Sundar Pichai
(Search results - 26)CricketJan 19, 2021, 4:59 PM IST
'എക്കാലത്തെയും മഹാത്തായ വിജയം', ഇന്ത്യയെ അഭിനന്ദിച്ച് സുന്ദര്‍ പിച്ചായ്
ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ് രംഗത്ത്.
MoneyJul 13, 2020, 3:26 PM IST
ഇന്ത്യയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഗൂഗിൾ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ
ഇന്ത്യയുടെ ഭാവിയിലും രാജ്യത്തിന്റെ ഡിജിറ്റൽ ഇക്കോണമിയിലുമുള്ള ഗൂഗിളിന്റെ വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ നിക്ഷേപമെന്ന് പിച്ചൈ പറഞ്ഞു. ഇന്ന് രാവിലെ പിച്ചൈയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ കോൾ വഴി സംസാരിച്ചിരുന്നു.
Money NewsJun 10, 2020, 4:39 PM IST
ആദ്യ വിമാന ടിക്കറ്റിന് ചെലവായത് അച്ഛന്റെ ഒരു വർഷത്തെ ശമ്പളം: സുന്ദർ പിച്ചൈ
അമേരിക്കയിൽ ബിരുദപഠനത്തിന് വന്ന ശേഷമാണ് കംപ്യൂട്ടർ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
KeralaMay 26, 2020, 9:11 AM IST
ബെവ്ക്യൂ ആപ്പിന് അനുമതി കൊടുക്കണം: സുന്ദര്‍ പിച്ചെയുടെ ഫേസ്ബുക്ക് പേജില്‍ ട്രോളുകളുമായി മലയാളികള്‍
ബെവ്ക്യൂ ആപ്പിന് അനുമതി വൈകുന്നതില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയ്ക്കെതിരെമലയാളികളുടെ ട്രോള്‍ പ്രതിഷേധം. സുന്ദര്‍ പിച്ചെയുടെയും ഗൂഗിളിന്റെയും ഫേസ്ബുക്ക് പേജുകളില്‍ നിറയെ മലയാളികളുടെ കമന്റുകളാണ് ഇപ്പോള്‍.
What's NewMay 26, 2020, 8:09 AM IST
ബെവ്ക്യൂ ആപ്പ് വൈകുന്നു: സുന്ദർ പിച്ചെയ്ക്കെതിരെയും മലയാളികളുടെ ട്രോൾ പ്രതിഷേധം
ബെവ്ക്യൂ ആപ്പിന് അനുമതി വൈകുന്നതിൽ ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചെയ്ക്കെതിരെയും മലയാളികളുടെ ട്രോൾ പ്രതിഷേധം.
CompaniesApr 26, 2020, 8:11 PM IST
സുന്ദർ പിച്ചൈക്ക് 2019 ൽ കിട്ടിയ പ്രതിഫലം 2144.53 കോടി രൂപ !
ഇതിന്റെ ഭൂരിഭാഗവും സ്റ്റോക്ക് അവാർഡാണ്.
WebFeb 4, 2020, 4:19 PM IST
യൂട്യൂബ് ഗൂഗിളിന് ഉണ്ടാക്കി നല്കുന്ന വരുമാനം; ആദ്യമായി വെളിപ്പെടുത്തുന്നു
ചരിത്രത്തില്‍ ആദ്യമായി യൂട്യൂബില്‍ നിന്നും ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തി ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ്. ആല്‍ഫബെറ്റിന്റെ നാലാംപാദത്തിലെ ലാഭക്കണക്കിലാണ് ഗൂഗിള്‍ മാതൃകമ്പനി ഇത് വെളിവാക്കുന്നത്.
GadgetJan 22, 2020, 8:57 AM IST
ലക്ഷം കോടി ബിസിനസ്സില്‍ ഗൂഗിള്‍, പിച്ചെയുടെ മിടുക്ക്; അടുത്തത് ഫേസ്ബുക്ക്?
