Sultan Bin Salman  

(Search results - 1)
  • saudi prince remembers his space missionsaudi prince remembers his space mission

    pravasamJul 20, 2019, 6:54 PM IST

    34 വര്‍ഷം മുന്‍പ് നടത്തിയ ബഹിരാകാശ യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ച് സൗദി രാജകുമാരന്‍

    ബഹിരാകാശത്തെത്തിയ ആദ്യ അറബ് വംശജന്‍, ആദ്യത്തെ മുസ്ലിം, ആദ്യത്തെ രാജകുടുംബാംഗം തുടങ്ങിയ പദവികള്‍ക്കുടമയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ രണ്ടാമത്തെ മകനായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അപ്പോളോ ദൗത്യത്തിന്റെ അന്‍പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ ഹൂസ്റ്റണിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിലൊരാളാണ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍. തികച്ചും അപ്രതീക്ഷിതമായായിരുന്നു  1988ലെ അദ്ദേഹത്തിന്റെ ബഹിരാകാശ യാത്ര.