Summer Bumper  

(Search results - 7)
  • <p>lottery</p>

    Lottery Winners Story14, Jul 2020, 9:38 AM

    ഭാഗ്യം തേടിയെത്തി, സുബൈര്‍ ഇനി 'കോടീശ്വരന്‍'; സമ്മര്‍ ബമ്പര്‍ വിജയിയെ കണ്ടെത്തി

    സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബമ്പര്‍ ലോട്ടറിയുടെ  ഒന്നാം സമ്മാനമായ ആറു കോടി രൂപ ലഭിച്ചയാളെ കണ്ടെത്തി.

  • Kerala Lotteries1, Jul 2020, 4:48 PM

    എവിടെ ആ ഭാ​ഗ്യശാലി ? ആറ് കോടിയുടെ ഉടമ ഇപ്പോഴും കാണാമറയത്ത്

    വെള്ളിയാഴ്ച (ജൂൺ 26) നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യവനെ കാത്ത് കേരളക്കര. ആറ് കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

  • Kerala Lotteries28, Jun 2020, 6:34 PM

    എവിടെ ആ ഭാഗ്യശാലി? ആറ് കോടിയുടെ ഉടമയെ കാത്ത് കേരളം

    വെള്ളിയാഴ്ച നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യവനെ കാത്ത് കേരളക്കര. ആറ് കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചെർപ്പുളശ്ശേരി ശ്രീ ശാസ്താ ലോട്ടറി എജൻസിയിൽ നിന്നു ചില്ലറ ലോട്ടറി വിൽപനക്കാരനായ സുഭാഷ് ബോസ് വാങ്ങി തൂതയിൽ വിറ്റ എസ്ഇ 208304 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

  • Kerala Lotteries26, Jun 2020, 5:57 PM

    ആറ് കോടിയുടെ ഭാ​ഗ്യശാലി ആര്? സമ്മർ ബമ്പറിന്റെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്

    ഇന്ന് നറുക്കെടുത്ത സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. പട്ടാമ്പിയിലെ ലോട്ടറി ഏജന്റായ ഹരിദാസിന്റെ ചെറുപ്പുളശ്ശേരിയിലെ സബ് ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. SE-208304  എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 

  • Kerala Lottery Results26, Jun 2020, 3:43 PM

    സമ്മർ ബമ്പർ നറുക്കെടുപ്പ്; 6 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

    സംസ്ഥാന സർക്കാരിന്‍റെ ബമ്പർ ബമ്പർ(ബിആർ-72) നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് SE 208304 എന്ന ടിക്കറ്റിന്. 6 കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാഗ്യക്കുറിയുടെ വില. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

  • Kerala Lotteries26, Jun 2020, 12:07 PM

    പ്രതിസന്ധിയ്ക്കിടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 6 കോടി

    സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.

  • Kerala Lotteries29, Feb 2020, 8:12 PM

    സമ്മർ ബമ്പർ ഭാഗ്യക്കുറി ഇന്നു മുതൽ; ഒന്നാം സമ്മാനം ആറ് കോടി

    കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഭാ​ഗ്യക്കുറി മാർച്ച് ഒന്ന് മുതൽ വിപണിയിൽ. ആറ് കോടിയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ഭാ​ഗ്യക്കുറിയുടെ വില. മാർച്ച് 31നാകും നറുക്കെടുപ്പ് നടക്കുക. ആറ് കോടിക്ക് പുറമേ 5000,2000,1000,500 രൂപയുടെ നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നുണ്ട്.