Suhasini  

(Search results - 29)
  • actress suhasini response for kerala state film awardsactress suhasini response for kerala state film awards

    Movie NewsOct 16, 2021, 10:48 PM IST

    സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ചത് മൂന്ന് പേര്‍, നടിയാകാൻ ഏഴ് പേരും

    ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ്  പുരസ്‌കാരങ്ങളില്‍ ഏറെയും. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ.

  • kerala state film awards announced tomorrowkerala state film awards announced tomorrow

    Movie NewsOct 15, 2021, 9:45 AM IST

    സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നാളെ; പട്ടികയില്‍ 30 ചിത്രങ്ങള്‍, മികച്ച നടി- നടൻ വിഭാഗത്തില്‍ കടുത്ത മത്സരം

    സംസ്ഥാന ചലച്ചിത്ര അവാർഡ്(kerala state film awards) പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം. ഇത്തവണ 30 സിനിമകളാണ് അവാർഡിനായി അന്തിമ പട്ടികയിലുള്ളത്. മികച്ച നടൻ, നടി വിഭാഗങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടക്കുന്നത്. സുഹാസിനി(suhasini) മണിരത്നമാണ് അന്തിമ ജൂറി അദ്ധ്യക്ഷ. 

  • actress suhasini appointed  jury of kerala state film awards 2020actress suhasini appointed  jury of kerala state film awards 2020

    Movie NewsSep 28, 2021, 5:49 PM IST

    സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം; സുഹാസിനി ജൂറി അധ്യക്ഷ

    2020ലെ സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള(kerala state film awards) അന്തിമ ജൂറി അധ്യക്ഷയായി സുഹാസിനിയെ(suhasini-) നിയമിച്ചു. സംവിധായകൻ ഭദ്രനും കന്നഡ സംവിധായകൻ പി.ശേഷാദ്രിയും പ്രാഥമിക ജൂറി(jury) അധ്യക്ഷന്മാരാകും. ദേശീയ മാതൃകയിൽ രണ്ട് തരം ജൂറികൾ സംസ്ഥാന അവാർഡിൽ സിനിമ വിലയിരുത്തുന്നത് ഇതാദ്യമായാണ്.

  • Sarathkumar and Suhasini film Samaran detailsSarathkumar and Suhasini film Samaran details

    Movie NewsSep 16, 2021, 1:07 PM IST

    'സമരൻ', ശരത്‍കുമാറും സുഹാസിനിയും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു

    ശരത്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരത്‍കുമാറിന്റെ സമരൻ എന്ന ചിത്രത്തില്‍ സുഹാസിനിയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു.സുഹാസിനി തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ശരത്‍കുമാറിന്റെ സമരൻ എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ഇന്ന് നടന്നു.
     

  • Artist Suhasini share her photoArtist Suhasini share her photo

    Movie NewsAug 24, 2021, 9:02 PM IST

    സുഹൃത്തുക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ സന്തോഷം, ഭാനു ചന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുഹാസിനി

    തമിഴകത്തും തെലുങ്കിലുമായി ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടനാണ് ഭാനു ചന്ദര്‍. സംവിധായകനായും സിനിമയില്‍ മികവ് കാട്ടിയിട്ടുണ്ട് ഭാനു ചന്ദ്രര്‍. ഇന്നും ഭാനു ചന്ദറിന്റെ സിനിമകള്‍ക്ക് തമിഴകത്തും തെലുങ്കിലും പ്രേക്ഷകരുണ്ട്. ഇപോഴിതാ ഭാനു ചന്ദര്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് സുഹാസിനി.
     

