Asianet News MalayalamAsianet News Malayalam
103 results for "

State Film Award

"
Kerala state film award Jayasurya speechKerala state film award Jayasurya speech

Film award : ഒരിക്കലും ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (Kerala film award) കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്‍തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്‍തത്. അവാര്‍ഡ് വിതരണം ചെയ്‍തതിന്റെ ഫോട്ടോകള്‍ പിണറായി വിജയൻ തന്നെ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ച ജയസൂര്യയുടെ (Jayasurya) വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Nov 30, 2021, 12:12 PM IST

KERALA STATE FILM AWARD DISTRIBUTEDKERALA STATE FILM AWARD DISTRIBUTED

Film Award : മികച്ച നടൻ ജയസൂര്യ, നടി അന്നാബെൻ; 51-മത് സംസ്ഥാന ചലച്ചിത്ര അവാർ‍ഡുകള്‍ വിതരണം ചെയ്തു

മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും മികച്ച സംവിധായകനുള്ള പുരസ്കാരം സിദ്ധർത്ഥ് ശിവയും സ്വീകരിച്ചു

Movie News Nov 29, 2021, 8:58 PM IST

aa rahim visit best child actor winner niranjan houseaa rahim visit best child actor winner niranjan house

'ഈ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നാണ് മികച്ച ബാലതാരം'; നിരഞ്ജനെ അഭിനന്ദിച്ച് എ എ റഹീം

ണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. എസ്. നിരഞ്ജനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ നിരഞ്ജനെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. 

Movie News Oct 18, 2021, 2:38 PM IST

hareesh peradi post after state film award get viralhareesh peradi post after state film award get viral
Video Icon

'ഇവര്‍ക്ക് എന്നാണ് നിങ്ങളുടെ അവാര്‍ഡ് പട്ടികയില്‍ ഇടംകിട്ടുക?'; ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ പോസ്റ്റ്

'ഇവര്‍ക്ക് എന്നാണ് നിങ്ങളുടെ അവാര്‍ഡുകളുടെ സവര്‍ണ പട്ടികയില്‍ ഇടംകിട്ടുക?'; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് പിന്നാലെ ശ്രദ്ധ നേടി ഹരീഷ് പേരടിയുടെ പോസ്റ്റ്
 

Explainer Oct 18, 2021, 12:28 PM IST

actor hareesh peradi post about state film awardactor hareesh peradi post about state film award

'ഇവരുടെയൊക്കെ വിയർപ്പാണ് സിനിമ, അവർക്കെന്നാണ് അവാർഡ് പട്ടികയിൽ ഇടം കിട്ടുക'; ഹരീഷ് പേരടി

ണ്ട് ​ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ജയസൂര്യയെ തെരഞ്ഞെടുത്തപ്പോൾ നടിയായത് അന്ന ബെൻ ആയിരുന്നു. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഈ അവസരത്തിൽ നടൻ ഹരീഷ് പേരടി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സിനിമയിലെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെ കുറിച്ചാണ് പോസ്റ്റ്. 
 

Movie News Oct 18, 2021, 8:29 AM IST

actor kunjako boban post about sudheeshactor kunjako boban post about sudheesh

'പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയെന്നറിയാം'; സുധീഷിന്റെ പുരസ്‌കാര നേട്ടത്തിൽ കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരമാണ് നടൻ സുധീഷ്. കഴിഞ്ഞ മുപ്പത്തി നാല് വർഷത്തോളമായി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാൽ സിനിമാസ്വാദകരെ ത്രിസിപ്പിച്ച് കൊണ്ടിരിക്കുന്ന താരം കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു.  ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച സഹനടനായി  തെരഞ്ഞെടുത്തത് സുധീഷിനെയാണ്. ‘എന്നിവർ’, ‘ഭൂമിയിലെ മനോഹര സ്വകാര്യം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. ഈ അവരത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Movie News Oct 17, 2021, 9:58 PM IST

team alone congratulates santhosh raman on getting state film award for best art directionteam alone congratulates santhosh raman on getting state film award for best art direction

