Steve Smith

(Search results - 219)

2010ലെ ഡര്‍ബന്‍ ടെസ്റ്റില്‍ പ്രതിരോധത്തിന്റെ അവസാന വാക്കായ രാഹുല്‍ ദ്രാവിഡിനെ പുറത്താക്കിയ സ്റ്റെയിന്‍.

Special28, Jun 2020, 4:03 PM

ഇന്ത്യയില്‍ നിന്ന് രണ്ട് ബാറ്റ്സ്മാന്മാര്‍; സ്‌റ്റെയ്‌നിനെതിരേ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള അഞ്ച് താരങ്ങള്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ എക്കാലത്തേയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഡെയ്ല്‍ സ്റ്റെയിന്‍. ലോകക്രിക്കറ്റിലെ വമ്പന്മാരെ സ്റ്റെയ്ന്‍ വിറപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഏറെ ബുദ്ധിമുട്ടിച്ച പേസറെ കുറിച്ച് ചോദിച്ചപ്പോള്‍ ദ്രാവിഡ് മറുപടി പറഞ്ഞത് സ്റ്റെയ്‌നിന്റെ പേരാണ്. ആധുനിക ക്രിക്കറ്റില്‍ മികച്ച ടെക്‌നിക്കിന് ഉടമയായ വിരാട് കോലിക്ക് പോലും പലപ്പോഴും സ്‌റ്റെയ്‌നിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസാണ് താരം 37ാം പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ സ്‌റ്റെയ്‌നിനെതിരെ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റ്‌സ്മാന്‍മാരുണ്ട്. അഞ്ച് താരങ്ങളെ അറിയാം...

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket16, Jun 2020, 3:47 PM

കരിയറില്‍ നേരിട്ടതില്‍ വെല്ലുവിളിയായ ബൗളര്‍ ആരെന്ന് തുറന്നുപറഞ്ഞ് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ഏത് മത്സരത്തിലും ഒരു ബൗളറെ സംബന്ധിച്ച് പ്രൈസ് വിക്കറ്റാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്മിത്തിനെ വീഴ്ത്തുക എന്നത് ഏത് ബൗളറെ സംബന്ധിച്ചിടത്തോളവും വെല്ലുവിളിയും. സാങ്കേതികത്തികവിനെക്കാള്‍ ഉപരി ക്രീസില്‍ പ്രായോഗികതക്ക് പ്രാധാന്യം നല്‍കുന്ന സ്മിത്തിന്റെ ശൈലി ബൗളര്‍മാര്‍ക്ക് എപ്പോഴും തലവേദനയാണ് സൃഷ്ടിക്കാറുള്ളത്.

ಸ್ಟೀವ್ ಸ್ಮಿತ್ ನಾಯಕತ್ವ ಕಳೆದುಕೊಂಡರು. ಒಂದು ವರ್ಷಗಳ ಬಳಿಕ ಸ್ಮಿತ್ ಹಾಗೂ ಡೇವಿಡ್ ವಾರ್ನರ್ ತಂಡಕ್ಕೆ ಕಮ್‌ಬ್ಯಾಕ್ ಮಾಡಿದ್ದಾರೆ.

Cricket15, Jun 2020, 6:47 PM

ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ ആ ഇന്ത്യന്‍ താരമെന്ന് സ്റ്റീവ് സ്മിത്ത്

സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. സ്ലിപ്പിലും കവറിലുമെല്ലാം ഒരു പക്ഷിയെപ്പോലെ പറന്ന് നിരവധി ക്യാച്ചുകള്‍ സ്മിത്ത് കൈപ്പിടിയിലൊതുക്കുന്നത് കണ്ട് ആരാധകര്‍ അമ്പരന്നിരിന്നിട്ടുമുണ്ട്. എന്നാല്‍ അതേ സ്മിത്ത് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ മറ്റൊരാളാണെന്നാണ്. മറ്റാരുമല്ല, ഇന്ത്യയുടെ രവീന്ദ്ര ജഡേജ.

Aaron Finch-Virat Kohli

Cricket4, Jun 2020, 7:05 PM

സ്മിത്തോ കോലിയോ നമ്പര്‍ വണ്‍; മറുപടിയുമായി ഓസീസ് ക്യാപ്റ്റന്‍

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍  സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനത്തും വിരാട് കോലി രണ്ടാം സ്ഥാനത്തുമാണ്. ഇടക്ക് കോലി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും വിലക്കിനുശേഷം തിരിച്ചെത്തിയ സ്റ്റീവ് സ്മിത്ത് ആഷസിലെ മിന്നും പ്രകടനത്തിലൂടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 2015നുശേഷം ഇരുവരുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ പങ്കിട്ടിട്ടുള്ളത്. ഇടക്ക് എട്ടു ദിവസത്തേക്ക് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത് മാത്രമാണ് ഇതിനൊരു അപവാദം.

