Asianet News MalayalamAsianet News Malayalam
1 results for "

Student Forgotten In Bus

"
Student forgotten inside bus admitted to hospital in OmanStudent forgotten inside bus admitted to hospital in Oman

സ്‍കൂള്‍ ബസിനുള്ളില്‍ കുടുങ്ങി അവശനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒമാനില്‍ സ്‍കൂള്‍ ബസിനുള്ളില്‍ ദീര്‍ഘനേരം കുടുങ്ങിപ്പോയതിനെ (locked in a school bus) തുടര്‍ന്ന് ക്ഷീണിതനായ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ (Admitted in hospital) പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിയിട്ടും ഒരു കുട്ടി മാത്രം ബസിനുള്ളില്‍  അവശേഷിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ബസ്‍ പൂട്ടുകയും ചെയ്‍തു. സംഭവത്തില്‍ ബസ് ഡ്രൈവറെയും സൂപ്പര്‍വൈസറെയും പൊലീസ് അറസ്റ്റ് ചെയ്‍തു.

pravasam Oct 22, 2021, 11:46 PM IST