Student Protest
(Search results - 44)IndiaFeb 25, 2020, 1:23 PM IST
പോണ്ടിച്ചേരി സർവകലാശാലയിൽ സംഘർഷാവസ്ഥ; ക്യാമ്പസിനകത്ത് സിആർപിഎഫ്
ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് പ്രതിഷേധക്കാർക്കെതിരായ നടപടി.
IndiaJan 30, 2020, 5:34 PM IST
ഇതായിരുന്നോ അനുരാഗ് താക്കൂറിന് വേണ്ടിയിരുന്നത്? ജാമിയയിലെ വെടിവെപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്
ഏത് തരത്തിലുള്ള പൊലീസ് സംവിധാനമാണ് അമിത് ഷാ മുന്നോട്ട് കൊണ്ട് പോകുന്നത്? സമാധാനപരാമയി സമരം ചെയ്യുന്നവര്‍ക്കെതിരെ ഒരാള്‍ വെടിയുതിര്‍ക്കുമ്പോള്‍ ദില്ലി പൊലീസ് അലസമായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു
IndiaJan 30, 2020, 2:51 PM IST
ജാമിയ മിലിയ വിദ്യാര്‍ത്ഥികളുടെ സമരത്തിന് നേരെ വെടിവെപ്പ്: ഒരു വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
കിസ്കോ ചാഹിയേ ആസാദി, മേന്‍ ദൂംഗാ ആസാദി (ആര്‍ക്കാണ് ആസാദി വേണ്ടത്, ഞാന്‍ തരാം ആസാദി) എന്ന് ആക്രോശിച്ചു കൊണ്ടാണ് ഒരു അജ്ഞാതന്‍ പൊലീസുകാരെ സാക്ഷി നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെച്ചത്....
IndiaJan 28, 2020, 3:35 PM IST
വിദ്യാര്‍ത്ഥി പ്രതിഷേധം; അഭിജിത് ബാനര്‍ജിയുടെ ഡിലിറ്റ് ദാന ചടങ്ങില്‍ പങ്കെടുക്കാനാകാതെ ഗവര്‍ണര്‍ മടങ്ങി, ബംഗാളില്‍ പുതിയ വിവാദം
ഗവര്‍ണറെ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചില്ല. പൊലീസ് സംരക്ഷണയില്‍ ഗവര്‍ണറെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു.
KeralaJan 28, 2020, 11:22 AM IST
ക്ലാസില്‍ കയറി ചീത്തവിളിച്ചെന്ന് വിദ്യാര്‍ത്ഥികള്‍, കാരക്കോണത്ത് യൂണിഫോം കത്തിച്ച് പ്രതിഷേധം
തിരുവനന്തപുരം കാരക്കോണം പരമുപിള്ള മെമ്മോറിയല്‍ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. മാനേജര്‍ ജ്യോതിഷ്മതി ചീത്തവിളിച്ചെന്ന കാരണത്തിലാണ് വിദ്യാര്‍ത്ഥികള്‍ യൂണിഫോം വലിച്ചെറിയുകയും കത്തിക്കുകയും ചെയ്ത് പ്രതിഷേധിക്കുന്നത്.
KeralaJan 20, 2020, 1:45 PM IST
കുസാറ്റ് വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി അക്രമം: എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ വധശ്രമത്തിന് കേസ്
വിദ്യാർത്ഥിയെ മർദ്ദിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വിസി ഉറപ്പ് നൽകിയതോടെ കുസാറ്റിലെ വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു
KeralaJan 20, 2020, 11:46 AM IST
കുസാറ്റില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്ത്തി ആക്രമിച്ചെന്ന് പരാതി; വിദ്യാര്‍ത്ഥി പ്രതിഷേധം
ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.
