Asianet News MalayalamAsianet News Malayalam
1 results for "

Steven Spielberg Film

"
Steven Spielberg film West Side Story poster outSteven Spielberg film West Side Story poster out

West Side Story movie|സ്റ്റീവൻ സ്‍പില്‍ബര്‍ഗ് ചിത്രം 'വെസ്റ്റ് സൈഡ് സ്റ്റോറി', പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വെസ്റ്റ് സൈഡ് സ്റ്റോറി'(West Side Story). സ്റ്റീവൻ സ്‍പില്‍ബര്‍ഗാണ് (Steven Spielberg) ചിത്രം സംവിധാനം ചെയ്യുന്നത് എന്നതു തന്നെ ആകാംക്ഷയ്‍ക്ക് കാരണം.  ടോണി കുശ്‍നെറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യെന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപോള്‍.
 

Movie News Nov 19, 2021, 3:55 PM IST