invites applications for Global Technology Competition to Solve Women's IssuesKSUM invites applications for Global Technology Competition to Solve Women's Issues

സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗോള സാങ്കേതികവിദ്യാ മത്സരം: കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കും വേണ്ടിയുള്ള വേദിയാണ് 'ഷി ലവ്സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം'. 

Career Jul 19, 2021, 3:37 PM IST

ksidc loan application for start up'sksidc loan application for start up's

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് സീഡ് ഫണ്ട് വായ്പ: കെഎസ്ഐഡിസി അപേക്ഷ ക്ഷണിച്ചു

അപേക്ഷകൾ ജൂലൈ 15 ന് മുൻപ് സമർപ്പിക്കണം. 4.25 ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തെ സോഫ്റ്റ് ലോണായാണ് വായ്പ നൽകുക. 

Companies Jun 15, 2021, 4:15 PM IST

SBI Invest Cashfree start upSBI Invest Cashfree start up

ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപം നടത്തി എസ്ബിഐ

കാഷ്ഫ്രീയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിന്‍ഹ പ്രതികരിച്ചു.
 

Money News Jun 7, 2021, 4:17 PM IST

Kerala Startup Mission big demo dayKerala Startup Mission big demo day

മികച്ച ബിസിനസ് അവസരങ്ങളൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ബിഗ് ഡെമോ ഡേ

പരിപാടിയിലൂടെ  എയ്ഞ്ചല്‍ നിക്ഷേപകരില്‍ നിന്നും  മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Companies May 25, 2021, 6:17 PM IST

KSUM calls applications for virtual pre-incubation programKSUM calls applications for virtual pre-incubation program

മികച്ച ആശയങ്ങള്‍ക്ക് ചിറകുനല്‍കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍: വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിന്റെ ഭാ​ഗമാകാം

തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, മാര്‍ഗനിര്‍ദേശകര്‍, സാമ്പത്തിക വിദഗ്ധര്‍ എന്നിവരുമായി ചര്‍ച്ച നടത്തി  ആശയങ്ങളുടെ ബിസിനസ് സാധ്യത വിലയിരുത്തുന്നതിനുള്ള അവസരം ലഭിക്കും. 

Companies May 16, 2021, 7:40 PM IST

Kerala Startup launches mask disposal smart binKerala Startup launches mask disposal smart bin
Video Icon

ഉപയോഗിച്ച ശേഷം ഇനി മാസ്‌ക് വലിച്ചെറിയേണ്ട; സംസ്‌കരണത്തിന് പുത്തന്‍ സംവിധാനവുമായി സ്റ്റാര്‍ട്ടപ്പ്

ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുന്ന മാസ്‌കുകള്‍ ഈ കൊവിഡ് കാലത്ത് വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്‌
 

Kerala Apr 30, 2021, 1:59 PM IST