Asianet News MalayalamAsianet News Malayalam
21 results for "

Stop Rape

"
21 Year-Old youth  Arrested For Raping Minor In Nagpur21 Year-Old youth  Arrested For Raping Minor In Nagpur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; യുവാവ് പിടിയില്‍

തന്നെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

crime Oct 31, 2021, 9:12 AM IST

Poovar police caught two people who raped a child of twelve years oldPoovar police caught two people who raped a child of twelve years old

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ട് പേർ പൂവാർ പൊലീസിന്‍റെ പിടിയിൽ

നെയ്യാറ്റിൻകര ഡിവൈഎസ്‍പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ്കോടി, മാർത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.  

Kerala Oct 25, 2021, 10:31 PM IST

22 year old women attacked and attempted rape by four in Trivandrum Kallambalam22 year old women attacked and attempted rape by four in Trivandrum Kallambalam

കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം

പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകുന്നത് കണ്ട് അമ്മ അന്വേഷിച്ചെത്തിയതാണ് 22കാരിക്ക് രക്ഷയായത്

crime Oct 3, 2021, 8:10 AM IST

youth arrested for rape 16 year old girl in thiruvananthapuramyouth arrested for rape 16 year old girl in thiruvananthapuram

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാൾ വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. 

Chuttuvattom Sep 17, 2021, 11:36 AM IST

32 year old rape victim dies in mumbai32 year old rape victim dies in mumbai

മുംബൈയിൽ അതിക്രൂര ബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; പ്രതി പിടിയില്‍

ദില്ലി പെൺകുട്ടിക്ക് സമാനമായി ഇരുമ്പ് ദണ്ഡ് കൊണ്ട് സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു. 

crime Sep 12, 2021, 12:18 AM IST

3 arrested for molesting girl3 arrested for molesting girl

സാമൂഹ്യ മാധ്യമം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് നിയാസ്, മുഹമ്മദ് ഷാഹിദ്, അബു താഹിര്‍ എന്നിവരാണ് മലപ്പുറത്ത് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതികള്‍ കുടുങ്ങിയത്

crime Jun 30, 2021, 12:31 AM IST

two Men Get Life Term For Raping Posting Video On Internet In UPtwo Men Get Life Term For Raping Posting Video On Internet In UP

തോക്ക് ചൂണ്ടി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാക്കള്‍ക്ക് ജീവപര്യന്തം

പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സംഘം വിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. 

crime Mar 18, 2021, 5:25 PM IST

three men gang rape 25 year old woman then show up at home to threaten familythree men gang rape 25 year old woman then show up at home to threaten family

ഇരുപത്തിയഞ്ചുകാരിയെ മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തു, പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണി

പീഡനം ചെറുക്കാന്‍ ശ്രമിച്ച തന്നെ യുവാക്കള്‍ ചില്ലുകുപ്പി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചുവെന്ന് യുവതിയുെ പരാതിയില്‍ പറയുന്നു.

crime Jan 26, 2021, 6:21 PM IST

Kathak teacher arrested for molesting student at dance school in DelhiKathak teacher arrested for molesting student at dance school in Delhi

ഡാന്‍സ് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; നൃത്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

 പരാതി ലഭിച്ച അന്ന് തന്നെ അധ്യാപകനെ അറസ്റ്റ് ചെയ്തതായി ദില്ലി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ദീപക് യാദവ് പറഞ്ഞു. ഇയാള്‍  മറ്റ് വിദ്യാർത്ഥികളെയും ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

crime Dec 18, 2020, 5:19 PM IST

father gets 10 year sentence for rape 13 year old daughter in kollamfather gets 10 year sentence for rape 13 year old daughter in kollam

പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് പത്തു വർഷം കഠിന തടവ്

2012 മുതൽ 2017 വരെ അഞ്ചു വർഷക്കാലം പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്നാണ് കേസ്. 

crime Nov 20, 2020, 12:22 AM IST

Woman s eyes gouged out when she resists rape attemptWoman s eyes gouged out when she resists rape attempt

ബലാത്സംഗശ്രമം എതിര്‍ത്ത യുവതിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് അജ്ഞാതന്‍

ബലാത്സംഗ ശ്രമത്തെ തടഞ്ഞതോടെ ഇയാള്‍, മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. 

crime Nov 6, 2020, 10:41 AM IST

sexually abused girl from idukki dies in hospitalsexually abused girl from idukki dies in hospital

പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇടുക്കിയിലെ പെൺകുട്ടി മരണത്തിന് കീഴടങ്ങി

17 വയസുള്ള ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.

Kerala Oct 31, 2020, 12:42 PM IST

instilling good values to girls can help stop rapes says BJP MLA Surendra Singhinstilling good values to girls can help stop rapes says BJP MLA Surendra Singh

പെണ്‍കുട്ടികളെ മൂല്യമുള്ളവരാക്കി വളര്‍ത്തൂ; അധികാരം കൊണ്ട് മാത്രം പീഡനം തടുക്കാനാവില്ല ബിജെപി എംഎല്‍എ

പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ല

India Oct 4, 2020, 9:01 AM IST

gang raped dalit women killed herself in madya pradeshgang raped dalit women killed herself in madya pradesh

കൂട്ട ബലാത്സംഗം, കേസെടുക്കാന്‍ കൈക്കൂലി വാങ്ങി പൊലീസ്; നീതി ലഭിക്കാതെ യുവതി ജീവനൊടുക്കി

നീതിക്ക് വേണ്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും വീഡിയോയില്‍ ഭര്‍ത്താവ് പറയുന്നു. പൊലീസ് കേസെടുക്കാത്തത് കൊണ്ടാണ് തന്‍റെ ഭാര്യ ആത്മഹത്യ ചെയ്തത്. എന്ത് കേസ് എന്ന് ചോദിച്ച് തങ്ങളെ അവര്‍ ആട്ടിപ്പായിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു

crime Oct 3, 2020, 7:21 PM IST

madhoo shah emotional speech on rapismmadhoo shah emotional speech on rapism

'ബലാല്‍സംഗം ചെയ്യുന്നവരെ തൂക്കിലേറ്റുക'; ഹാഥ്റസ് സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി മധു ഷാ

"ഒരു ബലാല്‍സംഗത്തെ നമുക്ക് നീതീകരിക്കാനാവുമോ? എന്തെങ്കിലും നല്ലതിനുവേണ്ടിയാണ് അത് നടന്നതെന്ന് പറയാനാവുമോ? നിര്‍ഭയ സംഭവം നടന്നത് 2012ലാണ്. അതിനുശേഷം ഇവിടെ ബലാല്‍സംഗം അവസാനിച്ചോ? ഇത് എങ്ങോട്ടാണ് പോകുന്നത്?"

Movie News Oct 2, 2020, 4:35 PM IST