മികച്ച കലാസംവിധാനം; സന്തോഷ് രാമന്‍റെ നേട്ടം ആഘോഷിച്ച് ടീം 'എലോണ്‍'

'എലോണി'നൊപ്പം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ കലാസംവിധാനവും സന്തോഷ് രാമനാണ്

Movie News Oct 17, 2021, 2:42 PM IST

actress suhasini response for kerala state film awardsactress suhasini response for kerala state film awards

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ചത് മൂന്ന് പേര്‍, നടിയാകാൻ ഏഴ് പേരും

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ്  പുരസ്‌കാരങ്ങളില്‍ ഏറെയും. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ.

Movie News Oct 16, 2021, 10:48 PM IST

Sachy Ayyappanum Koshiyum film won kerala state awardSachy Ayyappanum Koshiyum film won kerala state award

'അയ്യപ്പനും കോശിയിയെ'യും പ്രശംസിച്ച് സംസ്ഥാന അവാര്‍ഡ് ജൂറി, സച്ചിയില്ലാത്തതിന്റെ നൊമ്പരത്തില്‍ ആരാധകര്‍

അടുത്തകാലത്ത് നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഏറ്റെടുത്ത ചിത്രങ്ങളില്‍ ഒന്നായിരുന്നു അയ്യപ്പനും കോശിയും (Ayyappanum Koshiyum). സച്ചി (Sachy) എന്ന തിരക്കഥാകൃത്തും സംവിധായകനും പ്രേക്ഷക മനസില്‍ കുടിയേറുകയായിരുന്നു അയ്യപ്പനും കോശിയിലൂടെ. പക്ഷേ അയ്യപ്പനും കോശിയുമെന്ന ചിത്രം വിജയകരമായി തുടരുമ്പോള്‍ സച്ചി അകാലത്തില്‍ വിടവാങ്ങിയത് പ്രേക്ഷകരെ സങ്കടത്തിലുമാക്കി. ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ജനപ്രിയ ചിത്രമായി അയ്യപ്പനും കോശിയും തെരഞ്ഞെടുക്കപ്പെടുമ്പോള്‍ സന്തോഷം പങ്കുവയ്‍ക്കാൻ സച്ചിയില്ലാത്തതിന്റെ നിരാശയും ദു:ഖത്തിലുമാണ് ആരാധകര്‍.

Movie News Oct 16, 2021, 8:27 PM IST

kerala state film award jayasurya and anna ben respond to awardkerala state film award jayasurya and anna ben respond to award
Video Icon

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അന്നാ ബെന്‍; വെള്ളത്തിലേത് അഭിനയം ആയിരുന്നില്ല, അനുഭവമെന്ന് ജയസൂര്യ

സംസ്ഥാനത്തെ ഈ വര്‍ഷത്തെ മികച്ച നടി, നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ജയസൂര്യയും അന്നാ ബെന്നും. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് നടന്‍ ജയസൂര്യ പറഞ്ഞു. വെള്ളത്തിലെത് അഭിനയം ആയിരുന്നില്ല, അനുഭവം ആയിരുന്നു. കഥാപാത്രങ്ങൾക്കുള്ള അംഗീകാരമാണിത്. വലിയൊരു സന്ദേശം വെള്ളം എന്ന സിനിമയിലൂടെ  നൽകാനായെന്നും ജയസൂര്യ പറഞ്ഞു. ചിത്രത്തിൻ്റെ സംവിധായകൻ പ്രജേഷ് സെന്നിന്  ഒപ്പമാണ് ജയസൂര്യ മാധ്യമങ്ങളെ കണ്ടത്.

Entertainment Oct 16, 2021, 8:04 PM IST

mammootty and mohanlal congratulates state film award winnersmammootty and mohanlal congratulates state film award winners

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളോട് മമ്മൂട്ടിയും മോഹന്‍ലാലും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അഭിനന്ദനങ്ങള്‍ പങ്കുവച്ചത്. 'സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍' എന്നാണ് മമ്മൂട്ടിയുടെ അഭിനന്ദന സന്ദേശം.

