Sugar Cravings  

(Search results - 3)
 • to cut sugar cravings add these food to your diet

  FoodJul 19, 2021, 11:49 AM IST

  നിങ്ങൾ മധുരപ്രിയരാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

  പഞ്ചസാരയ്ക്ക് പകരം കലോറി കുറഞ്ഞ ഷുഗർ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാം. ചിലര്‍ക്ക് മധുര പലഹാരങ്ങളോട് ഭയങ്കര കൊതിയാണ്. അത്തരക്കാര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

 • Effective Ways to Cut off Unhealthy Sugar Cravings

  LifestyleFeb 12, 2021, 4:43 PM IST

  ഇടയ്ക്കിടെ മധുരം കഴിക്കണമെന്ന് തോന്നുന്നുണ്ടോ? പരിഹാരമുണ്ട്...

  കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍‌ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. 

 • Try these Healthy Foods to curb sugar cravings

  FoodDec 10, 2020, 4:16 PM IST

  മധുര പ്രേമിയാണോ? നല്ല ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

  ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പാലിക്കണം എന്നു പറയാൻ എളുപ്പമാണ്. എന്നാല്‍ അത് പിന്തുടരുക അത്ര എളുപ്പമല്ല. നല്ല ആരോഗ്യത്തിന് ആദ്യം ചെയ്യേണ്ടത് കലോറി കുറഞ്ഞ, പോഷകങ്ങള്‍ ധാരാളം അടങ്ങിയ  ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. കാരണം പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല.  പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക എന്നത് ഒറ്റദിവസം കൊണ്ട് കഴിയില്ല. എന്നാല്‍ ക്രമേണ ഉപയോഗം കുറച്ചു കൊണ്ടുവരാന്‍ കഴിയും. പഞ്ചസാരയ്ക്കു പകരം കലോറി കുറവുള്ള ഷുഗർ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കാം. ചിലര്‍ക്ക് മധുര പലഹാരങ്ങളോട് അടങ്ങാത്ത കൊതിയാണ്. അത്തരത്തില്‍ മധുര പ്രേമികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട കലോറി കുറഞ്ഞ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.