Street Vendors
(Search results - 13)KeralaNov 27, 2020, 2:48 PM IST
തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; സിഐക്കെതിരെ നടപടി, തീവ്ര പരിശീലനത്തിനയച്ചു
കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയ ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടി
crimeNov 25, 2020, 12:30 AM IST
തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് സാധ്യത
കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യ വർഷം നടത്തിയ ചെറുപുഴ ഇൻസ്പക്ടർക്കെതിരെ നടപടിക്ക് സാധ്യത.
KeralaNov 23, 2020, 11:31 AM IST
വഴിയോര കച്ചവടക്കാരെ സിഐ അസഭ്യ വര്‍ഷം നടത്തിയ സംഭവം; ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് യതീഷ് ചന്ദ്ര
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെറുപുഴ ടൗണിന് സമീപത്ത് റോഡിൽ പഴങ്ങൾ വിറ്റിരുന്നത് വ്യാപാരികൾ ചോദ്യം ചെയ്തു. അവർ പൊലീസിനെ സമീപിച്ച് തെരുവ് കച്ചവടക്കാരെ മാറ്റിത്തരാൻ ആവശ്യപ്പെട്ടു.
KeralaNov 22, 2020, 7:56 PM IST
'ചീത്ത വിളിച്ചാ മൂക്കി കേറ്റുമോ, ചവിട്ടി ഒടിക്കും'; വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്ഐയുടെ തെറിയഭിഷേകം
കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്.
KeralaNov 22, 2020, 6:53 PM IST
തെരുവുകച്ചവടക്കാരോട് തെറിയഭിഷേകം, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ; എഡിറ്റ് ചെയ്തതെന്ന് ഇന്‍സ്പെക്ടര്‍
കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം. അതേസമയം, അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും , ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം.
IndiaMay 13, 2020, 3:22 PM IST
മലയാളി ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ തെരുവില്‍ വ്യാപക അതിക്രമം, പിന്നാലെ ഖേദപ്രകടനം
സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ ചെന്നൈയില്‍ പഴം,പച്ചക്കറി കടകള്‍ ഉദ്യോഗസ്ഥര്‍ തല്ലിത്തകര്‍ത്തു. തെരുവുവണ്ടിക്കാരുടെ ഉന്തുവണ്ടികള്‍ നശിപ്പിച്ചു. മലയാളി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
KeralaApr 27, 2020, 4:21 PM IST
വിനോദസഞ്ചാരികളില്ല, മൂന്നാറിലെ വഴിയോരക്കച്ചവടക്കാരുടെ ജീവിതം പ്രതിസന്ധിയിൽ
മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കൊവിഡ് സ്ഥിരീകരിച്ച മാർച്ച് 15 ന് ഇവിടെ വിനോദ സഞ്ചാരത്തിന് വിലക്ക് വീണു.
ChuttuvattomApr 27, 2020, 4:15 PM IST
ലോക്ക്ഡൗണില്‍ നിശ്ചലമായി മൂന്നാറിലെ വഴിയോരക്കച്ചവടക്കാര്‍
കുതിര സവാരിയും ഹോംമേഡ് ചോക്ലേറ്റും തുണിത്തരങ്ങളും വില്പന നടത്തുന്നവരുടെ അവസ്ഥയും മറിച്ചല്ല. കുതിരയ്ക്ക് ആഹാരം നല്കുവാന് പോലും കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു.
KeralaFeb 26, 2020, 8:54 AM IST
കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാർക്കെതിരെ നടപടി; കടകൾ പൊളിച്ച് നീക്കി
ലൈസൻസില്ലാത്ത വഴിയോര കച്ചവടക്കാരോട് ഒഴിഞ്ഞ് പോകണമെന്ന് കോർപ്പറേഷൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒഴിഞ്ഞുപോകാൻ പലരും തയ്യാറാകാതിരുന്നതോടെയാണ് നഗരസഭ ഇവ പൊളിച്ച് നീക്കിയത്
ChuttuvattomOct 15, 2019, 10:23 PM IST
മൂന്നാറിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ റവന്യുസംഘത്തെ മടക്കി അയച്ച് വ്യാപാരികള്‍
മൂന്നാര്‍ ഫോട്ടോപോയിന്റില്‍ ഗതാഗതം കുരുക്ക് രൂക്ഷമായതോടെ മൂന്നുമാസം മുമ്പാണ് റോഡ് പുറമ്പോക്ക് കൈയ്യേറി നിര്‍മ്മിച്ചിരുന്ന 31 പെട്ടിക്കടകള്‍ മൂന്നാര്‍ സപെഷ്യല്‍ തഹസില്‍ദ്ദാരുടെ നേത്യത്വത്തില്‍ റവന്യു സംഘം പൊളിച്ചുനീക്കിയിരുന്നു. ഇതോടെ കച്ചവടക്കാര്‍ താല്‍ക്കാലികമായി മേശകളെത്തിച്ച് കുടക്കീഴില് കച്ചവടം ആരംഭിച്ചു.
ChuttuvattomAug 2, 2019, 10:16 PM IST
മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിലെ 25 ഓളം അനധികൃത പെട്ടിക്കടകൾ ഒഴിപ്പിച്ചു
ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റിൽ അനധികൃതമായി നിർമ്മിച്ച പെട്ടിക്കടകളാണ് പൊലീസിന്റെ സഹായത്തോടെ ദൗത്യസംഘം ഒഴിപ്പിച്ചത്.
newsMay 8, 2019, 11:28 AM IST
ദില്ലിയിൽ നിർണ്ണായകമായി വ്യാപാരി വോട്ടുകൾ; അനധികൃത വാണിജ്യകെട്ടിടങ്ങൾ സീൽ ചെയ്തത് വിഷയമാകും
19 ലക്ഷത്തിലധികം വരുന്ന വ്യാപാരികള്‍ ദില്ലിയിലെ പ്രധാന വോട്ട് ബാങ്കുകളിൽ ഒന്നാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന മുപ്പത് ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. ചാന്ദ്നി ചൗക്കിലും ന്യൂദില്ലിയിലും 40 ശതമാനത്തിലേറെയും വ്യാപാരി വോട്ടുകളാണ്. മറ്റു മണ്ഡലങ്ങളിലും ഇവരുടെ വോട്ടുകള്‍ നിര്‍ണായകമാണ്.
IndiaMar 7, 2019, 12:26 PM IST
കശ്മീരില്‍ നിന്നുള്ള തെരുവ് കച്ചവടക്കാര്‍ക്ക് ലക്നൗവില്‍ ക്രൂരമര്‍ദ്ദനം
ലക്നൗ: ഉത്തര്‍ പ്രദേശിലെ ലക്നൗവില്‍ തെരുവ് കച്ചവടം ചെയ്യുകയായിരുന്ന കശ്മീരികള്‍ക്ക് ക്രൂരമര്‍ദ്ദനം. വിശ്വഹിന്ദുദള് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടു വന്നവരാണ് കശ്മീരില്‍ നിന്നുള്ള രണ്ട് വഴിവാണിഭക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്.