Movie News Oct 16, 2021, 7:38 PM IST

Sudhish won Kerala state film awardSudhish won Kerala state film award

സുധീഷ് മികച്ച സഹനടൻ, അതിഭാവുകത്വമില്ലാത്ത പ്രകടന മികവെന്ന് ജൂറി

മലയാളത്തിന്റെ പ്രിയ നടൻമാരില്‍ ഒരാളാണ് സുധീഷ് (Sudhish). തമാശക്കൂട്ടായ്‍മയില്‍ ഒരുകാലത്തെ മലയാള ചിത്രങ്ങളില്‍ നിരന്തര സാന്നിദ്ധ്യമായിരുന്ന സുധീഷ് പിന്നീട് വേറിട്ട കഥാപാത്രങ്ങളിലൂടെയും വിസ്‍മയിപ്പിച്ചിട്ടുണ്ട്. സുധീഷ് ഭാഗമായ ഒട്ടേറെ ചിത്രങ്ങള്‍ വൻ ഹിറ്റായിട്ടുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍  (Kerala state film award 2020) മികച്ച സഹടനായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇപോള്‍ സുധീഷ്.

Movie News Oct 16, 2021, 5:47 PM IST

m jayachandran won kerala state film award for best music directorm jayachandran won kerala state film award for best music director

പ്രണയത്തിന്റെ 'വാതുക്കല് വെള്ളരിപ്രാവ്..'; മികച്ച സം​ഗീത സംവിധായകനായി എം ജയചന്ദ്രൻ

യസൂര്യ, അതിഥി റാവു, ദേവ് മോഹൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ‘സൂഫിയും സുജാതയും’. ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഈ ചിത്രത്തിലെ ​ഗാനത്തിലൂടെ എം ജയചന്ദ്രൻ മികച്ച സം​ഗീത സംവിധായകനായി മാറി. 'വാതുക്കല് വെള്ളരിപ്രാവ്..'എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയതിനാണ് പുരസ്കാരം. 

Movie News Oct 16, 2021, 5:08 PM IST

Sidharth Siva won best director awardSidharth Siva won best director award

സിദ്ധാര്‍ഥ് ശിവയെ മികച്ച സംവിധായകനായി തെരഞ്ഞെടുക്കാൻ കാരണം- ജൂറിയുടെ വിലയിരുത്തല്‍

സിദ്ധാര്‍ഥ് ശിവയ്‍ക്ക് (Sidharth Siva) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (Kerala state film award 2020). 2020ലെ മികച്ച സംവിധായകനായിട്ടാണ് സിദ്ധാര്‍ഥ് ശിവ തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ധാര്‍ഥ് ശിവ എന്നിവരെന്ന ചിത്രത്തിനാണ് മികച്ച സംവിധായകനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. ഒരു സംഘം യുവാക്കളുടെ വിഹ്വലതകളെ ശില്‍പഭദ്രതയോടെ അയത്‍ന ലളിതമായി 'എന്നിവര്‍' എന്ന തന്റെ സംവിധാസംരഭത്തില്‍ സിദ്ധാര്‍ഥ് ശിവ അവതരിപ്പിച്ചുവെന്ന് ജൂറി ചൂണ്ടിക്കാട്ടുന്നു.

Movie News Oct 16, 2021, 4:47 PM IST

the great indian kitchen got three awards at kerala state film awardsthe great indian kitchen got three awards at kerala state film awards

അവാര്‍ഡ് തിളക്കത്തില്‍ 'ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'; മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് പുരസ്‍കാരങ്ങള്‍

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത് (സംവിധായകന്‍ ജിയോ ബേബി തന്നെ), മികച്ച ശബ്‍ദരൂപകല്‍പ്പന (ടോണി ബാബു) എന്നിങ്ങനെയാണ് ചിത്രത്തിനു ലഭിച്ച പുരസ്‍കാരങ്ങള്‍

Movie News Oct 16, 2021, 4:31 PM IST