Stomach Cancer  

(Search results - 4)
  • tomato

    Health14, Jan 2020, 4:16 PM IST

    തക്കാളി നീര് ക്യാന്‍സറിനെ തടയുമോ ?

    വ്യക്കയിലെ കല്ല്​ തടയുന്നതിനും തലമുടി വളർച്ചക്കും ചര്‍മ്മത്തിനും തക്കാളി ദിവ്യ ഔഷധം പോലെയാണ്​. എല്ലുകളുടെ ബലത്തിനും തക്കാളി നല്ലതാണ്‌.

  • cancer

    Challenge Cancer27, Nov 2019, 1:11 PM IST

    അള്‍സറിനെയും വയറിലുണ്ടാകുന്ന ക്യാന്‍സറിനെയും തിരിച്ചറിയാം

    വയറിലെ ക്യാന്‍സര്‍ കുറച്ച് പ്രശ്നക്കാരന്‍ തന്നെയാണ്. പലപ്പോഴും ഇത് ക്യാന്‍സര്‍ ആണെന്ന് പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് രോഗത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.  ചില സാഹചര്യങ്ങളില്‍  അള്‍സര്‍ വയറിലുണ്ടാകുന്ന ക്യാന്‍സറാണെന്ന് തോന്നാം. 

  • stomach pain

    Health30, May 2019, 3:46 PM IST

    ഈ ലക്ഷണങ്ങള്‍ കൊണ്ട് അള്‍സറിനെയും വയറിലുണ്ടാകുന്ന ക്യാന്‍സറിനെയും തിരിച്ചറിയാം

    ചില സാഹചര്യങ്ങളില്‍  അള്‍സര്‍ വയറിലുണ്ടാകുന്ന ക്യാന്‍സറാണെന്ന് തോന്നാം. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്. 

  • cancer

    Health31, Oct 2018, 11:19 AM IST

    ആമാശയ ക്യാൻസറും കോളൻ ക്യാൻസറും; ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

    ക്യാൻസർ എന്ന അസുഖത്തെ പേടിയോടെയാണ് പലരും കാണുന്നത്. മനുഷ്യര്‍ക്കുണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍. ജീവിതരീതിയില്‍ വന്ന മാറ്റവും തെറ്റായ ആഹാരക്രമവുമാണ് ക്യാൻസറിന് കാരണം. ഇന്നത്തെ കാലത്ത് സ്ഥിരമായി കണ്ട് വരുന്ന രണ്ട് തരം ക്യാൻസറുകളാണ് ആമാശയ ക്യാൻസറും കോളൻ ക്യാൻസറും.