Asianet News MalayalamAsianet News Malayalam
61 results for "

Struggles

"
Exciting battles of the tug of war once again awakened the villages in the High Range idukkiExciting battles of the tug of war once again awakened the villages in the High Range idukki

ഹൈറേഞ്ച് ഗ്രാമങ്ങളെ ഉണർത്തി വീണ്ടും വടംവലിയുടെ ആവേശ പോരാട്ടങ്ങള്‍

ഇടുക്കി ഹൈറേഞ്ചിലെ ഗ്രാമങ്ങളില്‍ വീണ്ടും വടം വലിയുടെ ആവേശ പോരാട്ടങ്ങള്‍ ഉയര്‍ന്ന് തുടങ്ങി.  തുടര്‍ന്നാണ് തുടര്‍ച്ചയായി നടന്നു വന്നിരുന്ന പല വടം വലി ടൂര്‍ണമെന്റുകളും കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് നിലച്ചത്

Chuttuvattom Jan 3, 2022, 5:45 PM IST

Manu Mankomp, the magician who sells food products to defeat the strugglesManu Mankomp, the magician who sells food products to defeat the struggles

പ്രാരാബ്ധങ്ങളെ തോൽപ്പിക്കാൻ ഉപ്പേരി വിറ്റ് മാന്ത്രികൻ മനു മങ്കൊമ്പ്

പ്രളയത്തിൽ 26 ലക്ഷം രൂപ വിലവരുന്ന മായാജാല ഉപകരണങ്ങളും സമ്പാദ്യവും മനുവിനു നഷ്ടപ്പെട്ടത് കണ്ണുംപൂട്ടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതുകൊണ്ടായിരുന്നു. 

Chuttuvattom Dec 28, 2021, 11:59 PM IST

indian farmers have scripted one of the biggest chapters in the history of class struggles says pinarayi vijayanindian farmers have scripted one of the biggest chapters in the history of class struggles says pinarayi vijayan

Farm Law|കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ;വർഗസമര ചരിത്രത്തിലെ സുപ്രധാന ഏട്

വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

India Nov 19, 2021, 12:47 PM IST

struggles against the Mullaperiyar Dam and the history of the damstruggles against the Mullaperiyar Dam and the history of the dam

Mullaperiyar Dam Issue| പിജെ ജോസഫിന്റെ പ്രസ്താവനയും അണപൊട്ടിയ സമരവും, അഞ്ചു രൂപയിൽ തുടങ്ങിയ പാട്ട ചരിത്രവും

 ഈ സമയത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രവും സുരക്ഷയുമായി ബന്ധപ്പെട്ട സമരങ്ങളുടെ ചരിത്രവും  പരിശോധിക്കാം.

Kerala Oct 25, 2021, 8:56 PM IST

IPL 2021 Pollock on struggles of raina and replacementIPL 2021 Pollock on struggles of raina and replacement

ഐപിഎല്‍ 2021: 'മോശം, മോശം, വളരെ മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

ഐപിഎല്‍ രണ്ടാംപാതിയില്‍ 4, 17*, 11, 2, 3 എന്നിങ്ങനെയായിരുന്നു റെയ്‌നയുടെ സ്‌കോറുകള്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങളെ ചെന്നൈ ഒഴിവാക്കിയേക്കും.

IPL 2021 Oct 3, 2021, 2:26 PM IST

video in which bear struggles to cross road with its childrenvideo in which bear struggles to cross road with its children

കുഞ്ഞുങ്ങളെ കൊണ്ട് കുടുങ്ങിപ്പോയ അമ്മക്കരടി; കിടിലന്‍ വീഡിയോ...

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി നമ്മുടെ കണ്‍വെട്ടത്ത് എത്തുന്ന വീഡിയോകളുടെ എണ്ണം ഏറെയാണ്. ചിലത് തമാശകള്‍ക്കും സന്തോഷത്തിനും വേണ്ടി മാത്രമുള്ളതായിരിക്കും. ചിലതാകട്ടെ ചിന്തിപ്പിക്കുന്നതോ എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നതോ എല്ലാം ആയിരിക്കും. 

Lifestyle Aug 5, 2021, 6:35 PM IST

durga Lakshmi young girl from palakkad secures good marks in 12 amidst financial strugglesdurga Lakshmi young girl from palakkad secures good marks in 12 amidst financial struggles

ദുരിതക്കയത്തിലും വിജയത്തിളക്കവുമായി ദുർഗാലക്ഷ്മി; അച്ഛനെ നോക്കാനും സ്വന്തമായി ഒരു വീടുണ്ടാക്കാനും വേണം സഹായം

ഒറ്റമുറി വീട്ടിലിരുന്ന് പഠിച്ചും, കാഴ്ചയില്ലാത്ത അച്ഛനൊപ്പം ലോട്ടറി വിറ്റും പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് ദുർഗ. തല ചായ്ക്കാൻ ഒരു വീടുണ്ടാക്കണമെന്നാണ് ദുർഗയുടെ ഇനിയുള്ള വലിയ ആഗ്രഹം.

Kerala Aug 1, 2021, 9:00 AM IST

Anaya Soni seeks financial help she struggles with kidney failureAnaya Soni seeks financial help she struggles with kidney failure

അച്ഛൻ ദാനം ചെയ്ത വൃക്കയും തകരാറില്‍; സഹായം തേടി നടി

സുമനസ്സുകളുടെ സഹായം തേടി വൃക്കരോഗം ബാധിച്ച നടി അനായ സോണി. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. അടിയന്തരമായി വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. 

