Asianet News MalayalamAsianet News Malayalam
39 results for "

Sunil Narine

"
T20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricketT20 World Cup 2021 NZ vs AFG Rashid Khan enters 400 wickets club in T20 cricket

T20 World Cup| എതിരാളികള്‍ കരുതിയിരുന്നോ! ടി20യില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് റാഷിദ് ഖാന്‍

ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്‌ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് മുമ്പ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്

Cricket Nov 7, 2021, 8:03 PM IST

IPL 2021: Sunil Narine won't be included in T20 World Cup team confirms WI captain Kieron PollardIPL 2021: Sunil Narine won't be included in T20 World Cup team confirms WI captain Kieron Pollard

ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും കൊല്‍ക്കത്ത താരത്തെ വിന്‍ഡീസിന്‍റെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് പൊള്ളാര്‍ഡ്

ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സിനെതിരായ(Royal Challengers Bangalore) എലിമനേറ്റര്‍(IPL Eliminator) പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(Kolkata Knight Riders) വിജയത്തിലെത്തിച്ചത് പന്തു കൊണ്ടും ബാറ്റു കൊണ്ടും സുനില്‍ നരെയ്ന്‍(Sunil Narine) നടത്തിയ പോരാട്ടമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ നായകന്‍ വിരാട് കോലി, ഗ്ലെന്‍ മാക്സ്‌വെല്‍, എ ബി ഡിവില്ലിയേഴ്സ്, കെ എസ് ഭരത് എന്നീ എണ്ണം പറഞ്ഞ വിക്കറ്റുകള്‍ കൊല്‍ക്കത്തക്കായി എറിഞ്ഞിട്ടത് നരെയ്നെയിരുന്നു.

IPL 2021 Oct 13, 2021, 5:57 PM IST

IPL2021 Kolkata Knight Riders beat Royal Challengers Bangalore by 4 wickets,IPL2021 Kolkata Knight Riders beat Royal Challengers Bangalore by 4 wickets,

ഐപിഎല്‍:കറക്കി വീഴ്ത്തിയും അടിച്ചുപറത്തിയും സുനില്‍ നരെയ്ന്‍, ബാംഗ്ലൂരിനെ മറികടന്ന് കൊല്‍ക്കത്ത ക്വാളിഫയറില്‍

ഐപിഎല്ലില്‍((IPL 2021))ഒരു കിരീടത്തോടെ ക്യാപ്റ്റന്‍റെ തൊപ്പി അഴിച്ചുവെക്കാമെന്ന വിരാട് കോലിയുടെ(Virat Kohli) സ്വപ്നങ്ങള്‍ സുനില്‍ നരെയ്ന്‍(Sunil Narine) ആദ്യം പന്തുകൊണ്ട് എറിഞ്ഞു വീഴ്ത്തി. പിന്നെ ബാറ്റുകൊണ്ട് അടിച്ചുപറത്തി. പന്തുകൊണ്ടും ബാറ്റുകൊണ്ടും സുനില്‍ നരെയ്ന്‍ മിന്നിത്തിളങ്ങിയ

IPL 2021 Oct 11, 2021, 11:14 PM IST

IPL 2021 RCB vs KKR Eliminator Watch Sunil Narine bowled Virat Kohli and AB de VilliersIPL 2021 RCB vs KKR Eliminator Watch Sunil Narine bowled Virat Kohli and AB de Villiers

'ബിഗ് മാച്ച് പ്ലേയര്‍'; കോലിയെയും എബിഡിയേയും ബൗള്‍ഡാക്കി നരെയ്‌ന്‍റെ കൈക്കുഴ മാജിക്- വീഡിയോ

നരെയ്‌ന്‍ തന്‍റെ നാല് ഓവറിലും ഓരോ വിക്കറ്റ് വീഴ്‌ത്തി. അതും ശ്രീകര്‍ ഭരത്, വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നീ വമ്പന്‍ പേരുകാരുടെ വിക്കറ്റുകള്‍. 

IPL 2021 Oct 11, 2021, 8:55 PM IST

IPL 2021 Eion Morgan on success behind Kolkata Knight RidersIPL 2021 Eion Morgan on success behind Kolkata Knight Riders

ഐപിഎല്‍ 2021: 'അവരെ കിട്ടിയത് ഭാഗ്യമാണ്'; കൊല്‍ക്കത്തയുടെ വിജയജോഡിയെ കുറിച്ച് മോര്‍ഗന്‍

ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തില്‍ ഏറെ സന്തോഷമുണ്ടെന്നും ഹൈദരാബാദിനെതിരെ ബുദ്ധിമുട്ടേറിയ പക്വതയോടെ കളിച്ചുവെന്നും മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

IPL 2021 Oct 4, 2021, 1:36 PM IST

IPL 2021 KKR vs DC Kolkata Knight Riders beat Delhi Capitals by 3 wickets on Sunil Narine fireIPL 2021 KKR vs DC Kolkata Knight Riders beat Delhi Capitals by 3 wickets on Sunil Narine fire

നരെയ്‌ന്‍ വെടിക്കെട്ട്, ഗില്‍-റാണ മികവ്; ഡല്‍ഹിയെ പൂട്ടി കൊല്‍ക്കത്തയ്‌ക്ക് ആശ്വാസ ജയം

16-ാം ഓവറില്‍ റബാഡയെ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം 21 റണ്‍സിന് ശിക്ഷിച്ച് ജയത്തിലേക്കുള്ള അകലം നരെയ്‌നും റാണയും കുറയ്‌ക്കുകയായിരുന്നു

IPL 2021 Sep 28, 2021, 7:12 PM IST

IPL 2021 KKR vs DC Kolkata Knight Riders needs 128 runs to winIPL 2021 KKR vs DC Kolkata Knight Riders needs 128 runs to win

