Stolen From
(Search results - 55)ChuttuvattomJan 8, 2021, 11:18 AM IST
മലപ്പുറത്ത് ഒരു വീട്ടിൽ നിന്ന് 125 പവന് സ്വര്‍ണാഭരണങ്ങളും 65,000 രൂപയും കവർന്നു
പുറത്തുപോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പോലീസ് അന്വേഷണം ആരംഭിച്ചു.
ChuttuvattomJan 7, 2021, 10:26 PM IST
ആലപ്പുഴയിൽ നിന്ന് മോഷണം പോയ ലോറി മൂന്നാറിൽ നിന്ന് കണ്ടെത്തി പൊലീസ്
ആലപ്പുഴ നോർത്ത് പൊലീസ് മോഷണ ദിവസം സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സുനീറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും പ്രതിയെ...
KeralaDec 29, 2020, 10:47 PM IST
തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ വാള്‍മുനയില്‍ നിര്‍ത്തി സ്വര്‍ണ്ണ കവര്‍ച്ച
ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണം കവർന്നത്.
IndiaDec 27, 2020, 6:11 PM IST
15 ലക്ഷം രൂപ വില വരുന്ന ആമ പാര്‍ക്കിയില്‍ നിന്നും 'മോഷണം പോയി'; അന്വേഷണം ആരംഭിച്ചു.!
ഗാലപ്പഗോസ് ആമകള്‍ കഴിഞ്ഞാല്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആമവര്‍ഗമാണ് അല്‍ഡാബ്ര ആമകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ആമയ്ക്ക് 150 കൊല്ലം വരെ ആയുസും 1.5 നീളവും, 200 കിലോ ഗ്രാം തൂക്കവും ഉണ്ട്.
ChuttuvattomDec 27, 2020, 12:59 PM IST
ആരാധനലായങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷണം സജീവമാകുന്നു, മൂന്നാറിൽ ക്രിസ്ത്യൻ പള്ളിയിൽ നിന്ന് പണം കവർന്നു
അധികൃതരുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേവാലയവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരാളാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ChuttuvattomNov 17, 2020, 12:01 PM IST
കണ്ണിൽ മുളകുപൊടി വിതറി എട്ട് ലക്ഷം രൂപ കവർന്നു
എട്ട് ലക്ഷം രൂപയാണ് കണ്ണൂർ തോട്ടുമ്മൽ സ്വദേശിയായ മുഹമ്മദിൽ നിന്ന് കവർന്നത്
KeralaNov 16, 2020, 11:48 AM IST
കൊച്ചിയിൽ വൻ സ്വർണ്ണക്കവർച്ച, ജ്വല്ലറി കുത്തിത്തുറന്ന് 300 പവന്റെ ആഭരണം മോഷ്ടിച്ചു
ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല.
ChuttuvattomOct 29, 2020, 9:45 PM IST
ഇടുക്കിയില്‍ സ്കൂളില്‍ നിന്ന് 300 ഓളം ആന്തൂറിയം ചെടികള്‍ മോഷണം പോയി
ഇടുക്കി സെന്റ ജോര്‍ജ്ജ് ചര്‍ച്ചിന് സമീപം പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍ സ്കൂളിന്റെ കോമ്പോണ്ടില്‍ നിന്നുമാണ് വിപണിയില്‍ വന്‍വിലയുള്ള 300 ഓളം ആന്തൂറിയം ചെടികള്‍ മോഷ്ടിച്ചത്.
ChuttuvattomOct 29, 2020, 4:45 PM IST
ആലപ്പുഴയിൽ സ്റ്റേഷനറി കടയിൽ മോഷണം; നഷ്ടമായത് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ്
ആലപ്പുഴ: നഗരമധ്യത്തിലെ സ്റ്റേഷനറി കടയിൽനിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റ് കവർന്നു. ആലപ്പുഴ സ്റ്റേഡിയം വാർഡ് റെയ്ബാൻ കോംപ്ലക്സിൽ സുധീറിന്റെ ഉടമസ്ഥതയിലെ ബിഎം സ്റ്റോഴ്സിലായിരുന്നു മോഷണം.
Kerala LotteriesOct 7, 2020, 11:07 AM IST
‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ക്യാൻസർ രോഗിയായ ലോട്ടറി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്തത് 4000 രൂപ
കാലടി തോട്ടകം സ്വദേശിയായ സൈമൺ ക്യാൻസർ രോഗിയാണ്. ലോട്ടറി വിൽപനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് കഴിക്കുന്നതിനിടെയാണ് സൈമണിനെ ഒരാൾ ചതിച്ചത്. വ്യാജ ലോട്ടറി നൽകി ഇയാൾ പറ്റിച്ചത് 4000 രൂപയാണ്. കാലടിയിലെ വിവിധ പ്രദേശങ്ങളിൽ സൈമൺ ലോട്ടറി വിൽക്കുന്നുണ്ട്.
crimeSep 29, 2020, 1:07 AM IST
രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയി; തുമ്പില്ലാതെ പൊലീസ്
ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നു എന്ന് പൊലീസ് പൂർണ്ണമായി വിശ്വസിക്കുന്നില്ല.
crimeSep 19, 2020, 9:56 AM IST
23.54 കോടി രൂപയിലെറെ വിലവരുന്ന കൊള്ള ചെയ്യപ്പെട്ട അപൂര്‍വ്വ പുസ്തകങ്ങള്‍ കണ്ടെത്തി.!
പടിഞ്ഞാറൻ ലണ്ടനിലെ ഫെൽതാമിലുള്ള വെയർഹൗസിൽനിന്നാണ് 2017 ൽ പുസ്തകങ്ങൾ മോഷണംപോയത്. വെയർഹൗസിന്റെ മേൽക്കൂരയിൽ ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
IndiaSep 17, 2020, 12:24 PM IST
തമിഴ്നാട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട സീത-രാമ-ലക്ഷ്മണ വിഗ്രഹങ്ങൾ ഇന്ത്യയെ തിരികെ ഏല്പിച്ച് ബ്രിട്ടന്
തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ അനന്തമംഗലം ശ്രീ രാജഗോപാല സ്വാമി ക്ഷേത്രത്തിൽ നിന്ന് 1978 ൽ മോഷണം പോയ വിഗ്രഹങ്ങളാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Kerala LotteriesSep 6, 2020, 9:06 PM IST
സ്റ്റേഷനറി കടയിൽനിന്ന് ബമ്പര്‍ ലോട്ടറി ടിക്കറ്റുകളും പണവും കവർന്നു
സ്റ്റേഷനറി കടയിൽ നിന്ന് ടിക്കറ്റുകളും പണവും കവർന്നു. രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. കുത്തിത്തുറന്ന കടയിൽനിന്ന് ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകൾ, സിഗരറ്റ്, 6000 രൂപ എന്നിവയാണ് കവര്‍ന്നത്.
pravasamAug 12, 2020, 11:45 AM IST
നിരീക്ഷണ ക്യാമറയില്‍ കുടുങ്ങി; വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്ത കാര്‍ മോഷ്ടിച്ച അഞ്ചു പേര്‍ക്ക് തടവ്
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാര്‍ക്കിങില്‍ നിന്നും കാര്‍ മോഷ്ടിച്ച സംഘം പിടിയില്‍.