Movie News Jul 12, 2021, 12:14 PM IST

viral post of madhu priya vegetable vendors daughter about her strugglesviral post of madhu priya vegetable vendors daughter about her struggles

'അതേ, ഞാനൊരു പച്ചക്കറിക്കച്ചവടക്കാരിയുടെ മകളാണ്', ഒരിക്കൽ അപമാനിച്ചവർക്ക് മറുപടിയായി യുവതിയുടെ പോസ്റ്റ്

തന്നെ പഠിപ്പിക്കാനായി അച്ഛനും അമ്മയും എത്ര കഷ്ടപ്പെടുന്നു എന്ന് മനസിലാക്കിയ അവൾ ഒരിക്കലും പഠിപ്പ് മുടക്കിയില്ല. എപ്പോഴും പരീക്ഷകളിൽ അവൾ മുൻപന്തിയിൽ എത്തി. എന്നിട്ടും പക്ഷേ അവൾക്ക് അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ ആരുംതന്നെ ഉണ്ടായിരുന്നില്ല. 

Web Specials Jul 3, 2021, 12:56 PM IST

The 21 months indian democracy went in to deep freezerThe 21 months indian democracy went in to deep freezer
Video Icon

ഇന്ത്യൻ ജനാധിപത്യം മോർച്ചറിയിലായ 21 മാസങ്ങൾ

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇടയായ സാഹചര്യം, തുടർന്നുള്ള മാസങ്ങളിൽ ഇന്ത്യ അനുഭവിച്ച അതിന്റെ ദുരിതങ്ങൾ.

Vallathoru Katha Jun 11, 2021, 11:11 PM IST

may 1 labor day to renew the memory of the strugglesmay 1 labor day to renew the memory of the struggles

ഇന്ന് മെയ് ഒന്ന്; പോരാട്ടങ്ങളുടെ സ്മരണ പുതുക്കി വീണ്ടും ഒരു തൊഴിലാളി ദിനം

അവകാശവും കർത്തവ്യവും രണ്ടല്ല എന്ന് ഓർമിപ്പിച്ച് വീണ്ടും സാർവദേശീയ തൊഴിലാളി ദിനമെത്തുമ്പോൾ ഒട്ടും ആശാവഹമല്ല കാര്യങ്ങൾ. കൊവിഡിന്റെ ഒന്നാംവ്യാപനത്തിൽ തകർന്നടിഞ്ഞ തൊഴിൽ മേഖല...

International May 1, 2021, 9:09 AM IST

Indian expatriates struggles to return to UAE before flight suspension beginsIndian expatriates struggles to return to UAE before flight suspension begins

കുതിച്ചുയര്‍ന്ന് ടിക്കറ്റ് നിരക്ക്; വിലക്കിന് മുമ്പ് യുഎഇയിലെത്താന്‍ പ്രവാസികളുടെ നെട്ടോട്ടം

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരിക്കുന്ന പത്ത് ദിവസത്തെ വിലക്ക് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തിരിച്ചെത്താന്‍ നെട്ടോട്ടമോടി നാട്ടിലുള്ള പ്രവാസികള്‍. വിമാന വിലക്ക് സംബന്ധിച്ച അറിയിപ്പ് വന്നതോടെ ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. ഒപ്പം കൊവിഡ് പരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസമെടുക്കുന്നത് കൊണ്ടുള്ള ആശങ്ക വേറെയും.

pravasam Apr 23, 2021, 10:31 PM IST

Keerthy Suresh Struggles To Avoid PizzaKeerthy Suresh Struggles To Avoid Pizza

പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തി സുരേഷ്; ഒടുവില്‍ സംഭവിച്ചത്; വീഡിയോ

പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ പലതും വേണ്ടെന്ന് വച്ച് കട്ട ഡയറ്റിലാണ് താരം.  മുന്നിലെത്തിയ ചീസ് പിസ കഴിക്കാതിരിക്കാന്‍ കഷ്ടപ്പെടുന്ന കീര്‍ത്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Food Mar 20, 2021, 1:33 PM IST

Harry and Meghan detail royal struggles from discussions of babys skin tone to suicidal thoughtsHarry and Meghan detail royal struggles from discussions of babys skin tone to suicidal thoughts

ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഹാരിയും മേ​ഗ​നും

 മ​ക​ന് നി​റം കു​റ​വാ​ണെ​ങ്കി​ൽ രാ​ജ​കു​മാ​ര​ന്‍ എ​ന്ന പ​ദ​വി ന​ൽ​കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് രാ​ജ​കു​ടും​ബ​ത്തി​ലെ ഒ​രു വ്യ​ക്തി ഹാ​രി​യെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും മേ​ഗ​ൻ വെ​ളി​പ്പെ​ടു​ത്തി.

International Mar 8, 2021, 7:29 PM IST

Derailed land reforms that keep dalits of kerala landless for everDerailed land reforms that keep dalits of kerala landless for ever
Video Icon

ഭൂപരിഷ്കരണത്തെ അട്ടിമറിച്ച് ദളിതരെ ഭൂരഹിതരാക്കി നിർത്തുന്നതാര്?

ഭൂപരിഷ്കരണമാണോ കേരളത്തിന്റെ സമഗ്രവികസനത്തിന് കാരണം? ഭൂവിതരണത്തെ തകിടം മറിച്ചത്, ഇപ്പോഴും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് ആരൊക്കെ ചേർന്നാണ്? ഇന്നും, കേരളത്തിലെ ദളിതർ കിടപ്പാടമില്ലാത്തവരായി തുടരുന്നത് എന്തുകൊണ്ടാണ്? വല്ലാത്തൊരു കഥ ലക്കം #27 - 'ഭൂമിയുടെ അവകാശികൾ'

Vallathoru Katha Jan 8, 2021, 7:31 PM IST