സിഎന്‍ബിസിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് ഒടുവില്‍ ഒരു ട്രില്യണ്‍ (1,000,000,000,000 കോടി) ഡോളറിലെത്തി
NewsDec 21, 2019, 8:07 PM IST
സുന്ദർ പിച്ചൈക്ക് ശമ്പളം 2389.90 കോടി രൂപ! പക്ഷെ ചില കടമ്പകളുണ്ട്
ആൽഫബെറ്റ് സിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച സുന്ദർ പിച്ചൈക്ക് വൻ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് കമ്പനി. വേതനവും ടാർജറ്റും തികച്ചാൽ കിട്ടുന്ന അധിക തുകയുമടക്കം ഏകദേശം 336 ദശലക്ഷം ഡോളറാണ് ഇന്ത്യന്‍ ടെക്ക് ലോകത്തിന്റെ അഭിമാനമായ പിച്ചൈയെ കാത്തിരിക്കുന്നത്
WebDec 21, 2019, 5:38 PM IST
സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ പുതുവത്സര സമ്മാനം; ഗൂഗിള്‍ ചരിത്രത്തിലെ ഏറ്റവും വലിയ 'ബോണസ്'.!
ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റിന്റെ പുതിയ സിഇഒയായി തെരഞ്ഞെടുക്കപ്പെട്ട സുന്ദര്‍ പിച്ചൈയ്ക്ക് വന്‍ പുതുവത്സര സമ്മാനം.
TechnologyDec 7, 2019, 2:27 PM IST
സുന്ദർ പിച്ചൈയെ ‘പിഞ്ചായ്’ ആക്കി അമേരിക്കൻ പത്രം, ട്വിറ്ററിൽ ട്രോൾ മഴ
ലാറി പേജും ബ്രിന്നും ആൽഫബെറ്റിന്റെ മാനേജ്മെന്റ് ‘പിഞ്ചായിക്ക്’ കൈമാറി,’ എന്നാണ് ദി വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
CompaniesDec 4, 2019, 4:55 PM IST
ഗൂഗിള്‍ എന്നാല്‍ ഇനി സുന്ദര്‍ പിച്ചൈ; സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും കളമൊഴിഞ്ഞു
നിലവില്‍ 47 വയസ്സുളള പിച്ചൈ 2004 ലാണ് ഗൂഗിളിന്റെ ഭാഗമാകുന്നത്.
Off the FieldJun 13, 2019, 5:44 PM IST
ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗൂഗിള്‍ മേധാവി
ലോകകപ്പ് ക്രിക്കറ്റിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗൂഗിള്‍ സിഇഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചായ്. ഇംഗ്ലണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും ഏറ്റു മുട്ടുമെന്നാണ് പിച്ചായിയുടെ പ്രവചനം. ഇന്ത്യ കിരിടം നേടുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പിച്ചായ് പറഞ്ഞു.
ExplainerMay 9, 2019, 1:58 PM IST
അടിമുടി മാറാന്‍ ഗൂഗിള്‍; വരാന്‍ പോകുന്നത് വമ്പന്‍ ടെക്നോളജികള്‍
സെര്‍ച്ച് എന്ജിന് എന്നതിനപ്പുറത്തേക്ക് ഒരു പടി കൂടി ഉയരാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.
QuickViewMay 3, 2019, 7:47 PM IST
ഗൂഗിള്‍ മേധാവിയുടെ സുരക്ഷയ്ക്ക് 12 ലക്ഷം ഡോളര്‍; ചിലവഴിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി തുക
2018 ഏപ്രിലില്‍ യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെയ്പ്പിന് ശേഷമാണ് സുന്ദര്‍ പിച്ചെയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഏകദേശം 8.31 കോടിയാണ് പിച്ചെയ്ക്കായി കമ്പനി ചെലവഴിക്കുന്നത്.