Summer  

(Search results - 161)
 • International19, Oct 2019, 10:22 PM IST

  നിറങ്ങളില്‍ മുങ്ങി, ചിത്രം പോലെയൊരു കാട്

  നീണ്ടകാലത്തെ ഉറക്കത്തിന് മുന്നോടിയായി സ്വയം നിറങ്ങളില്‍ മുങ്ങി കാഴ്ചയുടെ പ്രഭാപൂരമൊരുക്കി, ഒരുങ്ങി നില്‍ക്കുകയാണ് കാനഡയിലെ കാടുകള്‍. വരാന്‍പോകുന്ന മഞ്ഞ്കാലത്തോളം സുന്ദരമായിരിക്കും അതിന് തൊട്ട് മുമ്പുള്ള ശീതോഷ്ണകാലം.  സെപ്തംബര്‍ - ഒക്ടോബര്‍ മാസങ്ങളിലെ ശീതോഷ്ണകാലാവസ്ഥയില്‍ കാനഡയിലെ കാടുകള്‍ സ്വയം ഇലകളില്‍ നിറങ്ങള്‍ തീര്‍ക്കും. പതുക്കെ തണുപ്പുകാലത്തിലേക്ക് അരിച്ചരിച്ച് മഞ്ഞുകള്‍ വീഴുമ്പോള്‍ മരങ്ങള്‍, ഇലകള്‍ പതുക്കെ പൊഴിച്ച്, വെള്ളുത്ത മഞ്ഞില്‍ പുതച്ചുറങ്ങും. 

  സെപ്തംബറില്‍ തുടങ്ങുന്ന ഇന്ത്യന്‍ സമ്മറിലാണ് കാനഡയിലെ കാടുകള്‍ നിറഭേദങ്ങളെ തേടുന്നത്.  ഇലകൾ പച്ചയില്‍ നിന്ന് മഞ്ഞയിലേക്കുള്ള സഞ്ചാരത്തിലാകും ആദ്യം. പിന്നീട് ദിവസങ്ങള്‍ക്കുള്ളില്‍ മഞ്ഞയില്‍ നിന്ന് ഓറഞ്ച് നിറത്തിലേക്ക് ഇലകള്‍ കൂടുമാറും. പിന്നെ പർപ്പിൾ. ഒടുവില്‍ രക്തവര്‍ണ്ണമായി കൊഴിഞ്ഞ് ശിശിരകാലത്തേക്കായി ശിഖിരങ്ങളില്‍ മരങ്ങള്‍ ഉറങ്ങിനില്‍ക്കും. ഇതിനിടെ ഇലകളില്‍ നിറങ്ങള്‍ വാരിവീശി വലിയൊരു ക്യാന്‍വാസായി ഭൂമി മാറും.  ഒക്ടോബറോടൊ മഞ്ഞുകാലം തുടങ്ങും. 

  1991 ല്‍ തുടങ്ങിയ ഗള്‍ഫ് പ്രവാസം, 2008 ല്‍ കാനഡയിലാണ് ഹുസൈന്‍ ചിറത്തൊടിയെ എത്തിച്ചത്. പെപ്സികോയില്‍ ഫിനാന്‍സ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന അദ്ദേഹം 1995 മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നു (Camera - Nikon D800, Lens Nikkon 28-300mm). മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്ക് സമീപം ചെറൂക്കരയിലാണ് ഹുസൈന്‍ ചിറത്തൊടിയുടെ സ്വദേശം. അദ്ദേഹം പകര്‍ത്തിയ കനേഡിയന്‍ പ്രകൃതി വരച്ച വനക്കാഴ്ചകള്‍ കാണാം. 
   

