Asianet News MalayalamAsianet News Malayalam
104 results for "

Student Died

"
15 year old malayali student found dead inside his home in Oman15 year old malayali student found dead inside his home in Oman

Gulf News | 15 വയസുകാരനായ മലയാളി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മസ്‍കത്ത്: ഒമാനില്‍ മലയാളി ബാലനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ തൃപ്രയാര്‍ സ്വദേശി വിനയന്റെ മകന്‍ വിമല്‍ കൃഷ്‍ണന്‍ (15) ആണ് മരിച്ചത്. ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രിയില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

pravasam Nov 21, 2021, 11:46 AM IST

student in uae died in an accident on his way to schoolstudent in uae died in an accident on his way to school

യുഎഇയില്‍ സ്‌കൂളിലേക്ക് പോയ പ്രവാസി വിദ്യാര്‍ത്ഥി കാറിടിച്ച് മരിച്ചു

യുഎഇയിലെ ഫുജൈറയില്‍ സ്‌കൂളിലേക്ക് പോയ അഞ്ചു വയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഈജിപ്ത് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.

pravasam Oct 25, 2021, 6:16 PM IST

family demands probe on the death of indian student in Bahrainfamily demands probe on the death of indian student in Bahrain

മലയാളി വിദ്യാര്‍ത്ഥി ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലയാളി വിദ്യാര്‍ത്ഥിയെ (Indian student) ബഹ്റൈനില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തി (found dead in Bahrain). തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകന്‍ സുകൃത് (17) ആണ് ഉമ്മുല്‍ ഹസമില്‍ മരിച്ചത്. താമസ സ്ഥലത്തുനിന്ന് 500 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിന്റെ താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സുകൃതിന്റെ അസ്വഭാവിക മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് (Indian Ambassedor in Bahrain) അപേക്ഷ നല്‍കി.

pravasam Oct 25, 2021, 2:11 PM IST

student drown to  died  in alappuzhastudent drown to  died  in alappuzha

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒമ്പതാം ക്ലാസ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു

അമ്മ വീട്ടിലെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. 

Chuttuvattom Oct 15, 2021, 9:14 PM IST

student died in bike accident at alappuzha Charummoodustudent died in bike accident at alappuzha Charummoodu

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പള്ളിമുക്ക് -ആനയടി റോഡിൽ പണയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. 

Chuttuvattom Oct 14, 2021, 12:17 AM IST

student died after falling from hostel buildingstudent died after falling from hostel building

മഞ്ചേരിയിൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു

വെള്ളിയാഴ്ച്ച രാത്രിയാണ് കെട്ടിടത്തിൽ നിന്നും ഷെർഹാൻ വീണത്

Kerala Sep 19, 2021, 1:16 PM IST

Keralite student died in dubaiKeralite student died in dubai

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ നിര്യാതയായി

മലയാളി വിദ്യാര്‍ത്ഥിനി ദുബൈയില്‍ നിര്യാതയായി.

pravasam Aug 25, 2021, 9:46 PM IST

8th-std-student died after accident while first ride new bicycle8th-std-student died after accident while first ride new bicycle

പുതിയ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനായി കൊണ്ട് പോകവേ അപകടം; എട്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്  ചേവരമ്പലം ഹൗസിങ് ബോർഡ് ഫ്ളാറ്റിൽ താമസിക്കുന്ന വിനോദ് കുമാറിന്‍റെയും സരിതയുടെയും ഏക മകൾ വൃന്ദ വിനോദ് ആണ് മരിച്ചത്. 
 

Chuttuvattom Aug 14, 2021, 10:19 AM IST

fathers allegations against hospital authority on student died as mixture stuck in throat incidentfathers allegations against hospital authority on student died as mixture stuck in throat incident

മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം:ചികിത്സാപിഴവ് ആരോപിച്ച് പിതാവ്, നിഷേധിച്ച് ആശുപത്രി അധികൃതർ

കുട്ടിക്ക് അസ്വസ്ഥത ഉണ്ടായ ഉടൻ അടുത്തുള്ള ശാന്തിവിള താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്. എന്നാൽ അവിടെ കൃത്യമായ ചികിത്സ ഉണ്ടായില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Kerala Jul 17, 2021, 1:16 PM IST

class one student died as mixture stuck in throatclass one student died as mixture stuck in throat

തിരുവനന്തപുരത്ത് മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത. തിരുവനന്തപുരം കോട്ടൻഹിൽ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. 

Kerala Jul 12, 2021, 10:03 AM IST

keralite student died in abu dhabi in a road accidentkeralite student died in abu dhabi in a road accident

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബുദാബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു.

pravasam Jul 7, 2021, 11:05 PM IST

keralite student found dead in germanykeralite student found dead in germany

മലയാളി വിദ്യാര്‍ത്ഥിനി ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

മലയാളി വിദ്യാര്‍ത്ഥിനിയെ ജര്‍മനിയിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

pravasam Jul 3, 2021, 8:59 PM IST

indian boy died in sharjah motor accidentindian boy died in sharjah motor accident

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. മുംബൈ സ്വദേശിയും ഷാര്‍ജ ഇന്ത്യാ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്‍ദുല്ല സമീര്‍ കാസിയാണ് മരിച്ചത്.

pravasam Jun 10, 2021, 10:29 PM IST

mbbs student died in bike accidentmbbs student died in bike accident

ബൈക്ക് അപകടത്തിൽ പരിക്കേറ്റ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

ബൈക്ക് അപകടത്തിൽപ്പെട്ടു കുറേ ദിവസങ്ങളായി എറണാകുളം ആംസ്റ്റർ മിംസിൽ ചികിത്സയിലായിരുന്നു അനുഷിൽ പ്രഭാകർ.

Chuttuvattom May 7, 2021, 8:55 PM IST

student died when a tree branch broke while she was playing in the backyardstudent died when a tree branch broke while she was playing in the backyard

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാവിന്റെ കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനി മരിച്ചു

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർഥിനി മരം ദേഹത്ത് വീണ് മരിച്ചു

Chuttuvattom Apr 23, 2021, 11:34 PM IST