Gill and Shaw

Cricket2, Jun 2020, 5:21 PM

കോലിയും വില്യംസണുമില്ല; 2025 ടെസ്റ്റ് ക്രിക്കറ്റ് ടീം ഇങ്ങനെ ആയിരിക്കുമോ..?

2025ല്‍ ലോക താരങ്ങള്‍ ഉള്‍പ്പെട്ട ഒരു ടെസ്റ്റ് ടീമിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ആരൊക്കെയായിരിക്കും ടീമിലെ അംഗങ്ങള്‍. ഒന്നും കണക്കുകൂട്ടാന്‍ കഴിയില്ല. എന്തായാലും അങ്ങനെ ഒരു ടീമിനെ തിരഞ്ഞെടുത്തിരിക്കുകായാണ് പ്രമുഖ സ്‌പോര്‍ട്‌സ് വെബ് സൈറ്റായ ഫോക്‌സ് ക്രിക്കറ്റ്. ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി ടീമിലില്ലെന്നുള്ളതാണ് പ്രധാന പ്രത്യേകത.

कोहली को भी कम नहीं बताया

ब्रेट ली ने कोहली को भी कम नहीं बताया। उन्होंने कहा कि हो सकता है कि आगे मैं स्मिथ की जगह कोहली को चुन लूं। उन्होंने दोनों को महान खिलाड़ी बताया और कहा कि इनमें से किसी एक का चुनाव कर पाना बहुत मुश्किल है। हालांकि, उन्होंने कहा कि स्मिथ उतने अच्छे बल्लेबाज बन सकते हैं, जितने कि सर डॉन ब्रैडमैन थे।

Cricket2, Jun 2020, 4:38 PM

ഞാന്‍ കോലിയുടെ ആരാധകനാണ്; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി സ്മിത്ത്

വളരെയധികം ഫിറ്റ്നസും കരുത്തുമുള്ള താരമായി കോലി മാറി. സ്‌കോര്‍ പിന്തുടരുമ്പോള്‍ കോലി കാണിക്കുന്ന മികവാണ് എന്നെ ഏറെ ആര്‍ഷിക്കുന്നത്.

Akthar-Smith

Cricket12, May 2020, 2:45 PM

സ്മിത്തിനെ വീഴ്ത്താന്‍ വെറും നാലു പന്ത് മതിയെന്ന് അക്തര്‍

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ ടീമുകള്‍ പലവഴികളും ആലോചിക്കാറുണ്ട്. അസാധാരണ ബാറ്റിംഗ് ടെക്നിക്കുള്ള സ്മിത്തിന് മുന്നില്‍ പക്ഷെ അതെല്ലാം പലപ്പോഴും വിഫലമാകുമെന്ന് മാത്രം. ആഷസ് പരമ്പരയില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തില്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സ്മിത്തിനെ ബൗണ്‍സറില്‍ എറിഞ്ഞു വീഴ്ത്താന്‍ മാത്രമെ കഴിഞ്ഞുള്ളു.

• Devillers

Cricket12, May 2020, 12:48 PM

കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി ഡിവില്ലിയേഴ്സ്

ഓസീസ് താരം സ്റ്റീവ് സ്മിത്താണോ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണോ കേമനെന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. മുന്‍ സിംബാബ്‌വെ താരം പുമുലേലോ ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകമ്പോഴാണ് ആരാധകരുടെ ചോദ്യത്തിന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയത്.

Rahul-Dravid-Sanju-Samson

Cricket5, May 2020, 10:28 PM

'ദ്രാവിഡിന്റെ ആ ചോദ്യം കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു; ഒരു സ്വപ്നം പോലെയായിരുന്നു അത്'; സഞ്ജു സാംസണ്‍

2013ല്‍ ആദ്യമായി രാജസ്ഥാന്‍ റോയല്‍സിന്റെ ഐപിഎല്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത ഓര്‍മകള്‍ പങ്കുവെച്ച് മലയാളി താരം സ‍ഞ്ജു സാംസണ്‍. രഹുല്‍ ഭായിയും സുബിന്‍ ബറൂച്ചയുമാണ് അന്ന് സെലക്ഷന്‍ ട്രയല്‍സിന് നേതൃത്വം കൊടുത്തിരുന്നത്. അവിടെ ആദ്യ ദിനം മികച്ചൊരു ഇന്നിംഗ്സ് കളിക്കാന്‍ എനിക്കായിരുന്നു. രണ്ടാം ദിനമായിരുന്നു അത് സംഭവിച്ചത്.