 • বেন স্টোকস-এর ছবি

  Cricket3, Oct 2019, 10:53 AM IST

  ലോകകപ്പ്- ആഷസ് ഹീറോയിസം; ബെന്‍ സ്റ്റോക്‌സ് ഈ വര്‍ഷത്തെ മികച്ച താരം

  പ്രൊഫഷണല്‍ ക്രിക്കറ്റേര്‍‌സ് അസോസിയേഷന്‍റെ(പിസിഎ) മികച്ച താരത്തിനുള്ള പുരസ്‌കാരം ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്
   

 • summersaults

  Special10, Sep 2019, 9:28 PM IST

  24 സെക്കന്‍റിനിടെ 30 തവണ മലക്കംമറിഞ്ഞ് അഭ്യാസം! ഇന്ത്യന്‍ ബാലന്‍റെ വീഡിയോ വൈറല്‍

  കൈകുത്തി പിന്നിലേക്ക് 30 തവണ മലക്കംമറിയുന്ന ബാലന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്

 • Ann-summer

  crime25, Aug 2019, 7:02 PM IST

  ബഹിരാകാശത്തുനിന്ന് പങ്കാളിയുടെ അക്കൗണ്ടിലെ പണം പിന്‍വലിച്ച് പുലിവാലായി; യാത്രികക്കെതിരെ അന്വേഷണത്തിന് നാസ

  അമേരിക്കയിലെ സെലിബ്രിറ്റി സ്വവര്‍ഗ ദമ്പതികളായിരുന്നു ആന്‍ മക്ലെയിനും സമ്മര്‍ വോര്‍ഡനും. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹിതരാകുന്നതിന് മുമ്പ് വാടക ഗര്‍ഭപാത്രത്തിലൂടെ വോര്‍ഡന് ആണ്‍കുഞ്ഞിന്‍റെ അമ്മയായിരുന്നു. 

 • Dubai Sale

  pravasam22, Jul 2019, 5:05 PM IST

  80 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ ഈദ് മെഗാ സെയില്‍

  പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയില്‍ സംഘടിപ്പിക്കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍സഡ്ട്രി അറിയിച്ചു. ഇക്കാലയളവില്‍ എമിറേറ്റിലെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ 80 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനാവുമെന്നും സംഘാടകര്‍ അറിയിച്ചു.

 • Sharajah Shopping

  pravasam14, Jul 2019, 10:15 AM IST

  75 ശതമാനം വരെ വിലക്കുറവുമായി യുഎഇയില്‍ ഇന്നുമുതല്‍ വ്യാപാര മേള

  ഉപഭോക്താക്കള്‍ക്ക് 75 ശതമാനം വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്ന ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സിന് ഞായറാഴ്ച തുടക്കമാവും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്ട്രീസും ഷാര്‍ജ കൊമേഴ്‍സ് ആന്റ് ടൂറിസം ഡെവലപ്മെന്റ് അതോരിറ്റിയും (എസ്.സി.സി.ഐ) ചേര്‍ന്നാണ് 49 ദിവസം നീണ്ടുനില്‍ക്കുന്ന വ്യാപാരമേള സംഘടിപ്പിക്കുന്നത്.

 • sweating armpit

  Health11, Jul 2019, 6:19 PM IST

  എപ്പോഴും കക്ഷം വിയര്‍ത്ത് മുഷിയുകയാണോ? പരീക്ഷിക്കാം ഈ അഞ്ച് മാര്‍ഗങ്ങള്‍...

  ഭംഗിയായി വസ്ത്രം ധരിച്ച്, മേക്കപ്പിട്ട് ഒരു പാര്‍ട്ടിക്ക് പോകാനൊരുങ്ങി നില്‍ക്കുമ്പോഴായിരിക്കും കക്ഷം വിയര്‍ത്ത് ആകെ മുഷിഞ്ഞ മട്ടാകുന്നത്. അല്ലെങ്കില്‍ സുപ്രധാനമായ ഒരു ഇന്റര്‍വ്യൂ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കൂടിക്കാഴ്ചയാകാം. എത്ര പെട്ടെന്നാണ് നമ്മുടെ ആത്മവിശ്വാസം ചോര്‍ന്നുപോവുക, അല്ലേ?

