Asianet News MalayalamAsianet News Malayalam
2474 results for "

Sun

"
ISL 2021 22 Bengaluru FC vs FC Goa match ended as drawnISL 2021 22 Bengaluru FC vs FC Goa match ended as drawn

ISL 2021-22 : ഐഎസ്എല്‍; ഛേത്രിക്ക് ചരിത്ര ഗോള്‍! ബെംഗളൂരു-ഗോവ മത്സരം സമനിലയില്‍

12 കളിയില്‍ 14 പോയിന്‍റുമായി എട്ടാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു എഫ്‌സി

Football Jan 23, 2022, 9:27 PM IST

Congress urges Uddav Thackeray Thackeray to ban Why I killed Gandhi movieCongress urges Uddav Thackeray Thackeray to ban Why I killed Gandhi movie

Why I killed Gandhi : ‘വൈ ഐ കിൽഡ് ഗാന്ധി’ നിരോധിക്കണമെന്ന് കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്ത്

റിലീസിനൊരുങ്ങുന്ന ‘വൈ ഐ കിൽഡ് ഗാന്ധി’(Why I killed Gandhi) എന്ന ചിത്രം നിരോധിക്കണമെന്ന് കോൺഗ്രസ്(Congress). ഇക്കാര്യം ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നേതാക്കൾ കത്തയച്ചു. ജനുവരി 30ന് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 

Movie News Jan 23, 2022, 7:01 PM IST

malaika arora shares sunday special food picturemalaika arora shares sunday special food picture

Malaika Arora : 'ഹാപ്പി സണ്‍ഡേ'; കൊതിപ്പിക്കുന്ന ചിത്രം പങ്കുവച്ച് മലൈക

ബോളിവുഡില്‍ എല്ലായ്‌പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരു നടിയാണ് മലൈക അറോറ ( Malaika Arora ) . സിനിമകളില്‍ സജീമല്ലെങ്കില്‍ പോലും വിവാദങ്ങളിലും വാര്‍ത്തകളിലും ( News and Controversies ) എപ്പോഴും മലൈകയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ പോലും നാല്‍പതുകളിലും പ്രണയം കണ്ടെത്തണമെന്ന മലൈകയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു.

Food Jan 23, 2022, 6:07 PM IST

Kerala Impose Partial Lockdown on Sunday after Covid case surgeKerala Impose Partial Lockdown on Sunday after Covid case surge

Covid kerala : ഇന്ന് ലോക്ക്ഡൗണിന് സമാനം; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം

പൊലീസ് പരിശോധന കര്‍ശനമാക്കി. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ മാത്രമാകും ലഭിക്കുക. മരണാനന്തര ചടങ്ങുകള്‍ക്കും വിവാഹത്തിനും 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാനാവുക.
 

Kerala Jan 23, 2022, 12:11 AM IST

thirimali video song Swastima Khadka bibin george bijibal Sunidhi Chauhanthirimali video song Swastima Khadka bibin george bijibal Sunidhi Chauhan

നേപ്പാള്‍ സൂപ്പര്‍താരം സ്വസ്‍തിമ മലയാളത്തിലേക്ക്; 'തിരിമാലി'യിലെ വീഡിയോ സോംഗ്

നേപ്പാളിലെ പ്രശസ്‍തരായ പത്ത് നര്‍ത്തകിമാരുള്‍പ്പെടെ നാല്‍പതോളം നര്‍ത്തകരും പങ്കെടുത്തിരിക്കുന്ന ഗാനരംഗം

Music Jan 22, 2022, 11:36 PM IST

Solar flare from Sun causes radio blackout over Indian Ocean, could spark minor geomagnetic stormSolar flare from Sun causes radio blackout over Indian Ocean, could spark minor geomagnetic storm

Solar flare : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ റേഡിയോ ബ്ലാക്ക്ഔട്ട്, പിന്നില്‍ സൗരജ്വാല

എക്സ്-കിരണങ്ങളുടെ ഒരു പള്‍സ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകള്‍ഭാഗത്തെ ആവരണം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന് ചുറ്റും ഷോര്‍ട്ട് വേവ് റേഡിയോ ബ്ലാക്ക്ഔട്ടിന് കാരണമായതായാണ് റിപ്പോര്‍ട്ട്.

Science Jan 22, 2022, 8:29 PM IST

kerala sunday lockdown like restrictions tomorrowkerala sunday lockdown like restrictions tomorrow

Covid Kerala : നാളെ കടുത്ത നിയന്ത്രണങ്ങൾ, ലോക്ക്ഡൗണിന് സമാനം; വിവരങ്ങൾ അറിയാം

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും 20 പേര്‍ മാത്രമേ പങ്കെടുക്കാവൂ, പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ മാത്രം പ്രവർത്തിക്കാം തുടങ്ങിയ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്

Kerala Jan 22, 2022, 7:51 PM IST

Anticipatory Bail Plea By Actor Dileep Arguments And Order At Kerala High CourtAnticipatory Bail Plea By Actor Dileep Arguments And Order At Kerala High Court

'കേസിൽ അസ്വസ്ഥപ്പെടുത്തുന്ന തെളിവ്', ദിലീപിനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി

അന്വേഷണസംഘത്തിന് ദിലീപിനെ നാളെയും മറ്റന്നാളും തിങ്കളാഴ്ചയും ചോദ്യം ചെയ്യാമെന്നും, രാവിലെത്തൊട്ട് വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം ഇനി കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി....

