Asianet News MalayalamAsianet News Malayalam
3 results for "

Sub Inspector Suspended

"
poovar police atrocities towards young man Sub inspector suspendedpoovar police atrocities towards young man Sub inspector suspended

പൂവാറിൽ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. 

Chuttuvattom Sep 21, 2021, 10:28 AM IST

cop suspended for overturning hawker cart in viral videocop suspended for overturning hawker cart in viral video

വഴിയോര കച്ചവടക്കാരന്‍റെ ഉന്തുവണ്ടി മറിച്ചിട്ടു, സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒടുവിൽ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഉത്തർപ്രദേശിലെ ശിവ്പൂര്‍ മേഖലയിലാണ് സംഭവം. ചോളം വിൽപ്പനക്കാരന്റെ ഉന്തുവണ്ടിയാണ് സബ് ഇന്‍സ്‌പെക്ടര്‍ വരുണ്‍ കുമാര്‍ ശശി മറിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ അധികാരികൾ നടപടി എടുക്കുകയായിരുന്നു. 

India Aug 11, 2020, 10:23 PM IST

cop suspended for dances with bar girls in uttar pradeshcop suspended for dances with bar girls in uttar pradesh

ബാറില്‍ നര്‍ത്തകികള്‍ക്കൊപ്പം ആടിപാടി എസ്ഐ; ഒപ്പം നോട്ട് വർഷവും, ഒടുവിൽ സസ്പെൻഷൻ

യൂണിഫോമിൽ ബാർ നർത്തകർക്കൊപ്പം ചുവടുവച്ച എസ്ഐയ്ക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഹുസൈൻഗജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ സുരേന്ദ്ര പാൽ ആണ്  ബാർ നർത്തകർക്കൊപ്പം ചുവടുവയ്ക്കുകയും അവരുടെ ദേഹത്ത് പണം എറിയുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സുരേന്ദ്ര പാലിനെ സസ്പെൻഡ് ചെയ്തത്.

India Mar 3, 2020, 4:28 PM IST