State Government Plea In Supreme Court On Sabarimala  

(Search results - 1)
  • state government plea in supreme court on sabarimala

    KERALADec 3, 2018, 4:47 PM IST

    ശബരിമല; ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണം; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി

    ദില്ലി: ശബരിമല സ്ത്രീ പ്രവേശന വിഷയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട്  23 റിട്ട് ഹർജികള്‍ ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം  സുപ്രീംകോടതിയിലേക്ക് മാറ്റണം.  ഹൈക്കോടതിയിലെ എല്ലാ കേസുകളും സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.