  • Artist Suhasini share her photoArtist Suhasini share her photo

    Movie NewsAug 16, 2021, 9:26 PM IST

    കുടുംബസമേതം സുഹാസിനിയും കമല്‍ഹാസനും, ഫോട്ടോ ചര്‍ച്ചയാക്കി ആരാധകര്‍

    തെന്നിന്ത്യയില്‍ ഒരുകാലത്ത് മുൻനിര നായികയായിരുന്നു സുഹാസിനി. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളാല്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സുഹാസിനിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ സുഹാസിനിയുടെ ഒരു കുടുംബഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

  • Artis Suhasini share her photoArtis Suhasini share her photo

    Movie NewsJun 24, 2021, 3:40 PM IST

    'വീണ്ടും വര്‍ക്ക് മോഡ്', ഫോട്ടോകള്‍ പങ്കുവെച്ച് സുഹാസിനി

    കൊവിഡും ലോക്ക് ഡൗണുമൊക്കെയായി എല്ലാവരും പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധികളും വീട്ടിലിരിപ്പിന്റെ മുഷിപ്പുമൊക്കെ എല്ലാവരെയും അലട്ടിയിരുന്നു. കൊവിഡ് മരണങ്ങളും ആശങ്കയായി മാറി. ഇപോഴിതാ വീണ്ടും ജോലി ചെയ്യാനാകുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് സുഹാസിനി.

  • Artist Suhasini share her photoArtist Suhasini share her photo

    Movie NewsMar 3, 2021, 8:29 PM IST

    'അച്ഛന് 91, അമ്മയ്‍ക്ക് 87, അവര്‍ കൊവിഡ് വാക്സിനെടുത്തു', നിങ്ങളും മടിക്കരുതെന്ന് സുഹാസിനി

    തെന്നിന്ത്യയില്‍ ഒരുകാലത്ത് നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുത്ത വിവരം അറിയിക്കുകയാണ് നടി. കൊവിഡ് വാക്സിൻ എടുത്ത ഫോട്ടോയും ഷെയര്‍ ചെയ്‍തിരിക്കുന്നു. പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്സിൻ ഘട്ടം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുക്കുന്ന ഫോട്ടോയാണ് സുഹാസിനി ഷെയര്‍ ചെയ്‍തിരിക്കുന്നു. ആരോഗ്യകരമായ ലോകമാണ് വേണ്ടതെന്ന് സുഹാസിനി പറയുന്നു.

  • Artist Suhasini share her photoArtist Suhasini share her photo

    Movie NewsFeb 16, 2021, 5:29 PM IST

    'സ്റ്റേജിലെ വിവിധ ഘട്ടങ്ങള്‍', ഫോട്ടോകളുമായി സുഹാസിനി!

    തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. സംവിധായികയായും സുഹാസിനി ശ്രദ്ധ നേടിയിട്ടുണ്ട്. സുഹാസിനി സിനിമയ്‍ക്ക് പുറത്തെ തന്റെ വിശേഷങ്ങളും ഷെയര്‍ ചെയ്യാറുണ്ട്. സുഹാസിനിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. സ്റ്റേജിലെ വിവിധ ഘട്ടങ്ങള്‍ എന്നാണ് സുഹാസിനി എഴുതിയിരിക്കുന്നത്.

  • Artist Sushasini share her photoArtist Sushasini share her photo

    Movie NewsFeb 8, 2021, 1:29 PM IST

    'ഏത് സിനിമയില്‍ നിന്നുള്ള ചിത്രങ്ങളാകാം ഇത്?', സൂചനകളുമായി സുഹാസിനി

    തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത നടി. ഇന്നും സിനിമയില്‍ സജീവമാണ് സുഹാസിനി. സുഹാസിനിയുടെ ഫോട്ടോകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. സുഹാസിനി തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തത്. ഫോട്ടോകളില്‍ ഒന്ന് ഏത് സിനിമയിലാണെന്ന് ഓര്‍ത്ത് അത്ഭുതപ്പെടുന്നുവെന്ന് പറഞ്ഞ് അതിന്റെ സൂചനകള്‍ നല്‍കുകയാണ് സുഹാസിനി.

