Asianet News MalayalamAsianet News Malayalam
35 results for "

Student Killed

"
bus accident 17 year old plus two student killed at wandoor bus standbus accident 17 year old plus two student killed at wandoor bus stand

Plus Two Student Died : ബസ് പെട്ടന്ന് മുന്നോട്ടെടുത്തു: മുൻ ചക്രം കയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാളികാവ് - കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് ബസ് സ്റ്റാൻഡിൽ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. 

Chuttuvattom Dec 11, 2021, 7:15 AM IST

student killed in motor accident in malappuramstudent killed in motor accident in malappuram

മലപ്പുറത്ത് സ്വകാര്യബസ് ഗുഡ്സ് ഓട്ടോയിലിടിച്ച് വിദ്യാർത്ഥി മരിച്ചു: ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്ക്

ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ തലകീഴായി മറിയുകയും, മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു. പെണ്‍കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.  

Kerala Dec 6, 2021, 12:34 PM IST

Student killed in road accident in KattiadiStudent killed in road accident in Kattiadi

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് ബൈക്കിന് പിന്നിൽ കാറിടിച്ച് അപകടം: വിദ്യാർഥി മരിച്ചു

കുറ്റ്യാടിക്കടുത്ത് തീക്കുനിയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. തീക്കുനി പൂമംഗലത്ത് ഇബ്രായിയുടെ മകൻ മുനവ്വിറാണ്(19) മരിച്ചത്. മുനവ്വിർ ബൈക്കിലിരിക്കുമ്പോൾ പിറകിൽ വന്ന കാർ ഇടിച്ചാണ് അപകടം. 

Chuttuvattom Oct 19, 2021, 8:04 PM IST

student killed in thalassery luxury car crash family against policestudent killed in thalassery luxury car crash family against police

തലശ്ശേരിയിൽ ആഡംബര കാർ ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; 'അറസ്റ്റ് വൈകിപ്പിക്കുന്നു' പൊലീസിനെതിരെ കുടുംബം

സംഭവം നടന്ന് രണ്ടാഴ്ചയായിട്ടും പ്രതി റൂബിൻ ഉമറിനെ അറസ്റ്റ് ചെയ്യാത്തത്  ഒത്തുകളിയാണെന്നാണ് ആരോപണം. മുൻകൂർ ജാമ്യം കിട്ടും വരെ പൊലീസ് അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. 
 

Kerala Aug 4, 2021, 9:05 AM IST

manasa murder where did rakhil get the pistol kerala police to go biharmanasa murder where did rakhil get the pistol kerala police to go bihar

തോക്ക് കിട്ടാൻ ബിഹാർ ഗ്രാമങ്ങളിൽ അലഞ്ഞ് രഖിൽ, കേരളാ പൊലീസ് ബിഹാറിലേക്ക്

തന്‍റെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ ഒരാളുടെ കൂടെയാണ് രഖിൽ ബിഹാറിലേക്ക് പോയത്. ഇരുപതാം തീയതി നാട്ടിൽ തിരിച്ചെത്തിയ രഖിൽ പിന്നീട് കോതമംഗലത്തെത്തി. പത്ത് ദിവസത്തോളം മാനസയെ നിരീക്ഷിച്ചു. പിന്നീട് അരുംകൊല. 

crime Aug 1, 2021, 11:27 AM IST

kothamangalam firing incident manasa murder ambulance carrying manasa body met with an accidentkothamangalam firing incident manasa murder ambulance carrying manasa body met with an accident

മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ച് തിരികെ പോകവേ ആംബുലൻസ് അപകടത്തിൽ പെട്ടു

മാഹിപ്പാലത്തിന് സമീപം പരിമടത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർക്ക് പരിക്കേറ്റു. ഇരുവരെയും കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന..

crime Aug 1, 2021, 9:11 AM IST

UP College Student Shot At Inside Classroom, Female Classmate KilledUP College Student Shot At Inside Classroom, Female Classmate Killed

ത്രികോണ പ്രണയം; ക്ലാസ് മുറിയില്‍ വെച്ച് യുവാവ് സഹപാഠിയെ വെടിവെച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ കൊലപ്പെടുത്തി