Warner-Smith

Cricket24, Apr 2020, 9:40 PM

കൊവിഡ് ഇഫക്ട്: ക്രിക്കറ്റ് പന്തില്‍ തുപ്പല്‍ തേക്കുന്നതിന് പകരം ചുരണ്ടല്‍ നിയമവിധേയമാക്കിയേക്കും

പന്ത് ചുരണ്ടല്‍ ക്രിക്കറ്റില്‍ ഇതുവരെ പൊറുക്കാനാവാത്ത കുറ്റമായിരുന്നെങ്കില്‍ കൊവിഡ് കാലത്തിന് ശേഷം അത് നിയമവിധേയമായ കാര്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. പന്തില്‍ തുപ്പല്‍ പുരട്ടി തിളക്കം കൂട്ടുന്ന രീതി കൊവിഡ് കാലത്തിനുശേഷം അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ അമ്പയര്‍മാരുടെ മേല്‍നോട്ടത്തില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ച് പന്തിന്റെ തിളക്കം കൂട്ടാന്‍ ഐസസി അനുമതി നല്‍കിയേക്കുമെന്ന് ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

• Cricket14, Apr 2020, 2:48 PM

കോലിയോ സ്മിത്തോ മികച്ച താരം..? മറുപടിയുമായി മുന്‍ പാകിസ്ഥാന്‍ താരം

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോലിയാണ് മികച്ച ബാറ്റ്‌സ്മാന്‍. എന്നാല്‍ ടെസ്റ്റിലേക്കെത്തുമ്പോള്‍ ആ സ്ഥാനം സ്മിത്തിനാണ്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനാണ് സ്മിത്തിന്റേത്.
• Virat Kohli Cheers fans

Cricket14, Apr 2020, 1:53 PM

ഓസീസ് പര്യടനത്തില്‍ കോലിയുടെ ആവേശം ചോര്‍ത്താന്‍ പുതിയ വഴി കണ്ടുപിടിച്ച് നഥാന്‍ ലിയോണ്‍

ഈ വര്‍ഷം അവസാനം ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയ്ക്ക് പുതിയൊരു വെല്ലുവിളി നല്‍കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ഓസീസ് ഓഫ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ടി20 ലോകകപ്പിന് ശേഷം ഡിസംബറില്‍ നടക്കുന്ന ഓസീസ് പര്യടനത്തില്‍ ഒഴിഞ്ഞ ഗ്യാലറിക്ക് മുമ്പിലാണ് മത്സരം നടക്കുന്നതെങ്കില്‍ ഗ്രൌണ്ടില്‍ വിരാട് കോലി എവിടെ നിന്ന് ആവേശം ഉള്‍ക്കൊള്ളുമെന്നത് കാണാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നും ലിയോണ്‍ പറഞ്ഞു.

• Zaheer Abbas

Cricket14, Apr 2020, 12:03 PM

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ഇതിഹാസം

സമകാലീന ക്രിക്കറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് പാക് ബാറ്റിംഗ് ഇതിഹാസം സഹീര്‍ അബ്ബാസ്. ടെസ്റ്റ്
ക്രിക്കറ്റിന്റെ മാത്രം കാര്യമെടുത്താല്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് സഹീര്‍ അബ്ബാസ് പറഞ്ഞു.
• Steve Smith

Cricket8, Apr 2020, 6:29 PM

കരിയറിലെ ഏറ്റവും വലിയ ലക്ഷ്യം, നേരിടാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഇന്ത്യന്‍ ബൌളര്‍; മനസുതുറന്ന് സ്മിത്ത്

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ആഷസില്‍ മിന്നുന്ന ഫോമിലായിരുന്നു. ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ഒരുവര്‍ഷം ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം വിരാട് കോലി സ്വന്തമാക്കിയെങ്കിലും ആഷസിലെ മിന്നുന്ന പ്രകടനത്തോടെ അത് സ്മിത്ത് തിരിച്ചുപിടിച്ചു. ഇപ്പോള്‍ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്താണെന്ന് മനസുതുറക്കുകയാണ് സ്മിത്ത്.

• 2. ರೋಹಿತ್ ಶರ್ಮಾ: ಆಧುನಿಕ ಕ್ರಿಕೆಟ್‌ನ ಅತ್ಯಂತ ಯಶಸ್ವಿ ಆರಂಭಿಕ ಬ್ಯಾಟ್ಸ್‌ಮನ್. ಏಕದಿನ ಕ್ರಿಕೆಟ್‌ನಲ್ಲಿ ಗರಿಷ್ಠ ವೈಯುಕ್ತಿಕ ಸ್ಕೋರ್ ರೋಹಿತ್ ಹೆಸರಿನಲ್ಲಿದೆ.

Cricket6, Apr 2020, 12:54 PM

സ്മിത്തിനും രോഹിത്തിനുമെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തലുമായി പാക് താരം

പാകിസ്ഥാന്‍ ക്രിക്കറ്റിലെ യുവ സ്പിന്നര്‍മാരില്‍ ശ്രദ്ധേയനായ താരമാണ് ഇരുപത്തിയൊന്നുകാരനായ ഷദബ് ഖാന്‍. ലെഗ്‌സ്പിന്നറായ ഷദബ് ഇത് വരെ 5 ടെസ്റ്റുകളിലും, 43 ഏകദിനങ്ങളിലും, 40 ടി20 മത്സരങ്ങളിലും പാക് ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.