Asianet News MalayalamAsianet News Malayalam
60 results for "

State Bank Of India

"
Iringalakuda SBI chief associate officer arrested for embezzling Rs 3 And  half croreIringalakuda SBI chief associate officer arrested for embezzling Rs 3 And  half crore

SBI | മൂന്നരക്കോടി രൂപ തിരിമറി നടത്തി: ഇരിങ്ങാലക്കുട എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫീസർ അറസ്റ്റിൽ

മൂന്നരക്കോടി രൂപ തിരിമറി നടത്തിയ  കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫീസർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്ഥനായിരുന്ന സുനിൽ ജോസ് അവറാൻ  ആണ് അറസ്റ്റിലായത്. 

crime Nov 18, 2021, 12:25 AM IST

Ex SBI chairman Pratip Chaudhary held for selling property at low price by declaring it NPAEx SBI chairman Pratip Chaudhary held for selling property at low price by declaring it NPA

എസ്ബിഐക്ക് നാണക്കേട്: മുൻ ചെയർമാൻ അറസ്റ്റിൽ; നടപടി ബാങ്ക് ലേലം ചെയ്ത് വിറ്റ കെട്ടിടങ്ങളുടെ പേരിൽ

ജയ്‌സാൽമീറിലെ ഹോട്ടൽ ഗ്രൂപ്പിന്റെ രണ്ട് കെട്ടിടങ്ങൾ ജപ്തി ചെയ്ത് ലേലത്തിലൂടെ വിറ്റ കേസിലാണ് നടപടി. 200 കോടി രൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ ജപ്തി ചെയ്ത് 25 കോടിക്കായിരുന്നു ലേലത്തിൽ വിറ്റത്

Money News Nov 1, 2021, 6:31 PM IST

The husband's money does not give to wife after his death Human Rights Commission against the BankThe husband's money does not give to wife after his death Human Rights Commission against the Bank

അവകാശ സർട്ടിഫിക്കേറ്റ് നൽകിയിട്ടും ഭർത്താവിന്റെ പണം നൽകുന്നില്ല; ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

പണം നൽകണമെങ്കിൽ 40 ലക്ഷം രൂപയുടെ സ്വത്തുള്ള രണ്ട് ജാമ്യക്കാരെ വേണമെന്ന ബാങ്കിന്റെ നിലപാട് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Chuttuvattom Oct 18, 2021, 9:17 PM IST

probationary officer in state bank of indiaprobationary officer in state bank of india

എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസർ; രണ്ടായിരത്തിലധികം ഒഴിവുകൾ; ഒക്ടോബർ 25 ന് മുമ്പ് വേ​ഗം അപേക്ഷിച്ചോളൂ

ഏതെങ്കിലും വിഷയത്തിൽ ബിരുദമോ തത്തുല്യ യോ​ഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അവസരമുണ്ട്. അവർ അഭിമുഖത്തിന് എത്തുന്ന സമയത്ത് പാസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി. 
 

Career Oct 15, 2021, 5:25 PM IST

We need four more banks like SBI Nirmala SitharamanWe need four more banks like SBI Nirmala Sitharaman

എസ്ബിഐയെ പോലെ വലിപ്പമുള്ള നാല് ബാങ്കുകൾ കൂടി വേണം: നിർമല സീതാരാമൻ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അതേ വലിപ്പത്തിലുള്ള നാല് ബാങ്കുകൾ കൂടി വേണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. 

Money News Sep 26, 2021, 5:04 PM IST

increase in PM Modis net worth than last yearincrease in PM Modis net worth than last year

പ്രധാനമന്ത്രിയുടെ ആസ്തിയില്‍ വര്‍ധന; കാരണമായ നിക്ഷേപം ഇതാണ്

1.48 ലക്ഷം വിലവരുന്ന നാല് സ്വര്‍ണമോതിരങ്ങളുണ്ട്. 1.97 കോടി വിലവരുന്ന ജംഗമ സ്വത്തുക്കളുണ്ട്. ഒരു ബാങ്കുകളില്‍ നിന്നും വായ്പകള്‍ എടുത്തിട്ടില്ലെന്നും ബാധ്യതകള്‍ ഇല്ലെന്നും പ്രധാനമന്ത്രി 

Money News Sep 26, 2021, 10:58 AM IST

sbi festival offer for home loanssbi festival offer for home loans

ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പുതിയ ഓഫർ അവതരിപ്പിച്ചതോടെ ഇപ്പോൾ ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം  നിരക്കിൽ ലഭ്യമാകും. 30 വർഷ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്നയാൾക്ക് എട്ട് ലക്ഷം രൂപയിലധികം ലാഭിയ്ക്കാമെന്നും ബാങ്ക് അറിയിച്ചു. 

