Students Police
(Search results - 9)ChuttuvattomNov 12, 2020, 9:39 AM IST
കൊവിഡ് വില്ലനായി; അനാഥ ബാല്യങ്ങൾക്ക് കൈത്താങ്ങായി കുട്ടിപ്പോലീസ്
കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കാണ് ഒന്നാം ഘട്ടത്തിൽ സാധന സാമഗ്രികൾ നൽകുന്നത്.
crimeMay 7, 2020, 1:00 AM IST
ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദം; രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു
ബോയ്സ് ലോക്കർ റൂം ചാറ്റ് വിവാദത്തില്‍ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ ചർച്ച നടത്തിയ ഗ്രൂപ്പ് അഡ്മിനടക്കം രണ്ട് പേരാണ് പിടിയിലായത്.
IndiaFeb 26, 2020, 2:36 PM IST
പോണ്ടിച്ചേരി സര്‍വ്വകലാശാല; ബിരുദദാന ചടങ്ങിന് ഉപരാഷ്ട്രപതി, വിദ്യാര്‍ത്ഥികള്‍ കരുതല്‍ തടങ്കലില്‍
പോണ്ടിച്ചേരി സര്‍വ്വകലാശാലയില്‍ 200 മുതല്‍ 300 ശതമാനം വരെയായി ഉയര്‍ത്തിയ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. സമരത്തിന്റെ മൂന്നാം ഘട്ടത്തില്‍ 20 ദിവസം പിന്നിട്ടു. എന്നാല്‍, ഇന്ന് ബിരുദദാന ചടങ്ങിന് ഉപരാഷ്ട്രപതി വെങ്കയ്യനായിടു പങ്കെടുക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ഇന്നലെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവര്‍ കഴിഞ്ഞ 18 മണിക്കൂറായി ഇന്റര്‍നാഷണല്‍ സ്റ്റേഡീസിന്റെ ബ്ലോക്കില്‍ കരുതല്‍ തടങ്കിലാണ്.
IndiaDec 27, 2019, 4:40 PM IST
ദില്ലിയിൽ സംഘർഷം, പ്രമുഖർ കസ്റ്റഡിയിൽ; പൊലീസ് ആസ്ഥാനം ഉപരോധിക്കാൻ ജാമിയ സമര സമിതിയുടെ ആഹ്വാനം
പെൺകുട്ടികളെ ബലം പ്രയോഗിച്ചാണ് മാറ്റിയത്. യുപി ഭവനിൽ പ്രതിഷേധത്തിനെത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ടു ബസുകളിലായി ജാമിയ സർവകലാശാലയിൽ നിന്ന് വിദ്യാർത്ഥികൾ യുപി ഭവനിലേക്ക് പ്രതിഷേധത്തിനായി പോയിരുന്നു.
IndiaDec 17, 2019, 1:58 PM IST
ജാമിയയില്‍ പൊലീസ് വെടിവയ്പ്പിന് തെളിവുമായി വിദ്യാർത്ഥികൾ; നിഷേധിച്ച് പൊലീസും ആശുപത്രി അധികൃതരും
വെടിയേറ്റതെന്ന് രോഗി പറഞ്ഞതാണ്. അതാണ് ഡിസ്ചാർജ് സമ്മറിയിൽ ഉൾപ്പെടുത്തിയത്. പരിശോധനയിൽ ഇത് ശരിയല്ലെന്ന് തെളിഞ്ഞതായും ആശുപത്രി ഡയറക്ടർ പ്രതികരിച്ചു
KeralaNov 29, 2019, 6:51 PM IST
കണ്ണൂരില്‍ എട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ കായിക അധ്യാപകന് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി
സ്കൂളില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് സംഭവം പുറത്ത് വന്നത്.പരാതിയെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
KeralaSep 20, 2019, 12:37 PM IST
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് നാടുവിട്ട കുട്ടികളെ ഒറ്റപ്പാലത്ത് കണ്ടെത്തി
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്നാണ് കുട്ടികൾ നാട് വിട്ടതെന്ന് പൊലീസ് അറിയിച്ചു
Web ExclusiveFeb 25, 2019, 5:56 PM IST
വാഗമണ്ണില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്ന് ആണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു; ഒരാളുടെ നില ഗുരുതരം
Web ExclusiveDec 13, 2018, 11:14 AM IST
ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു, വീഡിയോ
ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്ത പൊലീസുകാരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘം മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. എസ് എഫ് ഐ നേതാവായ ആരോമലുമുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് പത്തോളം വിദ്യാര്‍ത്ഥികളെത്തി പൊലീസുകാരെ മര്‍ദ്ദിച്ചത്.