 • walkman

  What's New7, Jul 2019, 12:14 PM IST

  'വാക്ക്മാൻ': 40 കൊല്ലം മുന്‍പ് തുടങ്ങിയ ഒരു 'ജെനെറിസൈഡ്' കഥ

  പണ്ട് പണ്ട്, സിഡി പ്ലെയറുകൾക്കും MP3 പ്ലെയറുകൾക്കുമൊക്കെ മുമ്പ്, ആപ്പിൾ ഐപോഡിനെകുറിച്ചൊക്കെ ചിന്തിക്കുന്നതിന് ദശാബ്ദങ്ങൾ മുമ്പ്, സഞ്ചാരികളായ സംഗീതപ്രേമികളുടെ കാതുകളിൽ അവരുടെ ഇഷ്ടഗാനങ്ങളുടെ അലകൾ പൊഴിക്കാൻ ഒരു കുഞ്ഞുയന്ത്രം പിറന്നുവീണിരുന്നു.

 • heat wave

  India30, Jun 2019, 3:00 PM IST

  ചൂടുകാറ്റ്; ദില്ലിയിൽ സ്കൂളുകൾ തുറക്കുന്നത് നീട്ടി

  എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ എട്ടിന് മാത്രമേ സ്കൂൾ തുറക്കുകയുള്ളു. അതേസമയം, ഒൻപത് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകൾ മുൻ നിശ്ചയിച്ചതു പോല തിങ്കളാഴ്ച തുടങ്ങും. 
   

 • Passport Stamping

  pravasam21, Jun 2019, 6:41 PM IST

  യുഎഇയില്‍ 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുന്നു

  രക്ഷിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. എല്ലാ വര്‍ഷവും ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. വിനോദസഞ്ചാരികളുടെ എണ്ണം തരതമ്യേന കുറഞ്ഞ സമയത്ത് കൂടുതല്‍ പേരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ആനുകൂല്യം.

 • UAE Hot Weather

  pravasam19, Jun 2019, 4:38 PM IST

  യുഎഇയില്‍ ഉഷ്ണകാലം തുടങ്ങുന്നത് വെള്ളിയാഴ്ച മുതല്‍; ചൂട് ഇനിയും കൂടും

  യുഎഇയില്‍ ഉഷ്ണകാലം ഔദ്യോഗികമായി ആരംഭിക്കുന്നത് ജൂണ്‍ 21 മുതലെന്ന് അധികൃതര്‍. രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പ്രവചനം. 

 • Heat wave

  India17, Jun 2019, 3:45 PM IST

  ഉഷ്ണക്കാറ്റ് അസഹനീയം: ബീഹാറിലെ സ്കൂളുകള്‍ അടച്ചു

  സംസ്ഥാനത്തെ എല്ലാ ഗവര്‍ണ്‍മെന്‍റ് സ്കൂളുകള്‍ക്കും എയ്ഡഡ് സ്കൂളുകള്‍ക്കും അവധി ബാധകമാണ്. 

 • School

  pravasam15, Jun 2019, 6:28 PM IST

  യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകൾക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

  യുഎഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ക്ക് വേനലവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും അവധി. ജൂലൈ നാല് മുതലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകള്‍ക്ക് പൊതുവായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 • pravasam14, Jun 2019, 3:15 PM IST

  യുഎഇയില്‍ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു; നാളെ മുതല്‍ പ്രാബല്യത്തില്‍

  യുഎഇയില്‍ ഉഷ്ണകാലത്തെ മദ്ധ്യാഹ്ന വിശ്രമസമയം പ്രഖ്യാപിച്ചു. നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ സമയങ്ങളില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യാന്‍ നിരോധനമുണ്ട്.

 • delhi evacuation

  India14, Jun 2019, 7:51 AM IST

  'എല്ലാം നശിപ്പിച്ചു, കഴിക്കാൻ വച്ചിരുന്ന ഭക്ഷണം വരെ എടുത്ത് എറിഞ്ഞു'; കൊടും ചൂടില്‍ കിടപ്പാടം നഷ്മായവര്‍ക്ക് പറയാനുണ്ട്

  ബുധനാഴ്ചയാണ് യതൊരു മുന്നിറിയിപ്പും കൂടാതെ റെയിൽവേ അധികൃതർ ഇവരുടെ കുടിലുകൾ പൊള്ളിച്ചു നീക്കിയത്. വർഷങ്ങളായി ഷാക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനോട് ചേർന്ന് കുടില്‍കെട്ടി താമസിച്ചവരെയാണ് ഒഴിപ്പിച്ചത്.