Asianet News MalayalamAsianet News Malayalam
8 results for "

Study Abroad

"
how to plan study abroad during the covid19 crisishow to plan study abroad during the covid19 crisis

സ്വപ്നമല്ല വിദേശ പഠനം, ഉയരാം കൂടുതൽ മികവോടെ..

മികച്ച വിദ്യാഭ്യാസവും പെർമനന്റ് റെസിഡൻസിയും ലക്ഷ്യംവച്ച് വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളാണ് നമ്മുക്കിടയില്‍ ഭൂരിഭാഗവും. എന്നാല്‍ വിദേശത്തുപോയി പഠിക്കുക എന്നത് വലിയ രീതിയിൽ  പണം മുടക്കേണ്ട കാര്യമാണെന്നാണ് പലരും കരുതുന്നത്. 

Career Abroad Aug 6, 2021, 4:28 PM IST

arkaiz helps students who heading abroad for higher studiesarkaiz helps students who heading abroad for higher studies
Video Icon

വിദേശത്ത് ഉപരിപഠനം: ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ

ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സർവ്വകലാശാലയുടെ തിരഞ്ഞെടുപ്പു മുതൽ അഡ്മിഷൻ്റെ ഓരോ ഘട്ടവും വിസ അപേക്ഷയും മറ്റും ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. പ്രാവീണ്യവും ഉത്തരവാദിത്വവുമുള്ള ഒരു ഏജൻസിയെ ഇക്കാര്യങ്ങൾ ഏൽപ്പിക്കുകയാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയാൻ https://bit.ly/3Binoj9

 

Career Abroad Jul 19, 2021, 9:48 PM IST

study and work in abroadstudy and work in abroad
Video Icon

വിദേശത്തു നിന്ന് ഡിഗ്രി നേടാം, മികച്ച ജോലി സ്വന്തമാക്കാം

ചെറുപ്രായത്തിൽ തന്നെ വിദേശത്തു നിന്ന് ഡിഗ്രി നേടുന്നത് മികച്ച ജോലി സ്വന്തമാക്കുന്നതിന് ഏറെ സഹായകമാകും. എന്നാൽ വിദേശത്ത് പോയി പഠിക്കുന്നതിന് നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. അഡ്മിഷൻ എടുക്കുന്നതു മുതൽ വിസയുടെ കാര്യങ്ങൾക്കും വിദേശത്ത് താമസം ഒരുക്കുന്നതു വരെയുള്ള കാര്യങ്ങൾക്കും ഒരു ഏജൻസിയുടെ സഹായം തേടുന്നതാവും ഉത്തമം. ഇത്തരത്തിൽ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പു മുതൽ കോഴ്സ് പൂർത്തിയാക്കി തിരികെ എത്തുന്നതു വരെ ഏതു കാര്യത്തിനും കൂടെ നിൽക്കാം എന്ന ഉറപ്പാണ് Arkaiz നൽകുന്നത്. കൂടുതൽ അറിയാൻ: https://bit.ly/2UMgqSy

Career Abroad Jul 16, 2021, 9:10 PM IST

Choosing right agency for doing medical courses abroadChoosing right agency for doing medical courses abroad
Video Icon

വിദേശത്ത് പഠിക്കാം, മെഡിക്കൽ ഡിഗ്രി നേടാം

മെഡിക്കൽ പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർ മികച്ച ഒരു ഏജൻസിയുടെ സേവനം തേടുന്നതാവും ഉചിതം. യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പ് മുതൽ അഡ്മിഷൻ, വിസ, ടിക്കറ്റ്, താമസം തുടങ്ങി എല്ലാ കാര്യങ്ങൾക്കും കൂടെ ഉണ്ടാകുന്ന ഏജൻസി ആണ് തിരഞ്ഞെടുക്കേണ്ടത്. കൂടാതെ കോഴ്സ് കാലാവധിയിൽ ഉടനീളം നിങ്ങൾക്ക് വേണ്ട സഹായം ലഭിക്കുമെന്നും ഉറപ്പാക്കണം. ഈ ഉറപ്പാണ് Arkeiz നൽകുന്നത്. 

