Asianet News MalayalamAsianet News Malayalam
28 results for "

Steve Waugh

"
Warne feels Waugh misses a trick in 2001 kolkata testWarne feels Waugh misses a trick in 2001 kolkata test

ഞങ്ങള്‍ ക്ഷീണിതരായിരുന്നു, എന്നിട്ടും സ്റ്റീവ് വോ ആ മണ്ടന്‍ തീരുമാനമെടുത്തു: ഷെയ്ന്‍ വോണ്‍

അന്ന് ഫോളോഓണ്‍ ചെയ്യിക്കാതെ ബാറ്റിങ് തുടര്‍ന്നിരുന്നെങ്കില്‍ 450 റണ്‍സിന്റെ ലീഡെങ്കിലും മൊത്തത്തില്‍ നേടാമായിരുന്നു.

Cricket Aug 24, 2020, 5:42 PM IST

Sourav Ganguly opens up on making Steve Waugh wait for toss in 2001 Test seriesSourav Ganguly opens up on making Steve Waugh wait for toss in 2001 Test series

ടോസിനായി സ്റ്റീവ് വോയെ കാത്തു നിര്‍ത്തിയത് മന:പൂര്‍വമായിരുന്നില്ലെന്ന് ഗാംഗുലി

സ്റ്റീവ് വോയുടെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം തുടര്‍ച്ചയായി 15 ടെസ്റ്റുകള്‍ ജയിച്ച് 2001ല്‍ ഇന്ത്യയിലെത്തിയത് അവസാന ഭൂമികയും കീഴടക്കാനായിരുന്നു. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുക എന്നത് മാത്രമായിരുന്നു അന്നത്തെ അജയ്യരായ ഓസീസ് ടീമിന്റെ മുന്നിലെ പ്രധാന ലക്ഷ്യം. അന്നത്തെ ഫോമില്‍ അവര്‍ക്ക് അത് അസാധ്യവുമല്ലായിരുന്നു. ആദ്യ ടെസ്റ്റില്‍ ജയിച്ച് തുടര്‍ജയങ്ങളുടെ പരമ്പര 16ല്‍ എത്തിച്ച് ഓസീസിന് പക്ഷെ കൊല്‍ക്കത്തയില്‍ വിവിഎസ് ലക്ഷ്മണിന്റെയും രാഹുല്‍ ദ്രാവിഡിന്റെയും പ്രതിരോധത്തിന് മുന്നില്‍ അടിപതറി. സൗരവ് ഗാംഗുലിയെന്ന നായകന്റെ തന്ത്രങ്ങള്‍ മാറ്റുരച്ച പരമ്പര കൂടിയായിരുന്നു അത്.

Cricket Jul 8, 2020, 10:39 PM IST

Shane Warne reveals the most selfish cricketer he played withShane Warne reveals the most selfish cricketer he played with

ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനെക്കുറിച്ച് ഷെയ്ന്‍ വോണ്‍

ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ കളിക്കാരനെക്കുറിച്ച് തുറന്നുപറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഓസ്ട്രേലിയന്‍ മുന്‍ നായകനും തന്റെ സഹതാരവുമായിരുന്ന സ്റ്റീവ് വോ ആണ് ക്രിക്കറ്റിലെ ഏറ്റവും സ്വാര്‍ത്ഥനായ താരമെന്ന് വോണ്‍ പറഞ്ഞു.

 

Cricket May 15, 2020, 9:13 PM IST

Shane Warne names greatest australian test xiShane Warne names greatest australian test xi

ഏറ്റവും മികച്ച ഓസ്ട്രേലിയന്‍ ടെസ്റ്റ് ഇലവന്‍; അത്ഭുത പേരുകളുമായി വോണ്‍

ഒട്ടേറെ അത്ഭുതങ്ങളുള്ള ടീമില്‍ സ്റ്റീവ് വോയും റിക്കി പോണ്ടിംഗിനും പകരം ഇതിഹാസ താരം അലന്‍ ബോർഡറെയാണ് നായകനായി തെരഞ്ഞെടുത്തത്

Cricket Mar 30, 2020, 3:28 PM IST

Sachin Tendulkar is the first Indian person Achieve  Laureus AwardsSachin Tendulkar is the first Indian person Achieve  Laureus Awards

നന്ദി സച്ചിന്‍, കായിക ഓസ്കറും ഇന്ത്യയിലെത്തിച്ചതിന്

2003ല്‍ ഫൈനലിലും 1996ല്‍ സെമിയിലും ഇന്ത്യ ഇടറി വീണു. ഒടുവില്‍ 2011ൽ ധോണിയുടെ സിക്സര്‍ വാങ്കഡേയിലെ ഗ്യാലറിയിലേക്ക് പറന്നിറങ്ങിയപ്പോള്‍ ക്രിക്കറ്റ് ദൈവത്തിനൊപ്പം രാജ്യം കണ്ട സ്വപ്നം സഫലമായി.

