Asianet News MalayalamAsianet News Malayalam
10 results for "

Sundar C

"
Aranmanai 3 Official Trailer starring arya and raashi khannaAranmanai 3 Official Trailer starring arya and raashi khanna

'സര്‍പട്ട പരമ്പരൈ'ക്കു ശേഷം ആര്യ; 'ആറണ്‍മണൈ 3' ട്രെയ്‍ലര്‍

2014ല്‍ പുറത്തെത്തിയ ആറണ്‍മണൈ, 2016ല്‍ എത്തിയ ആറണ്‍മണൈ 2 എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച

Trailer Sep 30, 2021, 5:31 PM IST

Artist Sundar C share her photosArtist Sundar C share her photos

'എന്റെ കൈകള്‍ മുറുകെപിടിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്ന് അറിയാം', ഫോട്ടോ പങ്കുവെച്ച് ഖുശ്‍ബു

തെന്നിന്ത്യയില്‍ ഒരുകാലത്ത് ഏറ്റവു തിരക്കുള്ള നടിയായിരുന്നു ഖുശ്‍ബു. ഇന്ന് സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാധ്യമത്തിലൂടെ ഖുശ്‍ബു തന്റെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാറുണ്ട്. ഖുശ്‍ബുവിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുമുണ്ട്. ഇപോഴിതാ ഭര്‍ത്താവ് സുന്ദര്‍ സിക്ക് ഒപ്പമുള്ള ഖുശ്‍ബുവിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
 

Movie News Sep 1, 2021, 10:47 PM IST

Artist Khushbu share her photoArtist Khushbu share her photo

'രണ്ട് വര്‍ഷം മുമ്പ്, ഈ ദിവസം', കൊവിഡിന് മുന്നത്തെ സന്തോഷകരമായ ദിവസങ്ങളെ കുറിച്ച് ഖുശ്‍ബു

കൊവിഡില്ലാതിരുന്ന ലോകത്തെ കുറിച്ച് ഓര്‍ക്കാതിരിക്കുന്നവര്‍ കുറവല്ല. യാത്രകളും സന്തോഷകരമായ നിമിഷങ്ങളുമൊക്കെയായിട്ടുള്ള കാലം. ഇന്ന് കൊവിഡില്‍ എല്ലാവരും പകച്ചുനില്‍ക്കുന്നു. കൊവിഡ് ഇല്ലാത്ത സന്തോഷകരമായ കാലത്തെ കുറിച്ച് ഓര്‍ത്ത് രംഗത്ത് എത്തുകയാണ് ഖുശ്‍ബു.

Movie News May 28, 2021, 4:36 PM IST

Iruttu trailer Sundar C plays a cop in this terrifying horror filmIruttu trailer Sundar C plays a cop in this terrifying horror film

തിരിച്ചുവരവിന് സുന്ദര്‍ സി, ഇരുട്ടിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഒരിടവേളയ്‍ക്ക് ശേഷം സുന്ദര്‍ സി നായകനായി വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ഇരുട്ട് എന്ന സിനിമയിലാണ് സുന്ദര്‍ സി പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Trailer Sep 23, 2019, 6:08 PM IST

Action TeaserAction Teaser

വിശാലിനൊപ്പം ഐശ്വര്യ ലക്ഷ്മി; 'ആക്ഷന്‍' ടീസര്‍

ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റചിത്രമാണ് ഇത്. തമന്നയും മറ്റൊരു പ്രധാന വേഷത്തിലുണ്ട്. 

Trailer Sep 13, 2019, 7:03 PM IST

vishals next with Sundar C mass thriller movievishals next with Sundar C mass thriller movie

മാസ്-ത്രില്ലർ ചിത്രവുമായി 'വിശാല്‍'; സുന്ദര്‍ സി ഒരുക്കുന്ന ചിത്രത്തിൽ നായികയായി ഐശ്വര്യ ലക്ഷ്മി

വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ആക്ഷന്‍'. തമന്നയും മലയാളി താരം ഐശ്വര്യ ലക്ഷ്മിയും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

News Aug 16, 2019, 11:42 AM IST