IndiaJan 9, 2020, 3:28 PM IST
ജെഎന്‍യു മുഖംമൂടി അക്രമം; വിദ്യാര്‍ത്ഥി പ്രതിഷേധത്തെ ആദ്യം തടഞ്ഞു, പിന്നീട് അനുമതി നല്കി ദില്ലി പൊലീസ്
ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ മുഖംമൂടി അക്രമത്തിൽ പ്രതിഷേധിച്ച് ജെഎൻയു വിദ്യാർത്ഥികളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. അധ്യാപകരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രതിഷേധമാര്‍ച്ചിനെത്തിയിരുന്നു. സര്‍വ്വകലാശാലയുടെ പ്രധാന കവാടത്തിൽ വെച്ചാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രധാനകവാടത്തിന്റെ ഗെയിറ്റ് പുറത്ത് നിന്ന് ചങ്ങലയുപയോഗിച്ച് പൊലീസ് പൂട്ടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനകത്ത് പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് പത്ത് സ്വകാര്യ ബസ്സുകളിലായി വിദ്യാര്‍ത്ഥികളെ മാനവവിഭവശേഷി മന്ത്രാലയത്തില്‍ എത്തിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അരുണ്‍ എസ് നായര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം.
IndiaJan 9, 2020, 1:02 PM IST
ജെഎന്‍യു അക്രമം: മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കുള്ള വിദ്യാർത്ഥികളുടെ മാർച്ച് പൊലീസ് തടഞ്ഞു
പ്രധാന കവാടത്തിൽ വെച്ചാണ് ജെഎൻയു ക്യാമ്പസില്‍ നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധമാണ് മാർച്ച് പൊലീസ് തടയുന്നത്.
Web SpecialsJan 8, 2020, 1:11 PM IST
വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇന്ത്യയില്‍, അധികാരികളെ വിറപ്പിച്ച ചരിത്രമുണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക്
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ 1947 വരെ, നാലു പതിറ്റാണ്ടോളം വ്യക്തമായി നിർവചിക്കപ്പെട്ട ലക്ഷ്യങ്ങളിലൂടെ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ രാജ്യത്തിന്റെ രാഷ്ട്രീയ മുന്നേറ്റത്തിൽ ഭാഗമായി. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങളും, ഗ്രൂപ്പുപോരുകളും മാറ്റിവച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായും, ഉന്നതിക്കായും അവർ ഒറ്റക്കെട്ടായി പോരാടി.
IndiaJan 5, 2020, 8:51 PM IST
ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും, പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം
അക്രമികളുടെ സംഘത്തിന് പൊലീസ് സഹായം നൽകിയെന്ന് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആക്രമണത്തിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനം വളയാൻ ജാമിയ വിദ്യാര്‍ത്ഥികളുടെ ആഹ്വാനം
IndiaDec 28, 2019, 3:31 PM IST
'കൂടിയിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും അവകാശമില്ല, പൊലീസിനെ വിളിക്കലാണ് വിസിയുടെ പണി': പ്രതിഷേധവുമായി ഇഫ്ലു വിദ്യാര്‍ഥികള്‍
ക്യാമ്പസിലെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ല എന്ന് അഡ്മിഷന് സമയത്ത് ഒപ്പിട്ടുവാങ്ങുന്ന സമ്മതപത്രം ചൂണ്ടിക്കാട്ടിയാണ് സര്‍വകലാശാലയുടെ പ്രതികാരം
IndiaDec 26, 2019, 7:06 AM IST
പൗരത്വ നിയമം; വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഏകോപിപ്പിക്കാന്‍ പുതിയ സംഘടന
നാഷണൽ യങ്ങ് ഇന്ത്യ കോർഡിനേഷൻ ആന്റ് ക്യാമ്പയിന് എന്നാണ് അറുപതിലേറെ വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയുടെ പേര്.
IndiaDec 24, 2019, 11:10 AM IST
ന്യൂ ദില്ലിയില്‍ നിരോധനാജ്ഞ; ജാമിയ മാര്‍ച്ചിന് അനുമതി നിഷേധിച്ചു
പൗരത്വ ഭേദഗതിയില്‍ പ്രതിഷേധം തുടരുന്നതിനിടെ ന്യൂ ദില്ലി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറിലേക്ക് തീരുമാനിച്ചിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.
IndiaDec 20, 2019, 9:53 AM IST
'പോരാട്ടം തുടരുക'; ജാമിയയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്കി ഹാക്കര്‍മാര്‍
''വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തലിനെതിരായ പ്രതിഷേധം തുടരുക. മുന്നേറ്റം ഇല്ലാതാകാന്‍ ഇട നല്‍കരുത്. എല്ലാതവണയും അവര്‍ നിങ്ങളെ മര്‍ദ്ദിക്കുമ്പോഴും കൂടുതല്‍ ശക്തരായി ഉയിര്ത്തെഴുന്നേല്ക്കുക...''