Asianet News MalayalamAsianet News Malayalam
143 results for "

Suffering

"
Social workers helped Keralite who lost job and suffering from diseaseSocial workers helped Keralite who lost job and suffering from disease

Gulf News : ജോലി നഷ്ടമായി, രോഗം ബാധിച്ചു ദുരിതത്തിലായ മലയാളിയ്ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി

കൊവിഡ് (Covid 19) പ്രതിസന്ധിയില്‍ ജോലി നഷ്ടമായും അസുഖബാധിതനായും നാട്ടിലേയ്ക്ക് മടങ്ങാനാവാതെയും മാനസികമായും ശാരീരികമായും തളര്‍ന്ന പ്രവാസിക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. കൊല്ലം കാവല്‍പ്പുഴ സ്വദേശി നിസ്സാമുദ്ദീന്‍ കഴിഞ്ഞ നാല് വര്‍ഷത്തോളമായി റിയാദില്‍ ഒരു വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സ്‌പോണ്‍സര്‍ ശമ്പളമൊന്നും കൃത്യമായി നല്കുമായിരുന്നില്ല. എങ്കിലും കുടുംബത്തെ ഓര്‍ത്തു അദ്ദേഹം ആ ജോലിയില്‍ പിടിച്ചു നിന്നു.

pravasam Dec 1, 2021, 5:06 PM IST

Help me save my child, mother seeks help to cure daughter suffering from aplastic anemiaHelp me save my child, mother seeks help to cure daughter suffering from aplastic anemia

ഭൂലക്ഷ്മിക്ക് ജീവിക്കണം; സുമനസ്സുകളുടെ സഹായം അഭ്യർത്ഥിച്ച് അമ്മ

മജ്ജ മാറ്റിവയ്ക്കാൻ ദാതാവാകാൻ കുട്ടിയുടെ അമ്മയ്ക്ക് സാധിക്കും. എന്നാൽ ചികിത്സയ്ക്ക് വേണ്ട ഭീമാകരമായ തുക കണ്ടെത്തുകയെന്നതാണ് ഈ അമ്മ നേരിടുന്ന വെല്ലുവിളി.

Health Nov 29, 2021, 2:34 PM IST

Child suffering from critical health condition airlifted to hospital in OmanChild suffering from critical health condition airlifted to hospital in Oman

Gulf News : അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ വ്യോമസേനാ ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു

ഒമാനില്‍ അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ റോയല്‍ എയര്‍ഫോഴ്‍സ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചു.

pravasam Nov 27, 2021, 8:04 PM IST

Malayali expat who was under treatment for one week died in Saudi ArabiaMalayali expat who was under treatment for one week died in Saudi Arabia

ഒരാഴ്‍ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

സൗദി അറേബ്യയിലെ (Saudi Arabia) ആശുപത്രിയിൽ കരൾ രോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു (Expat died). തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ ജീസാനിലെ (Jezan) ആശുപത്രിയിൽ ഒരാഴ്‍ചയായി ചികിത്സയിലായിരുന്ന കോട്ടയം പെരുവ സ്വദേശി കണിയാൻപറമ്പിൽ ബിസ്‍മോനാണ് മരിച്ചത്. നാല് വർഷമായി സൗദിയിലെ അൽറാഷിദ് കമ്പനിയിൽ ഡീസൽ മെക്കാനിക് ജീവനക്കാരനായിരുന്നു. ഭാര്യ ശാരിമോൾ കാൻസർ ബാധിതയായി നാട്ടിൽ ചികിത്സയിലാണ്. മക്കൾ: അനന്യ, അനുശ്രീ. 

pravasam Nov 13, 2021, 7:22 PM IST

Canadian woman is the first patient diagnosed as suffering from climate changeCanadian woman is the first patient diagnosed as suffering from climate change

കാലാവസ്ഥാ വ്യതിയാനം ചില്ലറക്കാര്യമല്ല, ആദ്യത്തെ 'കാലാവസ്ഥാവ്യതിയാന രോ​ഗി' കാനഡയിൽ

കാനഡയിലും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിലും റെക്കോർഡ് ഭേദിച്ച ഉഷ്ണതരംഗം നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായി. ബ്രിട്ടീഷ് കൊളംബിയയിൽ 233 പേരാണ് ഉഷ്ണ തരംഗത്തിൽ മരിച്ചത്. 

Web Specials Nov 10, 2021, 5:09 PM IST

cheruthana area under water people on sufferingcheruthana area under water people on suffering

ചെറുതന പാണ്ടി പോച്ച പ്രദേശങ്ങൾ വെള്ളത്തിൽ; ജനങ്ങള്‍ ദുരിതത്തില്‍

റീബിൽഡ് കേരളയിൽ പെടുത്തി പാടശേഖരത്തിന്‍റെയും തോടിന്‍റെയും ഇരുവശങ്ങളും സംരക്ഷണ ഭിത്തി കെട്ടി ചെമ്മണ്ണടിച്ച് ഉയർത്തുമെന്നു് പ്രഖ്യാപിക്കുകയും നിർമ്മാണം ആരംഭിച്ച് തുടക്കത്തിൽ തന്നെ നിലയ്ക്കുകയും ചെയ്തു. 