  • suhasinihasan share her first tamil movie photoshootsuhasinihasan share her first tamil movie photoshoot

    spiceNov 18, 2020, 8:02 PM IST

    നാല്പത് വർഷങ്ങൾക്ക് മുമ്പ്..; ആദ്യ തമിഴ് ചിത്രത്തിന്റെ ഫോട്ടോഷൂട്ട് പങ്കുവച്ച് പ്രിയതാരം !

    രുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ നടിയാണ് സുഹാസിനി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി​ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും  സുഹാസിനി ചുവടു വച്ചു. ഇപ്പോഴിതാ 40 വർഷങ്ങൾക്ക് മുമ്പുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് സുഹാസിനി പങ്കുവയ്ക്കുന്നത്.

  • Artist Suhasini share her photoArtist Suhasini share her photo

    Movie NewsNov 18, 2020, 4:16 PM IST

    നാല്‍പത് വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നു!, താരത്തിന്റെ ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

    തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. സംവിധായികയെന്ന നിലയിലും സുഹാനി അഭിനന്ദനം സ്വന്തമാക്കിയിട്ടുണ്ട്. സുഹാസിനി തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവയ്‍ക്കാറുണ്ട്. ഇപ്പോഴിതാ സുഹാസിനിയുടെ ഒരു പഴയ ചിത്രമാണ് ശ്രദ്ധ നേടുന്നത്. സുഹാസിനിയാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള ഫോട്ടോ. നാല്‍പത് വര്‍ഷം മുമ്പേയുള്ള ഫോട്ടോയാണ് സുഹാസിനി പങ്കുവെച്ചത്.

     

  • will suhasini do the role of priyadarshini ramdas in lucifer telugu remakewill suhasini do the role of priyadarshini ramdas in lucifer telugu remake

    Movie NewsJun 25, 2020, 10:32 PM IST

    തെലുങ്കില്‍ 'പ്രിയദര്‍ശിനി രാംദാസ്' ആവാന്‍ സുഹാസിനി?

    ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ മഞ്ജു വാര്യര്‍ മലയാളത്തില്‍ അവതരിപ്പിച്ച വേഷം വിജയശാന്തി ചെയ്യുമെന്നായിരുന്നു ആദ്യം കേട്ടിരുന്നത്. 

  • Actress Suhasini as directorActress Suhasini as director

    Movie NewsJun 6, 2020, 12:24 AM IST

    ഇന്ദിരയും സുഹാസിനിയും , സംവിധായികയായ താരം

    തെന്നിന്ത്യയിലെ മിന്നും താരമാണ് സുഹാസിനിമ. മലയാളത്തിലും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്‍ത താരം. സുഹാസിനിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. സിന്ധു ഭൈരവി എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയ നടിയാണ് സുഹാസിനി. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രിയം ഒരുപോലെ നേടിയ സിനിമയും സുഹാസിനി സംവിധാനം ചെയ്‍തിട്ടുണ്ടെന്നത് എല്ലാ പ്രേക്ഷകര്‍‌ക്കും അറിയണമെന്നില്ല. ഇന്ദിര എന്ന സിനിമയാണ് സുഹാസിനി സംവിധാനം ചെയ്‍തത്. ഇപ്പോഴിതാ അഹാന കൃഷ്‍ണകുമാറിനെ നായികയാക്കി ചിന്നഞ്ചാറും കിളിയേ എന്ന ഹ്രസ്വ ചിത്രവും സംവിധാനം ചെയ്യുകയാണ് സുഹാസിനി.

  • Ahana Krishnakumar act in Suhasini filmAhana Krishnakumar act in Suhasini film

    Movie NewsMay 8, 2020, 1:44 PM IST

    സുഹാസിനിയുടെ സംവിധാനത്തില്‍ അഹാന കൃഷ്‍ണകുമാര്‍ നായിക

    തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ ശ്രദ്ധേയയായ നടിയാണ് സുഹാസിനി. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സുഹാസിനി സമ്മാനിച്ചിട്ടുണ്ട്. സുഹാസിനിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. അതേസമയം സുഹാസിനി സംവിധായികയായി എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി അഹാന കൃഷ്‍ണകുമാറാണ്.