Cricket Feb 18, 2020, 6:39 AM IST

steve waugh says this time india might under pressure in australiasteve waugh says this time india might under pressure in australia

ഇത് പഴയ ഓസീസല്ല; കോലിക്ക് മുന്നറിയിപ്പുമായി സ്റ്റീവ് വോ

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ തിരിച്ചെത്തുന്നതും ഓസ്‌ട്രേലിയക്ക് ഗുണം ചെയ്യും. കഴിഞ്ഞ തവണ ഇരുവരും ടീമിലില്ലായിരുന്നു. ഇത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

Cricket Feb 17, 2020, 6:44 PM IST

Steve Waugh calls Jasprit Bumrah incredible asset for IndiaSteve Waugh calls Jasprit Bumrah incredible asset for India

അയാള്‍ ടീമിലുള്ളത് കോലിയുടെ ഭാഗ്യമെന്ന് സ്റ്റീവ് വോ

സ്വന്തം രാജ്യത്ത് കളിക്കുമ്പോള്‍ ഇന്ത്യയുടേതാണ് ലോകത്തിലെ ഏറ്റവും മികച്ച പേസ് പടയെന്ന് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇന്ത്യക്കും ഓസീസില്‍ കളിക്കുമ്പോള്‍ ഓസീസിനുമാണ് ഏറ്റവും മികച്ച പേസ് നിരയുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ 20 വിക്കറ്റ് എടുക്കാന്‍ കഴിയുന്ന ബൗളര്‍മാരുണ്ടാകുക എന്നതാണ് പ്രധാനം. ഇന്ത്യക്കും ഓസ്ട്രേലിയക്കും അതുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

 

Cricket Feb 17, 2020, 6:03 PM IST

sachin tendulkar and steve waugh to coach in charity matchsachin tendulkar and steve waugh to coach in charity match

സച്ചിന്‍ ഇനി പരിശീലകന്റെ വേഷത്തില്‍, കൂടെ സ്റ്റീവോയും

ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ നടത്തുന്ന ചാരിറ്റി ക്രിക്കറ്റ് മത്സരത്തിനുള്ള ഒരു ടീമിന്റെ പരിശീലകനാണ് സച്ചിന്‍.

Cricket Jan 22, 2020, 11:46 AM IST

India vs Australia Steve Waugh blames Kohli for disrespect to Adam ZampaIndia vs Australia Steve Waugh blames Kohli for disrespect to Adam Zampa

കോലിയെ വീഴ്ത്തിയത് ആ ബൗളറോടുള്ള ബഹുമാനക്കുറവെന്ന് സ്റ്റീവ് വോ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ.

Cricket Jan 15, 2020, 5:42 PM IST

Virat Kohli will embrace challenge of playing day night cricket in Australia says Steve WaughVirat Kohli will embrace challenge of playing day night cricket in Australia says Steve Waugh

കോലി വെല്ലുവിളി ഏറ്റെടുക്കുമെന്ന് പ്രതീക്ഷ, ഏറ്റവും മികച്ച ടീമെന്ന് തെളിയിക്കാന്‍ അത് അനിവാര്യം: സ്റ്റീവ് വോ

ആരാധകര്‍ക്ക് ദീര്‍ഘകാലം ഓര്‍ത്തിരിക്കാന്‍ കഴിയുന്ന പരമ്പരയാകും ഇന്ത്യയും ഓസീസും തമ്മില്‍ നടക്കുക എന്ന് മുന്‍ നായകന്‍ സ്റ്റീവ് വോ

Cricket Jan 11, 2020, 6:22 PM IST

Steve Waugh Reaction to Four Day Test Proposal by ICCSteve Waugh Reaction to Four Day Test Proposal by ICC

ചതുര്‍ദിന ടെസ്റ്റ്: ക്രിക്കറ്റ് ഓസ്‌ട്രേലിയയെ തള്ളി സ്റ്റീവ് വോ

ചര്‍ച്ചകള്‍ സജീവമായിരിക്കേ ചതുര്‍ദിന ടെസ്റ്റിനെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് മുന്‍നായകനും ഇതിഹാസ താരവുമായ സ്റ്റീവ് വോ

Cricket Jan 11, 2020, 4:40 PM IST

Indian Bowlers Under Virat Kohli CaptaincyIndian Bowlers Under Virat Kohli Captaincy

ലോകം കണ്ട മികച്ച ബൗളിംഗ് നിര ഇന്ത്യയുടേതാകും; കോലിക്ക് കീഴില്‍ വിസ്‌മയ കുതിപ്പ്; കണക്കുകള്‍ അമ്പരപ്പിക്കും

സമീപകാല ടെസ്റ്റുകളിലെല്ലാം ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് ദൃശ്യമായത്. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച ബൗളിങ് നിര ഇന്ത്യയുടേതാണെന്നു പറയാം. കണക്കുകളും ഇതുതന്നെ വ്യക്തമാക്കുന്നു.

Cricket Nov 13, 2019, 11:05 AM IST

Ashes 2019 Steve Waugh rejoins ausis squadAshes 2019 Steve Waugh rejoins ausis squad

ആഷസ് പിടിക്കാന്‍ ഓസീസ്; ഇതിഹാസത്തെ തിരികെ വിളിച്ചു

ഓസീസ് മികച്ച പ്രകടനം നടത്തിയ ആദ്യ രണ്ട് ടെസ്റ്റിലും വോ ടീമിനൊപ്പം ഉണ്ടായിരുന്നു

Cricket Sep 2, 2019, 8:53 PM IST

Steven Smith pips Virat Kohli and creates new recordSteven Smith pips Virat Kohli and creates new record

നേട്ടങ്ങളുടെ നെറുകയില്‍ സ്റ്റീവന്‍ സ്മിത്ത്; കോലിയേയും മറികടന്നു

127 ഇന്നിങ്സുകളില്‍ നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് സ്മിത്ത് പിന്തള്ളിയത്. 68 ഇന്നിങ്‌സില്‍ 25 സെഞ്ചുറിയ ഡോണ്‍ ബ്രാഡ്മാനാണ് മുന്നില്‍.

Cricket Aug 4, 2019, 7:25 PM IST