Chuttuvattom Oct 18, 2021, 7:43 AM IST

Suffering from fatty liver disease Follow these nutrition tips for managing itSuffering from fatty liver disease Follow these nutrition tips for managing it

ഫാറ്റിലിവർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫാറ്റി ലിവർ തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫാറ്റി ലിവർ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

Health Oct 11, 2021, 8:02 PM IST

Cancer affected Salem boys mercy killing Father and 2 others heldCancer affected Salem boys mercy killing Father and 2 others held

പതിനാലുകാരന് 'ദയാവധം' അച്ഛനടക്കം മൂന്നുപേർ അറസ്റ്റിൽ

കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും അര്‍ബുദം കാരണം മുറിവ് ഉണങ്ങിയില്ല. ആശുപത്രിയില്‍ നിന്ന് വീട്ടില്‍വന്ന മകന്‍ വേദനകാരണം കഷ്ടപ്പെടുന്നത് കണ്ട് പെരിയസ്വാമിയും കുടുംബാംഗങ്ങളും വളരെ സങ്കടപ്പെട്ടിരുന്നു. 

India Oct 7, 2021, 9:40 PM IST

Biju who started making Gandhi statues in spite of sufferingBiju who started making Gandhi statues in spite of suffering

ഒരു കുട്ടിയുടെ ചോദ്യത്തിൽ നിന്ന് തുടങ്ങി, കഷ്ടപ്പാടിനിടയിലും ഗാന്ധി പ്രതിമകൾ നിർമ്മിക്കുന്ന ബിജു

''ഗാന്ധി പ്രതിമ കണ്ട ആ കുട്ടി എന്നോട് ചോദിച്ചു, ഇത് മാൻഡ്രേക്കിന്റെ പ്രതിമയാണോ എന്ന്. ആദ്യം ഞാൻ കരുതി ഞാൻ ചെയ്തതിലുള്ള പ്രശ്നമാകുമെന്ന്...''

Chuttuvattom Oct 2, 2021, 9:25 AM IST

Inzamam ul haq stable in hospital after suffering heart attackInzamam ul haq stable in hospital after suffering heart attack

ഹൃദയാഘാതെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്‍സമാമിന്റെ നില തൃപ്തികരം

120 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ട്വന്റി 20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Cricket Sep 28, 2021, 8:56 AM IST

Girl Suffering From Brain Tumour Made Collector For A DayGirl Suffering From Brain Tumour Made Collector For A Day

ബ്രെയിൻ ട്യൂമർ ബാധിച്ച 11കാരി ഫ്ലോറയുടെ ആ വലിയ ആ​ഗ്രഹം സഫലമായി

ജനങ്ങളുടെ ആഗ്രഹങ്ങൾ തങ്ങളാലാകുന്ന വിധം നിറവേറ്റുന്ന സംഘടനയാണ് മേയ്‌ക്ക്-എ-വിഷ് ഫൗണ്ടേഷൻ.
കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്ലോറ കളക്ട്രേറ്റിലെത്തിയത്.

Lifestyle Sep 19, 2021, 9:26 AM IST

saudi to give third dose covid vaccine to those suffering with chronic diseasessaudi to give third dose covid vaccine to those suffering with chronic diseases

സൗദിയില്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് കൊവിഡിനെ പ്രതിരോധിക്കാന്‍ മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു

സൗദി അറേബ്യയില്‍ കൊവിഡിനെ ശക്തമായി പ്രതിരോധിക്കാന്‍ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് മൂന്നാം ഡോസ് വാക്സിന്‍ നല്‍കുന്നു. കുത്തിവെപ്പ് സെപ്തംബറില്‍ ആരംഭിക്കും.

pravasam Aug 29, 2021, 2:32 PM IST

treatment of little muhammed suffering from sma beginstreatment of little muhammed suffering from sma begins

മുഹമ്മദിന്‍റെ ചികിത്സ തുടങ്ങി; സോൾജെൻസ്മ മരുന്ന് കുത്തിവച്ചു

മുഹമ്മദിൻ്റെ കഥ ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യങ്ങൾ ജനശ്രദ്ധയിൽ കൊണ്ടു വരികയും പിന്നീട് സമൂഹമാധ്യമങ്ങൾ അതേറ്റെടുക്കുകയും ചെയ്തതോടെ ക്രൗഡ് ഫണ്ടിം​ഗ് വഴി കോടികളാണ് സഹായമായി എത്തിയത്

Kerala Aug 25, 2021, 6:15 AM IST

Man airlifted to hospital after suffering respiratory issues at UAE seaMan airlifted to hospital after suffering respiratory issues at UAE sea

യുഎഇ തീരത്തുവെച്ച് കപ്പലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ആശുപത്രിയിലേക്ക് മാറ്റി

യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് കപ്പലില്‍ ഗുരുതരാവസ്ഥയിലായ വിദേശിയെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റി.

pravasam Aug 16, 2021, 5:49 PM IST

Tokyo Olympics 2020 gold medallist Neeraj Chopra suffering from high feverTokyo Olympics 2020 gold medallist Neeraj Chopra suffering from high fever

സ്വർണാഘോഷം തീരും മുമ്പേ കടുത്ത പനി; നീരജ് ചോപ്ര വിശ്രമത്തില്‍

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്

Other Sports Aug 14, 2021, 5:12 PM IST