Sultan Haitham Bin Tarik
(Search results - 6)pravasamJan 25, 2021, 11:47 PM IST
റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്, ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിനെ റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചു.
pravasamJan 10, 2021, 5:33 PM IST
118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ഒമാന്‍ ഭരണാധികാരി
118 വിദേശികള്‍ ഉള്‍പ്പെടെ 285 തടവുകാര്‍ക്ക് മോചനം നല്‍കികൊണ്ട് ഒമാന്‍ ഭരണാധികാരി ഉത്തരവ് പുറപ്പെടുവിച്ചു.
pravasamNov 18, 2020, 10:49 PM IST
ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഒമാന്‍ ഭരണാധികാരി
വിഷന്‍ 2040 പദ്ധതി പ്രകാരം രാജ്യത്തിന്റെ ദേശീയ താല്പര്യങ്ങള് സംരക്ഷിക്കുവാന്‍ ഒമാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ടൈമൂര്‍ അല്‍ സൈദ് വ്യക്തമാക്കി.
pravasamNov 17, 2020, 3:52 PM IST
വിദേശികളുള്‍പ്പെടെ 390 തടവുകാര്‍ക്ക് മാപ്പ് നല്കി ഒമാന്‍ ഭരണാധികാരി
വിദേശികളുള്‍പ്പെടെ നിരവധി തടവുകാര്‍ക്ക് മാപ്പുനല്കി ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരീഖ്.
pravasamMay 20, 2020, 7:11 PM IST
ഒമാനില്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു.
pravasamJan 23, 2020, 2:44 PM IST
സുല്‍ത്താന്‍ ഖാബൂസിനെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ ആദരിച്ച് ഒമാന്‍
അന്തരിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ ബിന്‍ സെയ്ദിനെ ചികിത്സിച്ചിരുന്ന മെഡിക്കല്‍ സംഘത്തിന് ഒമാന്‍ ഭരണകൂടത്തിന്റെ ആദരവ്. ബുധനാഴ്ച അല്‍ ആലം കൊട്ടാരത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു.