Asianet News MalayalamAsianet News Malayalam
12 results for "

Sugeeth

"
narain starring kural first look directed bu sugeethnarain starring kural first look directed bu sugeeth

സുഗീതിന്‍റെ ആദ്യ തമിഴ് ചിത്രത്തില്‍ നരെയ്‍ന്‍; 'കുറള്‍' ഫസ്റ്റ് ലുക്ക്

കദ്രീസ് എന്‍റര്‍ടെയ്‍ന്‍‍മെന്‍റ് യുഎഇയുടെ ബാനറില്‍ നജീബ് കാദിരിയാണ് നിര്‍മ്മാണം. രാകേഷ് ശങ്കറിന്‍റേതാണ് ചിത്രത്തിന്‍റെ രചന.

Movie News Oct 7, 2021, 3:16 PM IST

Ordinary fame director film in TamilOrdinary fame director film in Tamil

'ഓര്‍ഡിനറി' സംവിധായകന്റെ തമിഴ് ചിത്രം, നായകനായി നരേൻ

ഓര്‍ഡിനറി (Ordinary) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ സംവിധായകനാണ് സുഗീത് (Sugeeth). ബിജു മേനോൻ- കുഞ്ചാക്കോ ചിത്രമായ ഓര്‍ഡിനറി വൻ ഹിറ്റായിരുന്നു. ഓര്‍ഡിനറി എന്ന ആദ്യ ചിത്രത്തിന്റെ അത്ര ഹിറ്റ് പിന്നീട് സുഗീതിന് സ്വന്തമാക്കാനായിരുന്നില്ല. സുഗീതിന്റെ സംവിധാനത്തില്‍ തമിഴ് ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്തുക എന്നാണ് റിപ്പോര്‍ട്ട്.
 

Movie News Oct 5, 2021, 9:07 AM IST

Vidyasagarcomposing the score for Sugeeth movieVidyasagarcomposing the score for Sugeeth movie

മലയാളത്തില്‍ സജീവമാകുവാൻ "വിദ്യാസാഗര്‍". തിരിച്ചുവരവ് സുഗീത് ചിത്രത്തിലൂടെ

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകുവാൻ ഒരുങ്ങി സംഗീത സംവിധായകൻ വിദ്യാസാഗര്‍. ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുഗീതിന്റെ പുതിയ ചിത്രത്തിലൂടെയാണ് വിദ്യാസാഗറിന്‍റെ തിരിച്ചുവരവ്.

News Jul 28, 2019, 11:26 AM IST

kinavalli movie reviewkinavalli movie review

കിനാവള്ളി: ചിരിപ്പിച്ചും പേടിപ്പിച്ചും ഒരു ഗംഭീര യാത്ര

പഴയ ബംഗ്ലാവും അവിടെ പ്രേതം  ഉണ്ടായിരുന്നുവെന്ന കഥയും പഴയതാന്നെകിലും അവതരണത്തിലെ പുതുമ തന്നെയാണ് കിനാവള്ളിയുടെ സവിശേഷത.

Review Jul 28, 2018, 12:08 PM IST

kinavallikinavalli

കിനാവള്ളി

സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി എന്ന സിനിമയില്‍ നിന്നുള്ള രംഗം

 

News Jul 26, 2018, 10:49 AM IST

Kinavalli songsKinavalli songs

കിനാവള്ളി എത്തുന്നു, ഗാനരംഗങ്ങള്‍ കാണാം

സുഗീത് സംവിധാനം ചെയ്യുന്ന കിനാവള്ളി എന്ന സിനിമയിലെ ഗാനങ്ങള്‍ യൂട്യൂബില്‍ ശ്രദ്ധ നേടുന്നു. രാമഴയോ.., പനിമലരോ.. എന്നു തുടങ്ങുന്ന ഗാനങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ചിത്രം 27ന് തീയേറ്ററിലെത്തും.

News Jul 25, 2018, 5:28 PM IST

Sugeeths Kinavalli to release on July 27Sugeeths Kinavalli to release on July 27

സുഗീതിന്റെ കിനാവള്ളി തിയേറ്ററിലേക്ക്, ചിരിപ്പിക്കും പേടിപ്പിക്കും! വീഡിയോ

 

ഓര്‍ഡിനറി എന്ന ഒറ്റച്ചിത്രത്തിലൂടെ തന്നെ സൂപ്പര്‍ ഹിറ്റ് സംവിധായകനായി മാറിയ സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് കിനാവള്ളി. ചിത്രം 27ന് തീയേറ്ററുകളില്‍ എത്തും. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. പുതുമുഖങ്ങളാണ് ഇവരെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് ക്ലീൻ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.  ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ യൂട്യൂബ് ഹിറ്റാണ്.

News Jul 23, 2018, 4:42 PM IST

Sugeeth ropes in Mammootty for his nextSugeeth ropes in Mammootty for his next

സുഗീതിന്റെ സംവിധാനത്തില്‍ മമ്മൂട്ടി

ഓര്‍ഡിനറിയിലൂടെ സംവിധായകനാക സുഗീത് ഒരുക്കുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നു.

May 12, 2016, 9:40 AM IST