My Money Sep 17, 2021, 6:31 PM IST

job vacancies in state bank of indiajob vacancies in state bank of india

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിളിക്കുന്നു; സ്പെഷലിസ്റ്റ് കേഡർ ഓഫിസർ 68 ഒഴിവ്; അപേക്ഷ സെപ്റ്റംബർ 2 വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് കേഡർ ഓഫിസർ തസ്തികകളിൽ 68 ഒഴിവ്. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. 

Career Aug 30, 2021, 3:31 PM IST

can apply for apprentice vacancies in State Bank of Indiacan apply for apprentice vacancies in State Bank of India

എസ്.ബി.ഐ.യില്‍ 6100 അപ്രന്റിസ്; കേരളത്തിൽ 75 ഒഴിവുകൾ! ജൂലായ് 26 ന് മുമ്പ് വേ​ഗം അപേക്ഷിച്ചോളൂ

ഓണ്‍ലൈന്‍ പരീക്ഷയുടെയും പ്രാദേശികഭാഷാ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്. പ്രാദേശികഭാഷ പഠിച്ചതായുള്ള 10 അല്ലെങ്കില്‍ +2 സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പ്രാദേശികഭാഷാ ടെസ്റ്റില്‍നിന്ന് ഒഴിവാകാം. 

Career Jul 19, 2021, 2:46 PM IST

OTP Scam  Chinese hackers targeting State Bank of India users offering free giftsOTP Scam  Chinese hackers targeting State Bank of India users offering free gifts

ഒടിപി, സമ്മാന തട്ടിപ്പുകള്‍; ബാങ്ക് അക്കൌണ്ടുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണം 'ചൈനക്കാര്‍' കൊണ്ടുപോകും.!

ചിലര്‍ക്ക് 50 ലക്ഷം രൂപ വരെ നേടാമെന്നു പറഞ്ഞ് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഈ ലിങ്കില്‍ ക്ലിക്കു ചെയ്യുന്നവരും തട്ടിപ്പിനിരയായേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

What's New Jul 9, 2021, 10:08 AM IST

SBI launches 360 dedicated Current Account Service PointsSBI launches 360 dedicated Current Account Service Points

എസ്ബിഐയുടെ പ്രത്യേക കറന്റ് അക്കൗണ്ട് സേവന പോയിന്റുകള്‍ പ്രവര്‍ത്തനം തുടങ്ങി

ഇടപാടുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റൈസ് ചെയ്യാനും അവരുടെ ആവശ്യത്തിനനുസരിച്ചുള്ള സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുവാനുമാണ് കറന്റ് അക്കൗണ്ട് സേവന പോയിന്റ് ലക്ഷ്യമിടുന്നത്. 

My Money Jul 2, 2021, 10:49 PM IST

SBI Invest Cashfree start upSBI Invest Cashfree start up

ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപം നടത്തി എസ്ബിഐ

കാഷ്ഫ്രീയില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ തെളിവാണിതെന്ന് കമ്പനിയുടെ സഹസ്ഥാപകനും സിഇഒയുമായ ആകാശ് സിന്‍ഹ പ്രതികരിച്ചു.
 

Money News Jun 7, 2021, 4:17 PM IST

can apply for vacancies in stateban of indiacan apply for vacancies in stateban of india

എസ്ബിഐയിൽ 5121 ഒഴിവുകൾ; കേരളത്തിൽ 119; ബിരുദം ​യോ​ഗ്യത; അവസാന തീയതി മെയ് 17

വിവിധ സര്‍ക്കിളുകളിലായാണ് ഒഴിവുകള്‍. കേരള സര്‍ക്കിളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ലക്ഷദ്വീപില്‍ 3 ഒഴിവുണ്ട്. ഒരാള്‍ക്ക് ഒരു സംസ്ഥാനത്തിലെ ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുമ്പോള്‍ ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. 

Career May 10, 2021, 10:59 AM IST

opportunities in state bank of indiaopportunities in state bank of india

വേ​ഗം അപേക്ഷിച്ചോളൂ; തിരുവനന്തപുരത്ത് ഉൾപ്പെടെ എസ്ബിഐയിൽ നൂറിലധികം ഒഴിവുകൾ; അവസാന തീയതി മെയ് 3

റെഗുലര്‍/കരാര്‍ വ്യവസ്ഥയിലായിരിക്കും നിയമനം. മുംബൈയിലെ സെന്‍ട്രല്‍ റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രൊമോഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നിയമനം നടത്തുന്നത്.

Career Apr 28, 2021, 3:45 PM IST

rbi impose fine on sbirbi impose fine on sbi

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് റിസർവ് ബാങ്ക് രണ്ട് കോടി രൂപ പിഴ ചുമത്തി

നിഷ്ക്രിയ ആസ്തികളും തട്ടിപ്പുകാരെ കൈകാര്യം ചെയ്യുന്നതിലും വീഴ്ച വരുത്തിയതിനായിരുന്നു പിഴ. 

Money News Mar 18, 2021, 8:25 PM IST