Kerala Jan 22, 2022, 3:44 PM IST

Dileep Case Arguments And Order Court Checks Documents And Proofs Live Updates From High CourtDileep Case Arguments And Order Court Checks Documents And Proofs Live Updates From High Court

Dileep Case : 'തെളിവുകൾ നോക്കിയാൽ ഗൂഢാലോചനയുണ്ട്', അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചതിൽ നിന്ന് അതിൽ ചില ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ട് എന്ന് കോടതി വ്യക്തമാക്കുന്നു. അത് പ്രധാനപ്പെട്ടതാണ് - കോടതി നിരീക്ഷിക്കുന്നു. 

crime Jan 22, 2022, 2:45 PM IST

SA vs IND: Deepak Chahar shouled play over Bhuvneshwar Kumar, says Sunil GavaskarSA vs IND: Deepak Chahar shouled play over Bhuvneshwar Kumar, says Sunil Gavaskar

SA vs IND: ഭുവനേശ്വര്‍ കുമാറിന് പകരക്കാരനെ ഇറക്കേണ്ട സമയമായി, തുറന്നു പറഞ്ഞ് ബാറ്റിംഗ് ഇതിഹാസം

 ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും(SA vs IND) തോറ്റ് ഏകദിന പരമ്പര അടിയറവ് വെച്ചതിന് പിന്നാലെ ഇന്ത്യന്‍ ബൗളിംഗിലെ പോരായ്മകളെക്കുറിച്ച് തുറന്നു പറഞ്ഞ് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍(Sunil Gavaskar). ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയ പേസര്‍ ഭുവനേശ്വര്‍ കുമാറിന്(Bhuvneshwar Kumar) ഇന്ത്യ പകരക്കാരെ ഇറക്കേണ്ട സമയമായെന്ന് ഗവാസ്കര്‍ പറഞ്ഞു.

Cricket Jan 22, 2022, 1:44 PM IST

Dileep Case Arguments And Order Live Updates From High CourtDileep Case Arguments And Order Live Updates From High Court

LIVE : 'ദിലീപിന് മുൻകൂർ ജാമ്യം നൽകിയാൽ പിന്നെ കേസന്വേഷിച്ചിട്ട് കാര്യമില്ല', പ്രോസിക്യൂഷൻ

കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്നും ഹൈക്കോടതി. 

crime Jan 22, 2022, 12:00 PM IST

Gopi Sundar film Bhoothakaalam background scoreGopi Sundar film Bhoothakaalam background score

Bhoothakaalam : 'ഭൂതകാലം' പശ്ചാത്തല സംഗീതം പുറത്തുവിട്ട് ഗോപി സുന്ദര്‍

ഷെയ്ൻ നിഗം നായകനായ ചിത്രം 'ഭൂതകാല'ത്തിന് (Bhoothakaalam) മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 'ഭൂതകാലം' എന്ന ചിത്രത്തില്‍ രേവതിയും ഒരു പ്രധാന കഥാപാത്രമാകുന്നു. രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്‍തത്. 'ഭൂതകാലം' എന്ന ചിത്രത്തില്‍ ഏറ്റവും പ്രശംസ ലഭിച്ച വിഭാഗമായ പശ്ചാത്തലസംഗീതം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ സംഗീത സംവിധായകൻ ഗോപി സുന്ദര്‍.

Movie News Jan 21, 2022, 6:56 PM IST

AFC Asian Cup 2022: Match against Chinese Taipei on Sunday will be a do or die encounter for Indian WomenAFC Asian Cup 2022: Match against Chinese Taipei on Sunday will be a do or die encounter for Indian Women

AFC Asian Cup 2022: എഎഫ്‌സി ഏഷ്യന്‍ കപ്പ്: ചെനീസ് തായ്‌പേയിക്കെതിരെ ഇന്ത്യക്ക് വിജയം അനിവാര്യം

എഎഫ്‌സി ഏഷ്യന്‍ കപ്പ്(AFC Asian Cup 2022) വനിതാ ഫുട്ബോളിലെ ആദ്യ മത്സരത്തില്‍ ഇറാനെതിരെ അപ്രതീക്ഷിത സമനനില വഴങ്ങിയതോടെ ഇന്ത്യക്ക്(Indian women's football team) ചൈനീസ് തായ്‌പേയിക്കെതിരായ(Chinese Taipei ) മത്സരം ജീവന്‍മരണപ്പോരാട്ടമാകും. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താനാവില്ല.

Football Jan 21, 2022, 11:50 AM IST

2022 T20 World Cup fixture released India vs Pakistan match scheduled on Sunday 23 October2022 T20 World Cup fixture released India vs Pakistan match scheduled on Sunday 23 October

T20 WC 2022 fixtures : ടി20 ലോകകപ്പ്; തീപാറും മത്സരക്രമം പുറത്ത്, ഇന്ത്യയുടെ ആദ്യ എതിരാളികള്‍ പാകിസ്ഥാന്‍!

ഒക്ടോബര്‍ 16 മുതൽ നവംബര്‍ 13 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ്. ഏഴ് വേദികളിലായി ആകെ 45 മത്സരങ്ങളാണ് ഉള്ളത്.

Cricket Jan 21, 2022, 8:29 AM IST