Asianet News MalayalamAsianet News Malayalam
4 results for "

Suni Chhetri

"
SAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's recordSAFF 2021:India beat Nepal to win SAFF Championship for the 8th time, Suni Chhetri equals Messi's record

നേപ്പാളിനെ വീഴ്ത്തി സാഫ് കപ്പില്‍ ഇന്ത്യ ജേതാക്കള്‍, ഗോള്‍ നേട്ടത്തില്‍ ഛേത്രി മെസിക്കൊപ്പം; സഹലിനും ഗോള്‍

നേപ്പാളിനെ(Nepal) എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സാഫ് കപ്പ് ഫുട്ബോളില്‍(SAFF Championship 2021) ഇന്ത്യക്ക്(India) കിരീടം. സാഫ് കപ്പിലെ ഇന്ത്യയുടെ എട്ടാം കിരീടമാണിത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി(Sunil Chhetri) സുരേഷ് സിംഗ്(Suresh Singh Wangjam), മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്(Sahal Abdul Samad) എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇന്ത്യയയുടെ മൂന്ന് ഗോളുകളും പിറന്നത്.

Football Oct 16, 2021, 10:34 PM IST

India salvages a draw against Nepal in football friendlyIndia salvages a draw against Nepal in football friendly

സന്നാഹമത്സരം, നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം

സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം. കാഠമണ്‌ഠുവിലെ ദശരഥ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

Cricket Sep 2, 2021, 8:04 PM IST

WC Qualifier India to meet Qatar TodayWC Qualifier India to meet Qatar Today

ലോകകപ്പ് യോഗ്യത: ഇന്ത്യ ഇന്ന് ഖത്തറിനെതിരെ

ലോകകപ്പ് ഫുട്ബോൾ യോഗ്യതാറൗണ്ടിൽ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെ നേരിടും. ദോഹയിൽ ഇന്ത്യൻസമയം രാത്രി പത്തിനാണ് കളിതുടങ്ങുക. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളിക്കുന്ന കാര്യം സംശയമാണ്.

FOOTBALL Sep 10, 2019, 1:18 PM IST

WC qualifier India to meet Qatar tuesday at DohaWC qualifier India to meet Qatar tuesday at Doha

ലോകകപ്പ് യോഗ്യത: ഖത്തറിനെതിരായ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിനായി ഇന്ത്യൻ ടീം ദോഹയിലെത്തി. ചൊവ്വാഴ്ച കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ഒമാനെതിരെ കൈപ്പിടിയിലായ ജയം കളഞ്ഞു കുളിച്ചാണ് സുനിൽ ഛേത്രിയും സംഘവും ദോഹയിലെത്തിയിരിക്കുന്നത്.

FOOTBALL Sep 8, 2019, 11:55 AM IST