ബാറ്റിംഗ് വെടിക്കെട്ടില്ല; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് മോശം സ്‌കോര്‍

സ്‌മിത്ത് 34 പന്തില്‍ 39 റണ്‍സുമായി 13-ാം ഓവറില്‍ ഫെര്‍ഗൂസണ് മുന്നില്‍ കീഴടങ്ങിയതോടെ ഡല്‍ഹി കൂട്ടത്തകര്‍ച്ചയിലായി

IPL 2021 Sep 28, 2021, 5:27 PM IST

Morgan big praise for India and Kolkata Knight Riders youngsterMorgan big praise for India and Kolkata Knight Riders youngster

ഐപിഎല്‍ 2021: ഇന്ത്യക്കൊപ്പം അവന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു; യുവതാരത്തെ പുകഴ്ത്തി മോര്‍ഗന്‍

ഇന്ത്യക്ക് വേണ്ടി മൂന്ന് തവണ കളിച്ചിട്ടുള്ള വരുണ്‍ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം നേടി. ഭാവിയുള്ള ബൗളറാണ് വരുണെന്നാണ് മോര്‍ഗന്‍ പറയുന്നത്. 

IPL 2021 Sep 24, 2021, 10:51 AM IST

IPL 2021, Kolkata Knight Riders won the toss vs Chennai Super KingsIPL 2021, Kolkata Knight Riders won the toss vs Chennai Super Kings

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത പട്ടികയില്‍ രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒരു ജയവും രണ്ട് തോല്‍വിയാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍.

IPL 2020 Apr 21, 2021, 7:13 PM IST

IPL 2020 KKR vs DC Match Report Kolkata Knight Riders won by 59 runsIPL 2020 KKR vs DC Match Report Kolkata Knight Riders won by 59 runs

വരുണ്‍ ചക്രവര്‍ത്തിക്ക് അഞ്ച് വിക്കറ്റ്; കൂറ്റന്‍ ജയവുമായി കൊല്‍ക്കത്ത

സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് പേരെ പുറത്താക്കി

IPL 2020 Oct 24, 2020, 7:12 PM IST

IPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul TripathiIPL 2020 KKR vs DC Anrich Nortje bowls a perfect yorker to Rahul Tripathi

എന്തൊരു യോര്‍ക്കര്‍! ബാറ്റ്സ്‌മാന്‍ കണ്ടുപോലുമില്ല; തീപാറിച്ച് നോര്‍ജെ- വീഡിയോ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരത്തിലായിരുന്നു ബുമ്രയുടെ യോര്‍ക്കറുകളെ വെല്ലുന്ന ഒരു ഐറ്റം നോര്‍ജെ കാട്ടിയത്

IPL 2020 Oct 24, 2020, 6:34 PM IST

IPL 2020 KKR vs DC Live Updates DC Lose early wicketsIPL 2020 KKR vs DC Live Updates DC Lose early wickets

ആദ്യ പന്തില്‍ വിക്കറ്റ്; കമ്മിന്‍സ് കൊടുങ്കാറ്റില്‍ ഓപ്പണര്‍മാരെ നഷ്‌ടമായി ഡല്‍ഹി

ഓപ്പണര്‍ അജിങ്ക്യ രഹാനെയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പുറത്താക്കി പാറ്റ് കമ്മിന്‍സ് ഞെട്ടിച്ചു. രഹാനെ എല്‍ബിഡബ്ല്യൂ ആവുകയായിരുന്നു. 

IPL 2020 Oct 24, 2020, 6:00 PM IST

IPL 2020 KKR vs DC Live Updates kkr big totalIPL 2020 KKR vs DC Live Updates kkr big total

നരെയ്‌ന്‍ നായാട്ട്, റാണയുടെ റണ്‍മഴ; കൊല്‍ക്കത്തയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍

കൊല്‍ക്കത്തയ്‌ക്കായി നരെയ്‌നും റാണയും അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ഡല്‍ഹിക്കായി റബാഡയും നോര്‍ജെയും സ്റ്റോയിനിസും രണ്ടുവീതം വിക്കറ്റ് വീഴ്‌ത്തി. 

IPL 2020 Oct 24, 2020, 5:15 PM IST

IPL 2020 Match 39 KKR vs RCB Andre Russell may out of XIIPL 2020 Match 39 KKR vs RCB Andre Russell may out of XI

വെടിക്കെട്ടുവീരന്‍ പുറത്തേക്ക്? മടങ്ങിയെത്താന്‍ സൂപ്പര്‍താരം; കൊല്‍ക്കത്ത ഇലവന്‍ സാധ്യതകള്‍

മറ്റൊരു സൂപ്പര്‍ താരം കൊല്‍ക്കത്തയുടെ ഇലവനില്‍ തിരിച്ചെത്തുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു. ബാംഗ്ലൂരിനെതിരായ കൊല്‍ക്കത്തയുടെ സാധ്യത ഇലവന്‍ ഇങ്ങനെ. 

IPL 2020 Oct 21, 2020, 1:48 PM IST

IPL 2020 KKR Sunil Narine Removed from Suspect bowling Action Warning ListIPL 2020 KKR Sunil Narine Removed from Suspect bowling Action Warning List

കൊല്‍ക്കത്തയ്‌ക്ക് ശ്വാസം വീണു; സൂപ്പര്‍ താരത്തിന് ഐപിഎല്‍ സമിതിയുടെ അനുമതി

ഒക്‌ടോബര്‍ 10ന് കിംഗ്‌സ് ഇലവന്‍ പ‍ഞ്ചാബിനെതിരെ മത്സരത്തിലാണ് സുനില്‍ നരെയ്‌ന്‍റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

IPL 2020 Oct 18, 2020, 4:50 PM IST