രണ്ട് യുവാക്കളും പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നെന്നും, ത്രികോണ പ്രണയം പുറത്തായതോടെയാണ് പ്രതി ഇരുവരെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
 

crime Feb 20, 2021, 8:23 PM IST

investigations going on in the murder of a teacher outside school campus in saudi arabiainvestigations going on in the murder of a teacher outside school campus in saudi arabia

സൗദിയില്‍ സ്‍കൂളിന് പുറത്തുവെച്ച് അധ്യാപകനെ വെടിവെച്ചുകൊന്ന വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചു

സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥി സ്‍കൂളിന് പുറത്തുവെച്ച് അധ്യാപകനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്‍ത് സ്വദേശിയായ 35 വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 14 വയസുള്ള ബാലനാണ് പ്രതി. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

pravasam Jan 1, 2021, 9:20 PM IST

kodumon student's Murder: accused inspired from cinemakodumon student's Murder: accused inspired from cinema

കൊടുമണ്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകം: കഴുത്തിന് വെട്ടാന്‍ പ്രതികള്‍ക്ക് പ്രചോദനമായത് സിനിമാ രംഗങ്ങള്‍

വീഡിയോ ഗെയിമിനിടെ കളിയാക്കിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ കൊന്നതെന്നാണ് പ്രതികള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഇവര്‍ തമ്മില്‍ മറ്റ് ഇടപാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
 

Kerala Apr 26, 2020, 10:57 AM IST

girl killed stray dog which injured hergirl killed stray dog which injured her

പട്ടിയുടെ കടിയേറ്റ് പരിക്ക്; കടിച്ച പട്ടിയെ പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊന്നു

കടിച്ച തെരുവ് നായയെ പെണ്‍കുട്ടി കഴുത്തുഞെരിച്ച് കൊന്നു. 

Chuttuvattom Mar 7, 2020, 8:53 AM IST

Engineering student murder: Ex MLA's son arrestedEngineering student murder: Ex MLA's son arrested

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്ന സംഭവം; മുന്‍ എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

കൂട്ടുകാരെ കാണാന്‍ മറ്റ് സുഹൃത്തുക്കളോടൊപ്പം ഇന്നോവ കാറിലെത്തിയ പ്രശാന്തിനെ അമാന്‍ ബഹാദൂറും സംഘവും തടഞ്ഞു നിര്‍ത്തി  ആക്രമിച്ചു.

crime Feb 21, 2020, 3:37 PM IST

Engineering Student Stabbed To Death In LucknowEngineering Student Stabbed To Death In Lucknow

പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു; പിന്നില്‍ മുന്‍ എംഎല്‍എയുടെ മകനെന്ന് റിപ്പോര്‍ട്ട്

വാരാണസി സ്വദേശിയായ പ്രശാന്ത് സിംഗ് ലഖ്നൗവിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജിലാണ് പഠിക്കുന്നത്. പ്രശാന്ത് സിംഗിന്‍റെ ജൂനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. 

crime Feb 21, 2020, 12:52 PM IST

Indian-Origin Student Killed In Assault Near Pub In UKIndian-Origin Student Killed In Assault Near Pub In UK

ഇംഗ്ലണ്ടില്‍ പബ്ബിന് സമീപമുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

സംഭവത്തില്‍ 20കാരനായ യുവാവിനെ അറസ്റ്റ് ചെയ്തതായി നോട്ടിംഗ്ഹാംഷെയര്‍ പൊലീസ് പറഞ്ഞു. 

International Jan 21, 2020, 11:46 AM IST

girls father against accused on thrissur plus two students murdergirls father against accused on thrissur plus two students murder

പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ

പ്രതി സഫറിനെ താക്കീത് ചെയ്തിരുന്നുതെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫറിന്‍റെ മൊഴി. 

crime Jan 8, 2020, 9:18 AM IST

Two Indian Student killed in road accident in DubaiTwo Indian Student killed in road accident in Dubai

ക്രിസ്മസ് അവധിക്ക് ദുബായിയിലെത്തിയ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

ഇരുവരും ഡിപിഎസ് ദുബായിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. ശരത് കുമാര്‍ ഉന്നത പഠനത്തിനായി യുഎസിലും രോഹിത് അമേരിക്കയിലുമായിരുന്നു. 

pravasam Dec 25, 2019, 11:29 PM IST