Asianet News MalayalamAsianet News Malayalam
7 results for "

Stich

"
tailor complaints police officer cheated money after stiching uniform for 80 students in munnartailor complaints police officer cheated money after stiching uniform for 80 students in munnar

80 കുട്ടികള്‍ക്ക് യൂണിഫോം തുന്നി; പണം നല്‍കാതെ തയ്യല്‍ തൊഴിലാളിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പറ്റിച്ചതായി പരാതി

2020 ജനുവരിയിലാണ് ഇടമലക്കുടി ട്രൈബല്‍ സ്‌കൂളിലെ 80 കുട്ടികളുടെ സര്‍ക്കാര്‍ നല്‍കിയ യൂണിഫോം വസ്ത്രങ്ങള്‍ തയ്ക്കുന്നതിനായി അന്നത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫിസാറായിരുന്ന ഉദ്യോഗസ്ഥന്‍ ബോബിയെ ചുമതലപ്പെടുത്തിയത്. ജനമൈത്രി പൊലീസിന്റെ ജനമൈത്രി ഫണ്ടില്‍ നിന്ന് പണം നല്‍കാമെന്നായിരുന്നു സ്‌കൂളിലെ അധ്യാപകരുടെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

Chuttuvattom Nov 22, 2021, 12:55 PM IST

complaint against alappuzha medical collegecomplaint against alappuzha medical college

'പൊട്ടിയ തലയുടെ ഭാഗത്ത് മുടിയും കൂട്ടി സ്റ്റാപ്ലർ പിൻ അടിച്ചു'; ആലപ്പുഴ മെഡിക്കൽ കോളേിനെതിരെ പരാതി

മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതത്തിലെത്തിച്ച കുട്ടിയുടെ പൊട്ടിയ തലയുടെ ഭാഗത്ത് മുടി ഉൾപ്പെടെ സ്റ്റാപ്ലർ പിൻ അടിച്ചു വെക്കുകയായിരുന്നു. മുറിവ് വ്യത്തിയാക്കുകയോ മുടി കളയുകയോ ചെയ്യാതെയാണ് ഇത് നടത്തിയത്.

Chuttuvattom Sep 29, 2021, 1:20 PM IST

tigress severely injured in territory fight in rajasthantigress severely injured in territory fight in rajasthan

കടുവകള്‍ തമ്മിലെ പോര്; രാജസ്ഥാനില്‍ പെണ്‍കടുവയ്ക്ക് ഗുരുതര പരിക്ക്, നാക്കില്‍ 14 തുന്നലുകള്‍

 രണ്ടര വയസ് പ്രായമുള്ള പെണ്‍കടുവയുടെ തോളിലും നാക്കിനും ഗുരുതര പരിക്കാണേറ്റിട്ടുള്ളത്. 14 തുന്നലുകളാണ് കടുവയുടെ നാക്കില്‍ വേണ്ടി വന്നതെന്നാണ് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍

India Jan 29, 2021, 12:53 PM IST

bus conductor surfers stiches after being thrashed by passengers for wear maskbus conductor surfers stiches after being thrashed by passengers for wear mask

മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടു; കൊവിഡില്ലെന്ന് യാത്രക്കാരൻ, കണ്ടക്ടർക്ക് മർദ്ദനം, കേസെടുത്ത് പൊലീസ്

കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ജനത. ലോക്ക്ഡൗണിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും കർശന നിയന്ത്രണങ്ങളാണ് അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഇപ്പോഴും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും പുറത്തുവരുന്നുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്. 

crime Sep 26, 2020, 4:56 PM IST

differently abled girl stiches masksdifferently abled girl stiches masks

ഒറ്റക്കൈ കൊണ്ട് മാസ്‌കുകള്‍ തുന്നി പത്തുവയസ്സുകാരി; പ്രചോദനമെന്ന് സോഷ്യല്‍ മീഡിയ

ഭിന്നശേഷി കൂടിയായ കര്‍ണാടകയിലെ ഉഡുപ്പി സ്വദേശി സിന്ധൂരിയാണ് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി വാര്‍ത്തകളില്‍ ഇടംനേടിയത്. 

Woman Jun 28, 2020, 2:13 PM IST

janardan mishr stiches masks for locals while sitting at home during lockdownjanardan mishr stiches masks for locals while sitting at home during lockdown

കൊവിഡ് 19: ആദ്യം തയ്യല്‍ പഠിച്ചു, പിന്നാലെ സ്വന്തമായി മാസ്കുകൾ തയ്ച്ച് ജനങ്ങൾക്ക് വിതരണം ചെയ്ത് ബിജെപി എംപി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ആരും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമാണ് സർക്കാരുകൾ നൽകിയിരിക്കുന്നത്. ഈ അവസരത്തിൽ സ്വന്തമായി മാസ്ക് തയ്ച്ച് ജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് ബിജെപി എംപി. മധ്യപ്രദേശിലെ രേവ നിയോജക മണ്ഡലത്തിലെ എംപിയായ ജനാർദൻ മിശ്രയാണ് ജനങ്ങൾ മാസ്കുകൾ വിതരണം ചെയ്യുന്നത്.

India Apr 8, 2020, 12:05 PM IST

priyal gor posted mysterious photo that her mouth skin stichedpriyal gor posted mysterious photo that her mouth skin stiched

മുഖത്ത് തുന്നിക്കെട്ടുമായി അനാര്‍ക്കലി നായിക; കഴിഞ്ഞ രണ്ട് മാസം വെല്ലുവിളിയേറിയ സമയമായിരുന്നുവെന്നും പ്രിയാല്‍

പ്രിയാല്‍ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ കണ്ട് ആശങ്കയിലാണ് ആരാധകര്‍. മേക്കപ്പില്ലാതെ മുഖത്ത് തുന്നിക്കെട്ടുമായി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

 

spice Feb 8, 2020, 7:52 AM IST