Career Abroad Jul 15, 2021, 3:17 PM IST

Job oriented diploma courses that guarantee jobs in Canada and AustraliaJob oriented diploma courses that guarantee jobs in Canada and Australia
Video Icon

ഉപരിപഠനത്തിനു കാനഡയും ഓസ്‌ട്രേലിയയും തിരഞ്ഞെടുക്കാം, ജോലിയും ഉറപ്പാക്കാം

നഴ്സിംഗ്, IT, അക്കൗണ്ടിംഗ്, സോഷ്യൽ വർക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ തുടങ്ങിയ മേഖലകളിൽ കാനഡയിൽ ഉപരിപഠനത്തിനും ജോലിക്കും താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. ഷെഫ്, ഇലക്ട്രീഷ്യൻ, പ്ലംബർ, എസി മെക്കാനിക്ക് തുടങ്ങിയ ജോലികൾക്ക് ഏറെ അവസരങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ഇതിനായി എമിഗ്രേഷൻ കൺസൾറ്റൻറ് ആയ ആംസ്റ്റർ ഗ്രൂപ്പ് വഴി അപേക്ഷിക്കാം. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങൾക്കു പുറമെ കൊല്ലം, കോട്ടയം, കട്ടപ്പന, കൊച്ചി, തൃശ്ശൂർ, അബുദാബി, ദുബായ്, ന്യൂസീലാൻഡ് എന്നിവിടങ്ങളിലും ആംസ്റ്റർ ഗ്രൂപ്പിന് ബ്രാഞ്ചുകളുണ്ട്. 

Companies Dec 7, 2020, 10:17 PM IST

obc scholarship for higher educationobc scholarship for higher education

സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് ഒ.ബി.സി സ്‌കോളർഷിപ്പ്

വാർഷിക വരുമാന  പരിധി രണ്ടര ലക്ഷം രൂപ. അപേക്ഷയും അനുബന്ധ രേഖകളും ഒക്‌ടോബർ 31നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ നൽകണം. 

Career Sep 23, 2020, 8:53 AM IST

more covid cases reported in canada jailsmore covid cases reported in canada jails
Video Icon

കാനഡയിലെ ജയിലുകളില്‍ കൊവിഡ്; ചെറിയ ശിക്ഷഅനുഭവിക്കുന്ന തടവുപുള്ളികളെ വിട്ടയക്കാന്‍ നീക്കം

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന കാനഡക്കാരെ ഫോണിലെ പ്രത്യേക ആപ് വഴി നിരീക്ഷിക്കാന്‍ നീക്കം.കാനഡയിലേക്ക് പഠനത്തിനായി എത്തുന്നവരുടെ എണ്ണം ഈവര്‍ഷം കുറയാന്‍ സാധ്യതയെന്ന് സര്‍ക്കാര്‍
 

International Apr 11, 2020, 2:46 PM IST

I need a passport now to go for higher studies says Afzal Guru's son Galib GuruI need a passport now to go for higher studies says Afzal Guru's son Galib Guru

'എനിക്ക് ഒരു പാസ്പോർട്ട് വേണം, ഉപരിപഠനത്തിന് പോകണം', അഫ്‍സൽ ഗുരുവിന്‍റെ മകൻ പറയുന്നു

പത്താംക്ലാസ്സിൽ 95%, പന്ത്രണ്ടാംക്ലാസ്സിൽ 86% - മികച്ച മാർക്കുകൾ കരസ്ഥമാക്കിയ ഈ മിടുക്കന് ഇനി ഉപരിപഠനത്തിന് വിദേശത്തേയ്ക്ക് പോകണം. 

India Mar 5, 2019, 4:59 PM IST