Sunflower  

(Search results - 4)
  • Food1, Oct 2019, 11:13 AM IST

    നല്ലതാണോ ഈ നല്ലെണ്ണ?

    ആവശ്യക്കാർ കൂടിയതും ഉയർന്ന വിലയുമാണ് എള്ളെണ്ണയിലെ വ്യാപകമായ മായം ചേർക്കലിനു കാരണം. പരുത്തിക്കുരു എണ്ണ, സോയാബീൻ എണ്ണ, തോട്ടണ്ടി എണ്ണ, ആർജിമോൺ (പൊന്നുമ്മം/mexican poppy) ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ മറ്റ് എണ്ണകളാണ് നല്ലെണ്ണയിൽ ചേർക്കുന്ന പ്രധാന മായങ്ങൾ

  • Onam Stories8, Aug 2019, 12:21 PM IST

    സൂര്യകാന്തികള്‍ പൂത്ത സുന്ദരപാണ്ഡ്യപുരം

    കാലം തെറ്റിയ മഴപ്പെയ്ത്തിനിടെയിലും ഓണമിങ്ങെത്തി. കേരളത്തിന്‍റെ ദേശീയോത്സവത്തെ വരവേല്‍ക്കാനായി തമിഴ്‍ ഗ്രാമങ്ങളില്‍ പൂക്കളും പച്ചക്കറികളും പാകമായിത്തുടങ്ങിയിരിക്കുന്നു. അയല്‍ക്കാരന്‍റെ ആഘോഷം കൊഴുപ്പിക്കാന്‍ തമിഴന്‍ എന്നും അധ്വാനിക്കും. ആ അധ്വാനത്തിന്‍റെ 'പൂക്കാഴ്ച്ച'യ്ക്കായി ഒരു യാത്ര. പുനലൂരില്‍ നിന്ന് സുന്ദരപാണ്ഡ്യപുരത്തേക്ക്. എഷ്യാനെറ്റ് ക്യാമറമാന്‍ അനന്ദു പ്രഭ നടത്തിയ യാത്രയില്‍ നിന്ന് ചില ചിത്രക്കാഴ്ചകള്‍...

  • sunflower

    Chuttuvattom18, May 2019, 3:01 PM IST

    വേനല്‍ മഴ ചതിച്ചു; വയനാട്ടിലെ സൂര്യകാന്തി കര്‍ഷകര്‍ പ്രതിസന്ധിയില്‍

    പൂവിരഞ്ഞതോടെ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍  അഭിനന്ദനങ്ങളുമായി എത്തി. എന്നാല്‍ വേനല്‍മഴ ശക്തമായതോടെ കാര്യങ്ങളെല്ലാം തകിടം മറിയുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. 

  • sunflower

    Chuttuvattom20, Feb 2019, 2:35 PM IST

    പുല്ലഴിയിൽ സൂര്യകാന്തി വിളവെടുത്തു; പരീക്ഷണം വൻ വിജയം

    ആയിരത്തോളം സൂര്യകാന്തിപ്പൂക്കൾ പൂത്ത് വിടർന്നതോടെ പുല്ലഴിയിൽ കാഴ്ചക്കാരുടെ തിരക്കാണ്